ജനുവരി 30: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 30 വർഷത്തിലെ 30-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 335 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 336).

ചരിത്രസംഭവങ്ങൾ

  • 1287 - രാജാവായിരുന്ന വാറുവെ ഹന്തവാഡി രാജ്യത്തെ സ്ഥാപിച്ചു കൊണ്ട് പാഗൻ രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1649 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമനെ ശിരച്ഛേദം ചെയ്തു.
  • 1820 - എഡ്വാർഡ് ബ്രാഡ്ഫീൽഡ് ട്രിനിറ്റി പെനിൻസുല സന്ദർശിക്കുകയും അന്റാർട്ടിക്കയുടെ കണ്ടെത്തൽ അവകാശപ്പെടുകയും ചെയ്തു.
  • 1847 - യെർബ ബ്യൂണ കാലിഫോർണിയക്ക് സാൻ ഫ്രാൻസിസ്കോ കാലിഫോർണിയ എന്ന് നാമകരണം ചെയ്തു.
  • 1902 - ലണ്ടനിൽ ആംഗ്ലോ-ജാപ്പനീസ് അലയൻസ് ഒപ്പുവച്ചു.
  • 1933അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി ചുമതലയേറ്റു.
  • 1948ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മഹാത്മാ ഗാന്ധി , നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു.
  • 2007മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻ‌ഡോസ് വിസ്റ്റ പുറത്തിറക്കി.
  • 2013 - നാരോ -1 ദക്ഷിണ കൊറിയ ആദ്യ റോക്കറ്റ് കാരിയർ വിക്ഷേപിച്ചു .


ജനനം

  • 1910 – സി. സുബ്രഹ്മണ്യം, ഇന്ത്യൻ ഹരിത വിപ്ലവകാലത്തെ കേന്ദ്ര കൃഷിമന്ത്രി
  • 1933കെ.എം. മാണി, കേരള രാഷ്ട്രീയ നേതാവ്

മരണം

മറ്റു പ്രത്യേകതകൾ

  • രക്തസാക്ഷി ദിനം (ഇന്ത്യ)

Tags:

ജനുവരി 30 ചരിത്രസംഭവങ്ങൾജനുവരി 30 ജനനംജനുവരി 30 മരണംജനുവരി 30 മറ്റു പ്രത്യേകതകൾജനുവരി 30ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ബൈബിൾപ്രഥമശുശ്രൂഷപരിശുദ്ധ കുർബ്ബാനമലയാളം അക്ഷരമാലമസ്തിഷ്കാഘാതംവി.ടി. ഭട്ടതിരിപ്പാട്മാർ ഇവാനിയോസ്ഇടശ്ശേരി ഗോവിന്ദൻ നായർആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംപിണറായി വിജയൻപിത്തരസംകുതിരാൻ‌ തുരങ്കംപൗർണ്ണമിസ്വഹാബികൾവിക്കിചെറുകഥരാമപുരത്തുവാര്യർനീർമാതളംമഹേന്ദ്ര സിങ് ധോണിപാർക്കിൻസൺസ് രോഗംമതേതരത്വം ഇന്ത്യയിൽകേരളത്തിലെ വെള്ളപ്പൊക്കം (2018)വീണ പൂവ്വേലുത്തമ്പി ദളവഐക്യരാഷ്ട്രസഭമമത ബാനർജിവീഡിയോആനന്ദം (ചലച്ചിത്രം)ചണ്ഡാലഭിക്ഷുകിഹിഗ്സ് ബോസോൺപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംക്ഷയംദേശാഭിമാനി ദിനപ്പത്രംകേരളീയ കലകൾനസ്രിയ നസീംനായർമല്ലികാർജുൻ ഖർഗെവയലാർ പുരസ്കാരംവടകര ലോക്സഭാമണ്ഡലംസാഹിത്യംകൊൽക്കത്ത നൈറ്റ് റൈഡേർസ്സക്കറിയമുന്തിരിങ്ങരണ്ടാം ലോകമഹായുദ്ധംചെങ്കണ്ണ്ലോക്‌സഭക്രിസ്റ്റ്യാനോ റൊണാൾഡോധ്രുവ് റാഠിചോതി (നക്ഷത്രം)ഇൻസ്റ്റാഗ്രാംയശസ്വി ജയ്‌സ്വാൾഅന്തർമുഖതകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംമാർത്താണ്ഡവർമ്മ (നോവൽ)ഹീമോഗ്ലോബിൻവട്ടമേശസമ്മേളനങ്ങൾബ്ലോക്ക് പഞ്ചായത്ത്ഗുകേഷ് ഡിചേലാകർമ്മംയോദ്ധാഇന്ത്യയിലെ ഭാഷകൾജയൻതോമസ് ചാഴിക്കാടൻഅടൽ ബിഹാരി വാജ്പേയിമതേതരത്വംദിലീപ്മഴചക്കനരേന്ദ്ര മോദിസ്വാതിതിരുനാൾ രാമവർമ്മകേരളംകൊടിക്കുന്നിൽ സുരേഷ്വയനാട് ജില്ലതൃശ്ശൂർഫ്രാൻസിസ് ഇട്ടിക്കോരശിവൻരാമായണംഗുരുവായൂർ കേശവൻആനി രാജ🡆 More