ബോർണിയോ

വലിപ്പത്തിൽ ലോകത്തിലെ മൂന്നാമത്തെതും ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപുമാണ് ബോർണിയോ.

ഇന്തോനേഷ്യൻ ദ്വീപുകളായ ജാവ ദ്വീപിന് വടക്കും സുമാത്രയ്ക്ക് കിഴക്കും സുലവെസിയ്ക്ക് പടിഞ്ഞാറുമായാണ് ബോർണിയോ ദ്വീപിന്റെ സ്ഥാനം.

ബോർണിയോ
Geography
LocationSouth East Asia
Coordinates01°N 114°E / 1°N 114°E / 1; 114
ArchipelagoGreater Sunda Islands
Area743,330 km2 (287,000 sq mi)
Area rank3rd
Highest elevation4,095 m (13,435 ft)
Administration
Demographics
Population18,590,000
Pop. density21.52 /km2 (55.74 /sq mi)

(മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ) മൂന്നു രാജ്യങ്ങളായി ബോർണിയോ ദ്വീപിനെ വിഭജിച്ചിരിക്കുന്നു. ഇതിൽ 73 ശതമാനത്തോളമുള്ള ഇന്തോനേഷ്യൻ പ്രദേശം തെക്കു സ്ഥിതി ചെയ്യുന്നു. മലേഷ്യൻ സംസ്ഥാനങ്ങളായ സബാഹ്, സാരവാക്ക്, ലാബാൻ എന്നിവ ദ്വീപിന്റെ വടക്കായി സ്ഥിതി ചെയ്യുന്നു. ദ്വീപിന്റെ 1 ശതമാനം വിസ്തൃതിയുള്ള ബ്രൂണൈയുടെ സ്ഥാനം ദ്വീപിന്റെ വടക്കൻ തീരത്താണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഴക്കാടുകളിലൊന്നാണ് ബോർണിയോയിലുള്ളത്.

Tags:

ജാവ (ദ്വീപ്)സുമാത്രസുലവേസി

🔥 Trending searches on Wiki മലയാളം:

ഖൻദഖ് യുദ്ധംസദ്ദാം ഹുസൈൻഐസക് ന്യൂട്ടൺഎ.ആർ. രാജരാജവർമ്മമനുഷ്യൻമോഹൻലാൽവക്കം അബ്ദുൽ ഖാദർ മൗലവിഭാഷആൽമരംപി.എച്ച്. മൂല്യംസംസ്ഥാനപാത 59 (കേരളം)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻസമത്വത്തിനുള്ള അവകാശംഹിമവാന്റെ മുകൾത്തട്ടിൽവിധേയൻനാടകംഅഥർവ്വവേദംചാന്നാർ ലഹളഡെർമറ്റോളജിപാമ്പ്‌തൃശ്ശൂർബോസ്റ്റൺ ടീ പാർട്ടികവിത്രയംഎം.പി. അബ്ദുസമദ് സമദാനിഇടശ്ശേരി ഗോവിന്ദൻ നായർകേരളംഅർജന്റീന ദേശീയ ഫുട്ബോൾ ടീംഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്വാഗൺ ട്രാജഡിമരുഭൂമിനിസ്സഹകരണ പ്രസ്ഥാനംഉസ്‌മാൻ ബിൻ അഫ്ഫാൻവൈക്കം സത്യാഗ്രഹംകേരള സംസ്ഥാന ഭാഗ്യക്കുറികേരളത്തിലെ തനതു കലകൾലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)തിരക്കഥആർത്തവംദേശീയ വിദ്യാഭ്യാസ നയംമില്ലറ്റ്സാംസങ്പുകവലിയുടെ ആരോഗ്യ ഫലങ്ങൾആമസോൺ.കോംഉപ്പൂറ്റിവേദനചെന്നൈ സൂപ്പർ കിങ്ങ്സ് - മുംബൈ ഇന്ത്യൻസ് മത്സരംകുമ്പസാരംഗുരുവായൂർ കേശവൻഊഗോ ചാവെസ്നോവൽമക്ക വിജയംതങ്കമണി സംഭവംമുഖംകുടുംബംകേരളത്തിലെ പൊതുവിദ്യാഭ്യാസംചലച്ചിത്രംഹരിതകർമ്മസേനകൊറ്റൻകുളങ്ങര ദേവീക്ഷേത്രംകുമാരനാശാൻപൂച്ചചരക്കു സേവന നികുതി (ഇന്ത്യ)കോശംഗുരുവായൂർ സത്യാഗ്രഹംകണിക്കൊന്നസന്ധി (വ്യാകരണം)മിഷനറി പൊസിഷൻസാകേതം (നാടകം)മാമ്പഴം (കവിത)സച്ചിദാനന്ദൻസംഗീതംഇന്ത്യയിലെ ഹരിതവിപ്ലവംയഅഖൂബ് നബിശ്രീനാരായണഗുരുപാർവ്വതിതൊണ്ടിമുതലും ദൃക്സാക്ഷിയുംതബൂക്ക് യുദ്ധം🡆 More