മാരിയോ

വീഡിയോ ഗെയിമുകളിൽ കാണപ്പെടുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമാണ് മാരിയോ (ജാപ്പനീസ്: マリオ).പ്രമുഖ വീഡിയോ ഗെയിം നിർമ്മാതാക്കളായ നിൻടെന്റോയിലെ ഡിസൈനർ ഷിഗേരു മിയാമോട്ടോ ആണ് മാരിയോയെ രൂപകൽപന ചെയ്തത്.റേസിങ്ങ്, പസ്സിൽ, ഫൈറ്റിങ്ങ് തുടങ്ങി പല തരത്തിലുള്ള 200ലധികം വീഡിയോ ഗെയിമുകൾ മാരിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Mario
Mario character
മാരിയോ
Mario, as depicted in promotional artwork of New Super Mario Bros. U Deluxe
ആദ്യ രൂപംDonkey Kong (1981)
രൂപികരിച്ചത്Shigeru Miyamoto
രൂപകൽപ്പന ചെയ്തത്
  • Shigeru Miyamoto
  • Yōichi Kotabe
  • Shigefumi Hino
ചിത്രീകരിച്ചത്
  • Lou Albano (The Super Mario Bros. Super Show!)
  • Bob Hoskins (Super Mario Bros.)
  • John Lenahan (The Super Mario Challenge)
ശബ്ദം നൽകിയത്
English
  • Ronald B. Ruben (Mario Teaches Typing)
  • Marc Graue (Hotel Mario)
  • Charles Martinet (1990–present)
  • Peter Cullen (Saturday Supercade)
  • Lou Albano (The Super Mario Bros. Super Show!)
  • Walker Boone (The Adventures of Super Mario Bros. 3 and Super Mario World)
Japanese
  • Tōru Furuya (1986–1988; Super Mario Bros.: The Great Mission to Rescue Princess Peach! and Amada Anime Series: Super Mario Bros.)
  • Takeshi Aono (1992–1993; Mario Paint and Super Mario All-Stars)
  • Nozomu Sasaki (Super Mario Bros. Special Drama CD)
  • Kōsei Tomita (Japanese dub of Super Mario Bros film)
Information
വിളിപ്പേര്Super Mario
ലിംഗഭേദംMale
OccupationPlumber
ബന്ധുക്കൾLuigi (brother)

കഥാപാത്രം‌

കൂൺ രാജ്യത്ത് ജീവിക്കുന്ന കുള്ളനായ ഒരു ഇറ്റാലിയൻ പ്ലംബർ ആണ് മാരിയോ.പ്രിൻസസ് പീച്ചിനെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് മാരിയോയുടെ ലക്ഷ്യം.ആമ പോലുള്ള ബ്രൗസർ ആണ് സ്ഥിരം‌ എതിരാളിയെങ്കിലും ഡോങ്കി കോങ്ങ്, വാരിയോ തുടങ്ങിയവരും ശത്രുക്കളായുണ്ട്.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ഒന്നാം കേരളനിയമസഭകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകോഴികടൽത്തീരത്ത്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംആവേശം (ചലച്ചിത്രം)ഇളയരാജഅടിയന്തിരാവസ്ഥവക്കം അബ്ദുൽ ഖാദർ മൗലവിഅണലിഎൻ. ബാലാമണിയമ്മസി. രവീന്ദ്രനാഥ്അനശ്വര രാജൻഎം.ആർ.ഐ. സ്കാൻപൂന്താനം നമ്പൂതിരിഎ.പി.ജെ. അബ്ദുൽ കലാംപ്രേമം (ചലച്ചിത്രം)തെങ്ങ്ആടുജീവിതം (ചലച്ചിത്രം)വിദ്യാഭ്യാസംഎഴുത്തച്ഛൻ പുരസ്കാരംവിശുദ്ധ ഗീവർഗീസ്ബാലസാഹിത്യംമെറ്റ്ഫോർമിൻചക്കഔഷധസസ്യങ്ങളുടെ പട്ടികകൊട്ടിയൂർ ശിവക്ഷേത്രങ്ങൾബാബരി മസ്ജിദ്‌ഇന്ത്യൻ പൗരത്വനിയമംഗുദഭോഗംവില്യം ഷെയ്ക്സ്പിയർരമ്യ ഹരിദാസ്ജി. ശങ്കരക്കുറുപ്പ്മമ്മൂട്ടിആദി ശങ്കരൻസ്വദേശാഭിമാനികൂദാശകൾഎൻഡോമെട്രിയോസിസ്അപർണ ദാസ്ഈഴവമെമ്മോറിയൽ ഹർജിരണ്ടാം ലോകമഹായുദ്ധംകെ.സി. വേണുഗോപാൽക്ലിയോപാട്രടൈഫോയ്ഡ്ഋതുതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംതേനീച്ചകേരള സാഹിത്യ അക്കാദമി പുരസ്കാരംഗായത്രീമന്ത്രംതത്ത്വമസികവിത്രയംപരിശുദ്ധ കുർബ്ബാനഒ.വി. വിജയൻകൊച്ചിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻനിവിൻ പോളിനെൽവയൽ-നീർത്തട സംരക്ഷണ നിയമംഉഭയവർഗപ്രണയിമലബാർ കലാപംഇന്ത്യയുടെ സ്വാതന്ത്ര്യസമരംഓണംമതേതരത്വംവി. സാംബശിവൻഫ്രഞ്ച് വിപ്ലവംമക്കകണ്ണകിമലയാളം അച്ചടിയുടെ ചരിത്രംഅങ്കണവാടിവിക്കിദൃശ്യംദി ആൽക്കെമിസ്റ്റ് (നോവൽ)ഏർവാടിമില്ലറ്റ്വള്ളത്തോൾ പുരസ്കാരം‌ചമ്പകംആനി രാജപൗലോസ് അപ്പസ്തോലൻ🡆 More