2008: ആധുനിക കലണ്ടറിലെ ഒരു വര്‍ഷം

വർഷം 2008-ൽ നടന്ന പ്രധാന സംഭവങ്ങളും വിശേഷങ്ങളും ഈ താളിൽ കാണാം.

സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
  • 1980-കൾ
  • 1990-കൾ
  • 2000-കൾ
  • 2010-കൾ
  • 2020-കൾ
വർഷങ്ങൾ:
  • 2005
  • 2006
  • 2007
  • 2008
  • 2009
  • 2010
  • 2011

ഏപ്രിൽ

മേയ്

2008: അവലംബം 
‌നേപ്പാളിന്റെ ദേശീയപതാക

ജൂൺ

  • ജൂൺ 1 ഇന്ത്യൻ പ്രീമിയർ ലീഗ്: ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടി

ജൂലൈ

2008: അവലംബം 
രാംബരൺ യാദവ്‌

ഓഗസ്റ്റ്

2008: അവലംബം 
ഹർകിഷൻസിങ് സുർജിത്
2008: അവലംബം 
ഉസൈൻ ബോൾട്ട്
2008: അവലംബം 
മഹേന്ദ്ര സിങ് ധോണി

സെപ്റ്റംബർ

2008: അവലംബം 
മോർഗൻ സ്വാൻഗിരായ്

ഒക്ടോബർ

2008: അവലംബം 
ലൂക്ക് മൊണ്ടാക്‌നിയർ
2008: അവലംബം 
യോയിച്ചിരോ നാം‌പൂ
  • ഒക്ടോബർ 2 - ഇന്ത്യയുമായുള്ള ആണവക്കരാറിന് അമേരിക്കൻ സെനറ്റ് അനുമതി നല്കി.13-നെതിരെ 86 വോട്ടുകൾക്കാണ്‌ സെനറ്റ്‌ ആണവക്കരാർ പാസാക്കിയത്‌.
  • ഒക്ടോബർ 5 - 2008ലെ വള്ളത്തോൾ പുരസ്കാരം കവി പുതുശ്ശേരി രാമചന്ദ്രൻ അർഹനായി.
  • ഒക്ടോബർ 6 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സം‌രക്ഷണപുരസ്കാരത്തിന്‌ പ്രകാശ് ആംതെ അർഹനായി.
  • ഒക്ടോബർ 6 - 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക്‌നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും, ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി.
  • ഒക്ടോബർ 7 - 2008-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജപ്പാൻ ഭൗതികതന്ത്രജ്ഞരായ മകോട്ടോകോബയാഷി,തോഷിഹിഡെ മസ്കാവ , അമേരിക്കൻ ഭൗതികതൻത്രജ്ഞനായ യോയിച്ചിരോ നാം‌പൂ എന്നിവർ അർഹരായി. .
  • ഒക്ടോബർ 7 - ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു.
  • ഒക്ടോബർ 8 - 2008-ലെ വയലാർ അവാർഡിന്‌ എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം അർഹമായി.
  • ഒക്ടോബർ 8 - 2008-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ രസതന്ത്രജ്ഞരായ മാർട്ടിൻ ചാൽഫി, റോജർ വൈ.സിയൻ എന്നിവരും ജപ്പാൻ രസതന്ത്രജ്ഞനായ ഒസമു ഷിമോമുറയും ചേർന്ന് പങ്കിട്ടു.ഗ്രീൻ ഫ്‌ളൂറസന്റ്‌ പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിനാണ്‌ ഇവർക്ക്‌ പുരസ്‌ക്കാരം ലഭിച്ചത്.
  • ഒക്ടോബർ 9 - 2008-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റ്‌ ജീൻ മാരി ഗുസ്‌താവ്‌ ലെ ക്ലെഷ്യോ അർഹനായി.ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നി മേഖലകൾക്ക്‌ നൽകിയ സംഭാവനകളാണ്‌ അദ്ദേഹത്തെ നോബൽ സമ്മാനത്തിന്‌ അർഹനാക്കിയത്..
  • ഒക്ടോബർ 10 - 2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ്‌ മാർട്ടി അഹ്‌തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പരിഗണിച്ചാണ്‌ പുരസ്‌കാരം.
  • ഒക്ടോബർ 10 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാരമന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്.
2008: അവലംബം 
വിശ്വനാഥൻ ആനന്ദ്

നവംബർ

2008: അവലംബം 
ബരാക്ക് ഒബാമ

ഡിസംബർ

അവലംബം


ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
2001  • 2002  • 2003  • 2004  • 2005  • 2006  • 2007  • 2008  • 2009  • 2010  • 2011  • 2012  • 2013  • 2014  • 2015  • 2016  • 2017  • 2018  • 2019  • 2020  • 2021  • 2022  • 2023  • 2024  • 2025  • 2026  • 2027  • 2028  • 2029  • 2030  • 2031  • 2032  • 2033  • 2034  • 2035  • 2036  • 2037  • 2038  • 2039  • 2040  • 2041  • 2042  • 2043  • 2044  • 2045  • 2046  • 2047  • 2048  • 2049  • 2050  • 2051  • 2052  • 2053  • 2054  • 2055  • 2056  • 2057  • 2058  • 2059  • 2060  • 2061  • 2062  • 2063  • 2064  • 2065  • 2066  • 2067  • 2068  • 2069  • 2070  • 2071  • 2072  • 2073  • 2074  • 2075  • 2076  • 2077  • 2078  • 2079  • 2080  • 2081  • 2082  • 2083  • 2084  • 2085  • 2086  • 2087  • 2088  • 2089  • 2090  • 2091  • 2092  • 2093  • 2094  • 2095  • 2096  • 2097  • 2098  • 2099  • 2100

Tags:

2008 അവലംബം2008

🔥 Trending searches on Wiki മലയാളം:

വടകര നിയമസഭാമണ്ഡലംആർത്തവവിരാമംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.സോണിയ ഗാന്ധിനവരത്നങ്ങൾതിരുവിതാംകൂർ ഭരണാധികാരികൾസുപ്രഭാതം ദിനപ്പത്രംമാതൃഭൂമി ദിനപ്പത്രംകേരളത്തിന്റെ ഭൂമിശാസ്ത്രംഈജിപ്ഷ്യൻ സംസ്കാരംലക്ഷ്മി നായർഇന്ത്യയുടെ ദേശീയ ചിഹ്നംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅഞ്ചകള്ളകോക്കാൻമലയാളം വിക്കിപീഡിയതീയർഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമുലപ്പാൽപാർവ്വതിഗർഭഛിദ്രംജയറാംമിയ ഖലീഫകറുപ്പ് (സസ്യം)ഹിന്ദുമതംപരിശുദ്ധ കുർബ്ബാനസച്ചിൻ പൈലറ്റ്ഹെപ്പറ്റൈറ്റിസ്-ബിസംഗീതംഹിഷാം അബ്ദുൽ വഹാബ്അഡോൾഫ് ഹിറ്റ്‌ലർരാഹുൽ ഗാന്ധിപിത്താശയംസുൽത്താൻ ബത്തേരികൽക്കി 2898 എ.ഡി (സിനിമ)നായർ സർവീസ്‌ സൊസൈറ്റിഗിരീഷ് എ.ഡി.മുലയൂട്ടൽറേഷൻ കാർഡ്പീയുഷ് ചാവ്‌ലജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികസ്ഖലനംസ്ത്രീ സമത്വവാദംമൈസൂർ കൊട്ടാരംഒന്നാം ലോകമഹായുദ്ധംബാലചന്ദ്രൻ ചുള്ളിക്കാട്പാത്തുമ്മായുടെ ആട്മരണംഭൂമിയുടെ ചരിത്രംഗർഭ പരിശോധനപൗരത്വ ഭേദഗതി ആക്റ്റ്, 2019പാമ്പാടി രാജൻഗുരുവായൂർ കേശവൻവിമോചനസമരംഖസാക്കിന്റെ ഇതിഹാസംആയില്യം (നക്ഷത്രം)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅസ്സീസിയിലെ ഫ്രാൻസിസ്ആർത്തവംദൃശ്യംകേന്ദ്രഭരണപ്രദേശംലാപ്രോസ്കോപ്പികൃസരിതിരുവാതിരകളിമുഗൾ സാമ്രാജ്യംഇടുക്കി ജില്ലഫുട്ബോൾഇന്ത്യൻ പ്രധാനമന്ത്രികമല സുറയ്യവെള്ളിക്കെട്ടൻറിയൽ മാഡ്രിഡ് സി.എഫ്മാർക്സിസംരാജസ്ഥാൻ റോയൽസ്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഉത്സവംവാട്സ്ആപ്പ്എസ്. ജാനകിഅവൽകേരളത്തിലെ ജില്ലകളുടെ പട്ടിക🡆 More