പുനരുൽപ്പാദനം

It is sometimes accompanied by the text "reduce, reuse, and recycle".]



പ്രവർത്തനത്തെയാണ് പുനരുൽപ്പാദനം (ഇംഗ്ലീഷ്: Recycling റീസൈക്ക്ലിങ്) എന്ന് പറയുന്നത്. ഇത് പരമ്പരാഗതമായ പാഴ്വസ്തു സംസ്ക്കരണത്തിനുള്ള ബദലാണ്. ഇതിന് വസ്തുക്കളെ ലാഭിക്കാനും ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാനും കഴിയും (ഉദാഹരണമായി പ്ലാസ്റ്റിക്കിന്റെ നിർമ്മാണവുമായി താരതമ്യം ചെയ്യുമ്പോൾ). പ്രയോജനകരമാകാൻ സാധ്യതയുള്ള വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നതു തടയാനും പുതിയ അസംസ്കൃതക്കളുടെ ഉപയോഗത്തെ കുറയ്ക്കാനും  പുനരുപയോഗത്തിലൂടെ കഴിയുന്നു. ഇതിലൂടെ ഊർജ്ജ ഉപയോഗം, വായു മലിനീകരണം (ഇൻസനറേറ്ററിൽ നിന്ന്), ജലമലിനീകരണം (ചപ്പുചവറുകൾ മണ്ണിൽ മൂടുന്നതിൽ നിന്ന്). 

പുനരുപയോഗം എന്നത് ആധുനികരീതിയിൽ പാഴ്വസ്തുക്കൾ കുറയ്ക്കാനായുള്ള ഒരു പ്രധാനഘടകമാണ്. കുറയ്ക്കുക, പുനരുപയോഗിക്കുക എന്നിവ മാലിന്യശ്രേണീയിലെ മൂന്നാമത്തെ ഘടകമാണിത്.

ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ

    ഇതും കാണുക:
  • Environment and Behavior
  • International Journal of Physical Distribution & Logistics Management
  • Journal of Applied Social Psychology
  • Journal of Environmental Psychology
  • Journal of Environmental Systems
  • Journal of Socio-Economics
  • Journal of Urban Economics
  • Psychology and Marketing
  • Recycling: North America's Recycling and Composting Journal
  • Resources, Conservation and Recycling
  • Waste Management & Research
  • Journal of Industrial Ecology

ഇതും കാണുക

  • 2000s commodities boom
  • Bureau of International Recycling
  • E-Cycling
  • Greening
  • Index of recycling articles
  • List of waste management acronyms
  • Nutrient cycle
  • Optical sorting
  • USPS Post Office Box Lobby Recycling program


അവലംബം

Tags:

പുനരുൽപ്പാദനം ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾപുനരുൽപ്പാദനം ഇതും കാണുകപുനരുൽപ്പാദനം അവലംബംപുനരുൽപ്പാദനം കൂടുതൽ വായനയ്ക്ക്പുനരുൽപ്പാദനം

🔥 Trending searches on Wiki മലയാളം:

മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംപഴശ്ശിരാജകുഞ്ചൻ നമ്പ്യാർപൂയം (നക്ഷത്രം)കണിക്കൊന്നസ്വാതിതിരുനാൾ രാമവർമ്മഐക്യരാഷ്ട്രസഭഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)എഫ്.സി. ബാഴ്സലോണഡയാലിസിസ്സ്വവർഗ്ഗലൈംഗികതആനി രാജഇന്ത്യൻ റെയിൽവേമുദ്രാവാക്യംമാർ ഇവാനിയോസ്തൈറോയ്ഡ് ഗ്രന്ഥിഹീമോഗ്ലോബിൻവെള്ളിവരയൻ പാമ്പ്കൊളസ്ട്രോൾഇന്ത്യൻ രൂപലൈഫ് ഈസ് ബ്യൂട്ടിഫുൾരാജ്‌നാഥ് സിങ്സൃന്ദ അർഹാൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംആൽബർട്ട് ഐൻസ്റ്റൈൻവള്ളത്തോൾ പുരസ്കാരം‌മുക്തകംപാമ്പ്‌കുചേലവൃത്തം വഞ്ചിപ്പാട്ട്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവൈലോപ്പിള്ളി ശ്രീധരമേനോൻതാജ് മഹൽഷഹബാസ് അമൻഉൽപ്രേക്ഷ (അലങ്കാരം)സുപ്രീം കോടതി (ഇന്ത്യ)കുഞ്ഞാലി മരക്കാർആണിരോഗംനസ്ലെൻ കെ. ഗഫൂർനവരത്നങ്ങൾപിത്താശയംഹെപ്പറ്റൈറ്റിസ്ആനന്ദം (ചലച്ചിത്രം)പൾമോണോളജിവാട്സ്ആപ്പ്സഹോദരൻ അയ്യപ്പൻരാജ്‌മോഹൻ ഉണ്ണിത്താൻജിമെയിൽഅറബിമലയാളംഎസ്. ഷങ്കർഉണ്ണിയച്ചീചരിതംആധുനിക മലയാളസാഹിത്യംപാലക്കാട് ജില്ലകേരളത്തിലെ തുമ്പികളുടെ പട്ടികന്യൂട്ടന്റെ ചലനനിയമങ്ങൾതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംബെന്യാമിൻകുഞ്ഞുണ്ണിമാഷ്ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾപി. ഭാസ്കരൻപാദുവായിലെ അന്തോണീസ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികലോകാരോഗ്യദിനംഎസ്.കെ. പൊറ്റെക്കാട്ട്അയ്യപ്പൻഅൽഫോൻസാമ്മകൂദാശകൾയഹൂദമതംസാക്ഷരത കേരളത്തിൽബോംബെ ജയശ്രീമംഗളാദേവി ക്ഷേത്രംകൃഷ്ണൻപാർവ്വതിഉത്സവംകേരള നിയമസഭ🡆 More