ഡാനിഷ് ഭാഷ

ഇന്തോ-യുറോപ്യൻ ഭാഷാഗോത്രത്തിലെ ഉത്തര ജർമാനിക് ഉപവിഭാഗത്തിൽ സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഭാഷയാണ് ഡാനിഷ്(Danish /ˈdeɪnɪʃ/ ⓘ dansk pronounced  ⓘ; dansk sprog, ) അറുപത് ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു.ഡെന്മാർക്കിലെ പ്രധാന ഭാഷയായ ഇത് വടക്കൻ ജർമനിയിലെ ജൂട്ട്ലാൻഡ് പ്രദേശത്തും സംസാരിക്കപ്പെടുന്നു.

ഈ ഭാഷ സംസാരിക്കുന്നവർ നോർവ്വെ, സ്വീഡൻ, സ്പെയിൻ, യു.എസ്.എ, കാനഡ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലും താമസിക്കുന്നു. കുടിയേറ്റം കാരണം ഗ്രീൻലാന്റിലെ ഇരുപത് ശതമാനത്തോളം ആളുകൾ മാതൃഭാഷയായി ഡാനിഷ് സംസാരിക്കുന്നു. ഡാനിഷും നോർവിജിയനും സ്വീഡിഷും വളരെയേറെ സാമ്യമുള്ള ഭാഷകളാണ്. ഡാനിഷ്-നോർവിജിയൻ ലിപിയും ലത്തീൻ ലിപിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉത്തര ജർമ്മാനിക് ഭാഷയായ ഈ ഭാഷ സ്വീഡിഷ് ഭാഷയോടൊപ്പം സ്കാൻഡിനേവിയയിലെ വൈക്കിംഗ് കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ നോഴ്സ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

ഡാനിഷ് Danish
dansk
ഡാനിഷ് ഭാഷ
The first page of the Jutlandic Law originally from 1241 in Codex Holmiensis, copied in 1350.
The first sentence is: "Mædh logh skal land byggas"
Modern orthography: "Med lov skal land bygges"
English translation: "With law shall a country be built"
ഉച്ചാരണം[ˈdanˀsɡ]
ഉത്ഭവിച്ച ദേശം
സംസാരിക്കുന്ന നരവംശംDanes
മാതൃഭാഷയായി സംസാരിക്കുന്നവർ
5.5 million (2012)
Indo-European
  • Germanic
    • North Germanic
      • East Scandinavian
        • Continental Scandinavian
          • ഡാനിഷ് Danish
പൂർവ്വികരൂപം
Old Norse
  • Old East Norse
    • Early Old Danish
      • Late Old Danish
ഭാഷാഭേദങ്ങൾ
  • Bornholmian (Eastern Danish)
  • Jutlandic
  • South Jutlandic
  • Insular Danish
Latin script:
Dano-Norwegian alphabet
∙ Danish orthography
∙ Danish Braille
Signed forms
Danish Sign Language
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Recognised minority
language in
Regulated by
Dansk Sprognævn
(Danish Language Committee)
ഭാഷാ കോഡുകൾ
ISO 639-1da
ISO 639-2dan
ISO 639-3Either:
dan – Insular Danish
jut – Jutlandic
ഗ്ലോട്ടോലോഗ്dani1284
Linguasphere5 2-AAA-bf & -ca to -cj
ഡാനിഷ് ഭാഷ
The Danish-speaking world:
  regions where Danish is the language of the majority
  regions where Danish is the language of a significant minority
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
സ്പോക്കൺ സ്റ്റാൻഡേർഡ് ഡാനിഷ്

അവലംബം

Tags:

ArgentinaBrazilCanadaDenmarkNorwaySpainSwedenUnited Statesഇന്തോ-യുറോപ്യൻ ഭാഷകൾപ്രമാണം:Da-dansk.oggപ്രമാണം:En-uk-Danish.oggസ്കാൻഡിനേവിയസ്വീഡിഷ് ഭാഷ

🔥 Trending searches on Wiki മലയാളം:

ഏർവാടികറുപ്പ് (സസ്യം)കൂട്ടക്ഷരംറോസ്‌മേരിഖിലാഫത്ത് പ്രസ്ഥാനംകമല സുറയ്യകെ.ജി. ശങ്കരപ്പിള്ളദൃശ്യംകൂവളംവോട്ട്എ.കെ. ഗോപാലൻപ്രണവ്‌ മോഹൻലാൽകേരളചരിത്രംകുളച്ചൽ യുദ്ധംവിഷ്ണുകാളിദാസൻനീതി ആയോഗ്ഇസ്രയേൽഅധ്യാപകൻഅസിത്രോമൈസിൻചന്ദ്രൻസെറ്റിരിസിൻമലയാള നോവൽക്ലൗഡ് സീഡിങ്റിയൽ മാഡ്രിഡ് സി.എഫ്മലപ്പുറം ജില്ലതൃക്കേട്ട (നക്ഷത്രം)എസ്.കെ. പൊറ്റെക്കാട്ട്വിവരാവകാശനിയമം 2005ശോഭനകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅപ്പോസ്തലന്മാർശ്രീനാരായണഗുരുപഞ്ചവാദ്യംതൈറോയ്ഡ് ഗ്രന്ഥിഅലൈംഗികതബുദ്ധമതത്തിന്റെ ചരിത്രംഉപ്പൂറ്റിവേദനമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികകൊല്ലംമുകേഷ് (നടൻ)മലങ്കര സുറിയാനി കത്തോലിക്കാ സഭമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികപൗരത്വ ഭേദഗതി ആക്റ്റ്, 2019ദുരവസ്ഥസ്വർണംആനി രാജഇന്ത്യയുടെ ദേശീയപതാകകേരള ബ്ലാസ്റ്റേഴ്സ്കേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികദൃശ്യം 2ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംആൻ‌ജിയോപ്ലാസ്റ്റിധ്യാൻ ശ്രീനിവാസൻചെറുകഥമക്കപടയണിവൈലോപ്പിള്ളി ശ്രീധരമേനോൻഎഴുത്തച്ഛൻ പുരസ്കാരംആർത്തവവിരാമംഒളിമ്പിക്സ് 2024 (പാരീസ്)രാജീവ് ഗാന്ധിക്രൊയേഷ്യപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംപാണ്ടിമേളംഗർഭഛിദ്രംലക്ഷ്മിഇന്ത്യാചരിത്രംഉറക്കംഅണലിബാബസാഹിബ് അംബേദ്കർജെറോംഹെപ്പറ്റൈറ്റിസ്ഇന്ദുലേഖഹോം (ചലച്ചിത്രം)അമ്മ🡆 More