1729 മുതൽ 1790 വരെ റഷ്യ ഭരിച്ച ചക്രവർത്തിനിയായിരുന്നു കാതറിൻ II അഥവാ കാതറിൻ ദ് ഗ്രേറ്റ്.അവരുടെ ഭരണകാലത്താണ് റഷ്യ യൂറോപ്പിലെ ഒരു വൻശക്തിയായി മാറിയത്.
കാതറിന്റെ ഭരണ കാലം റഷ്യൻ ചരിത്രത്തിലെ സുവർണകാലമായി അറിയപ്പെടുന്നു. 1762-ൽ ഭർത്താവ് കൂടിയായിരുന്ന പീറ്റർ മൂന്നാമനെ അട്ടിമറിച്ചാണ് അധികാരത്തിലേറിയത്.
കാതറിൻ II | |
---|---|
Catherine II by Fyodor Rokotov | |
ഭരണകാലം | 9 July 1762 – 17 November 1796 |
Coronation | 12 September 1762 |
മുൻഗാമി | Peter III |
പിൻഗാമി | Paul I |
Tenure | 25 December 1761 – 9 July 1762 |
ജീവിതപങ്കാളി | Peter III of Russia |
മക്കൾ | |
Paul I of Russia | |
പേര് | |
Sophie Friederike Auguste | |
രാജവംശം |
|
പിതാവ് | Christian Augustus, Prince of Anhalt-Zerbst |
മാതാവ് | Johanna Elisabeth of Holstein-Gottorp |
ഒപ്പ് | |
മതം | Lutheranism, then Eastern Orthodox |
This article uses material from the Wikipedia മലയാളം article കാതറിൻ II, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.