സസ്ക്കാറ്റ്ച്ചെവാൻ: ഒരു കനേഡിയൻ പ്രവിശ്യ

സസ്ക്കാറ്റ്ച്ചെവാൻ പടിഞ്ഞാറൻ കാനഡയിലെ ഒരു പ്രയറി, ബോറിയൽ വന പ്രവിശ്യയും കാനഡയിലെ സ്വാഭാവിക അതിർത്തികളില്ലാത്ത ഏക പ്രവിശ്യയുമാണ്.

651,900 ചതുരശ്ര കിലോമീറ്റർ (251,700 ചതുരശ്ര മൈൽ) വിസ്തൃതയുള്ള ഈ പ്രവിശ്യയുടെ ഏതാണ്ട് 10 ശതമാനം ഭാഗം (59,366 ചതുരശ്ര കിലോമീറ്റർ (22,900 ചതുരശ്ര മൈൽ)) ഭൂരിഭാഗവും നദികളും, റിസർവോയറുകളും, പ്രവിശ്യയിലെ 100,000 തടാകങ്ങളുമുൾപ്പെട്ട ശുദ്ധജലപ്രദേശമാണ്.

സസ്ക്കാറ്റ്ച്ചെവാൻ
Province
പതാക സസ്ക്കാറ്റ്ച്ചെവാൻ
Flag
ഔദ്യോഗിക ചിഹ്നം സസ്ക്കാറ്റ്ച്ചെവാൻ
Coat of arms
Motto(s): 
ലത്തീൻ: Multis e Gentibus Vires
("From Many Peoples Strength")
AB
MB
NB
PE
NS
NL
YT
Canadian Provinces and Territories
Coordinates: 54°00′00″N 106°00′02″W / 54.00000°N 106.00056°W / 54.00000; -106.00056
CountryCanada
ConfederationSeptember 1, 1905 (split from NWT) (10th, with Alberta)
CapitalRegina
Largest citySaskatoon
Largest metroSaskatoon metropolitan area
ഭരണസമ്പ്രദായം
 • Lieutenant governorRussell Mirasty
 • PremierScott Moe (Saskatchewan Party)
LegislatureLegislature of Saskatchewan
Federal representationParliament of Canada
House seats14 of 338 (4.1%)
Senate seats6 of 105 (5.7%)
വിസ്തീർണ്ണം
 • ആകെ6,51,900 ച.കി.മീ.(2,51,700 ച മൈ)
 • ഭൂമി5,91,670 ച.കി.മീ.(2,28,450 ച മൈ)
 • ജലം59,366 ച.കി.മീ.(22,921 ച മൈ)  9.1%
•റാങ്ക്Ranked 7th
 6.5% of Canada
ജനസംഖ്യ
 (2016)
 • ആകെ10,98,352
 • കണക്ക് 
(Q4 2021)
11,80,867
 • റാങ്ക്Ranked 6th
 • ജനസാന്ദ്രത1.86/ച.കി.മീ.(4.8/ച മൈ)
Demonym(s)Saskatchewanian (official)
Official languagesEnglish[അവലംബം ആവശ്യമാണ്]
GDP
 • Rank5th
 • Total (2015)CA$79.415 billion
 • Per capitaCA$70,138 (4th)
HDI
 • HDI (2019)0.921 — Very high (8th)
സമയമേഖലകൾUTC−06:00 (Central)
UTC−07:00 (Mountain)
Postal abbr.
SK
Postal code prefix
S
ISO കോഡ്CA-SK
FlowerWestern red lily
TreePaper birch
BirdSharp-tailed grouse
Rankings include all provinces and territories

സസ്ക്കാറ്റ്ച്ചെവാൻ പ്രവിശ്യയുടെ പടിഞ്ഞാറ് അൽബെർട്ടയും വടക്കുഭാഗത്ത് വടക്കുപടിഞ്ഞാറൻ പ്രവിശ്യയും, കിഴക്ക് മാനിറ്റോബ, വടക്കുകിഴക്ക് നൂനാവുട്ട് എന്നിവയും തെക്കുഭാഗത്ത് യു.എസ്.സംസ്ഥാനങ്ങളായ മൊണ്ടാന, വടക്കൻ ഡക്കോട്ട എന്നിവയുമാണ് അതിർത്തികൾ. 2018 അവസാനത്തെ കണക്കുകൾപ്രകാരം സസ്ക്കാറ്റ്ച്ചെവാനിലെ ജനസംഖ്യ 1,165,903 ആയിരുന്നു. പ്രാഥമികമായി പ്രവിശ്യയുടെ തെക്കൻ പ്രയറിയുടെ പാതിയിലാണ് പ്രദേശവാസികൾ താമസിക്കുന്നത്, അതേസമയം വടക്കൻ ബോറിയൽ പാതിയുടെ ഭൂരിഭാഗവും വനപ്രദേശവും വിരളമായി മാത്രം ജനവാസമുള്ളവയുമാണ്. ആകെ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണമായ സ്യാസ്കാടൂണിലോ പ്രവിശ്യാ തലസ്ഥാനമായ റെജീനയിലോ ആണ് അധിവസിക്കുന്നത്. മറ്റു പ്രധാന നഗരങ്ങളിൽ പ്രിൻസ് ആൽബർട്ട്, മൂസ് ജാവ്, യോർക്ക്ടൺ, സ്വിഫ്റ്റ് കറന്റ്, നോർത്ത് ബാറ്റിൽഡ്ഫോർഡ്, മെൽഫോർട്ട് എന്നിവയും അതിർത്തി നഗരമായ ലോയ്ഡ്മിൻസ്റ്ററും (ഭാഗികമായി അൽബെർട്ടയിൽ) ഉൾപ്പെടുന്നു.


അവലംബം

Tags:

കാനഡപ്രയറി

🔥 Trending searches on Wiki മലയാളം:

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപി.പി. രാമചന്ദ്രൻവിഭക്തിഭഗവദ്ഗീതദുബായ്ദൃശ്യംമനുഷ്യൻകൊളസ്ട്രോൾചെമ്മീൻ (ചലച്ചിത്രം)ബാബരി മസ്ജിദ്‌കൊല്ലിമലഇന്ത്യതുഞ്ചത്തെഴുത്തച്ഛൻവെള്ളിക്കെട്ടൻഗുരു (ചലച്ചിത്രം)ബാണാസുര സാഗർ അണക്കെട്ട്ജാലിയൻവാലാബാഗ് കൂട്ടക്കൊലഏകീകൃത സിവിൽകോഡ്എം.പി. അബ്ദുസമദ് സമദാനിരാജ്യങ്ങളുടെ പട്ടികഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005നിത്യകല്യാണിമൂന്നാർമുംബൈ ഇന്ത്യൻസ്അമ്മറഫീക്ക് അഹമ്മദ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമപി. വത്സലഅണ്ണാമലൈ കുപ്പുസാമിതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾജി. ശങ്കരക്കുറുപ്പ്ചാക്യാർക്കൂത്ത്കുറിച്യകലാപംവിചാരധാരപൂർണ്ണസംഖ്യമഹാവിഷ്‌ണുഅപ്പോസ്തലന്മാർനി‍ർമ്മിത ബുദ്ധിതരിസാപ്പള്ളി ശാസനങ്ങൾഎയ്‌ഡ്‌സ്‌സൂര്യനെല്ലി സ്ത്രീപീഡനക്കേസ്മഹാത്മാ ഗാന്ധിവള്ളത്തോൾ പുരസ്കാരം‌യേശുക്രിസ്തുവിന്റെ കുരിശുമരണംമലക്കപ്പാറകടന്നൽജ്ഞാനപ്പാനഉടുമ്പ്തൈറോയ്ഡ് ഗ്രന്ഥികൂട്ടക്ഷരംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഏകാന്തതയുടെ നൂറ് വർഷങ്ങൾചങ്ങമ്പുഴ കൃഷ്ണപിള്ളവെള്ളെഴുത്ത്ചില്ലക്ഷരംഹീമോഗ്ലോബിൻകേരളത്തിലെ ആദിവാസികൾഅനിഴം (നക്ഷത്രം)കേരളകൗമുദി ദിനപ്പത്രംകൊട്ടിയൂർ വൈശാഖ ഉത്സവംകേരള പോലീസ്മമിത ബൈജുശംഖുപുഷ്പംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇല്യൂമിനേറ്റിവി.കെ.എൻ.പി. ഭാസ്കരൻഫീനിക്ക്സ് (പുരാണം)ദലിത് സാഹിത്യംചിത്രം (ചലച്ചിത്രം)ഏപ്രിൽ 21മലമുഴക്കി വേഴാമ്പൽപഴശ്ശിരാജഗർഭഛിദ്രംന്യൂട്ടന്റെ ചലനനിയമങ്ങൾജാതിലക്ഷണംചതിക്കാത്ത ചന്തുഅമർ അക്ബർ അന്തോണി🡆 More