പ്രതിഭ റായ്: ഇന്ത്യന്‍ രചയിതാവ്‌

പ്രശസ്ത ഒറിയ എഴുത്തുകാരിയും പണ്ഡിതയുമാണു് പ്രതിഭ റായ്.

ഒറീസ്സയിലെ കട്ടക്കിൽ ജനിച്ചു.ശിലാപദ്മ എന്ന നോവലിന് ഒറീസ്സ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.ഭാരതീയ ജ്ഞാനപീഠ സമിതിയുടെ മൂർത്തിദേവി അവാർഡ് ലഭിച്ചു.2007ൽ പത്മശ്രീ പുരസ്ക്കാരത്തിന് അർഹയായി.സ്ത്രീത്വത്തിന്റെ സമസ്യകൾക്കെതിരെ പോരാടുന്ന സ്ത്രീ ചിത്തത്തിന്റെ ആവിഷ്ക്കാരമാണ് പ്രതിഭാറായിയുടെ "ദ്രൗപദി" .ലോകമെമ്പാടുമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസാണ്‌ "ദ്രൗപദി"യെന്ന നോവലിലൂടെ ആവിഷ്‌കൃതമാകുന്നത്‌.

പ്രതിഭാറായ്
പ്രതിഭ റായ് - 2010-ൽ കൊല്ലത്തു നടന്ന പു.ക.സ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ
പ്രതിഭ റായ് - 2010-ൽ കൊല്ലത്തു നടന്ന പു.ക.സ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ
തൊഴിൽനോവലിസ്റ്റ്

ജീവിതരേഖ

ഒറീസ്സയിലെ ജഗത്‌സിങ്ങ് പൂർ ജില്ലയിലെ ബലികഡയിലെ അലബോൽ ഗ്രാമത്തിൽ 1943 ജനുവരി 21-നാണു് പ്രതിഭ റേയുടെ ജനിച്ചത്. സ്‌കൂൾ അദ്ധ്യാപികയായി ഒദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് വിവിധ കോളേജുകളിൽ അദ്ധ്യാപികയായി ജോലി നോക്കി . 2007-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒഡിയ സാഹിത്യത്തിനു നൽകിയ സംഭാവനകളെ പരിഗണിച്ച് 2011-ലെ ജ്ഞാനപീഠ പുരസ്കാരം ഇവർക്കു ലഭിച്ചു

പുസ്തകങ്ങൾ

  • ആദിഭൂമി(നോവൽ)
  • യജ്ഞസേനി(നോവൽ)
  • സമുദ്രസ്വര(നോവൽ)
  • നിലാതൃഷ്ണ (നോവൽ)
  • മേഘമേദുര(നോവൽ)
  • ബാർഷ ബസന്ത ബൈഷാഖ (നോവൽ)
  • ആരണ്യ (നോവൽ)
  • നിഷിദ്ധ പ്രിഥ്വി (നോവൽ)
  • പരിചയ (നോവൽ)
  • അപരാജിത (നോവൽ) - ഇതേ പേരിൽ ചലച്ചിത്രമായി
  • ശിലാപത്മ (നോവൽ)
  • പുണ്യോദയ (നോവൽ)
  • ഉത്തർമാർഗ്ഗ് (നോവൽ)
  • മഹാമോഹ്' (നോവൽ)

തുടങ്ങിയ 18 നോവലുകളും ഇരുപതിലേറെ ചെറുകഥാസമാഹാരങ്ങളും മൂന്നോളം യാത്രവിവരണങ്ങളും.

പുരസ്കാരങ്ങൾ

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ


Tags:

പ്രതിഭ റായ് ജീവിതരേഖപ്രതിഭ റായ് പുസ്തകങ്ങൾപ്രതിഭ റായ് പുരസ്കാരങ്ങൾപ്രതിഭ റായ് അവലംബംപ്രതിഭ റായ് പുറമെ നിന്നുള്ള കണ്ണികൾപ്രതിഭ റായ്ഒറിയഒറീസ്സപത്മശ്രീ

🔥 Trending searches on Wiki മലയാളം:

കുണ്ടറ വിളംബരംശോഭനകണ്ടൽക്കാട്വിഷുഅരവിന്ദ് കെജ്രിവാൾഅപൂർവരാഗംയൂട്യൂബ്പക്ഷിചേലാകർമ്മംബിഗ് ബോസ് (മലയാളം സീസൺ 6)മഞ്ഞപ്പിത്തംകനത്ത ആർത്തവ രക്തസ്രാവംഓട്ടൻ തുള്ളൽപൂതപ്പാട്ട്‌കേരളത്തിലെ ആദിവാസികൾപത്തനംതിട്ടവാതരോഗംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംവാട്സ്ആപ്പ്കൂടൽമാണിക്യം ക്ഷേത്രംസ്മിനു സിജോഹൃദയംമഹിമ നമ്പ്യാർമൊറാഴ സമരംപ്രധാന താൾപുസ്തകംഎഷെറിക്കീയ കോളി ബാക്റ്റീരിയന്യൂനമർദ്ദംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾകടൽത്തീരത്ത്മംഗളാദേവി ക്ഷേത്രംഹരിതഗൃഹപ്രഭാവംപി. കുഞ്ഞിരാമൻ നായർഭാരതപ്പുഴഅണലിനരേന്ദ്ര മോദികോഴിക്കോട്റോബിൻ ഹുഡ് (2009 ചലച്ചിത്രം)ഉടുമ്പ്സ്വയംഭോഗംകുഞ്ചൻ നമ്പ്യാർഅവൽകറുത്ത കുർബ്ബാനചന്ദ്രയാൻ-3കാക്കനാടൻമരിയ ഗൊരെത്തികേരള സംസ്ഥാന ഭാഗ്യക്കുറിഗാർഹിക പീഡനംമുഹമ്മദ് നബി (ക്രിക്കറ്റ് കളിക്കാരൻ)ഗായത്രീമന്ത്രംഇ.എം.എസ്. നമ്പൂതിരിപ്പാട്പ്രധാന ദിനങ്ങൾകുടജാദ്രിപഴഞ്ചൊല്ല്ഇന്ത്യയിലെ പഞ്ചായത്തി രാജ്രാമക്കൽമേട്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഎൽ നിനോഎ.കെ. ഗോപാലൻഹിമാലയംആധുനിക കവിത്രയംലിംഫോസൈറ്റ്അയക്കൂറഅൽ ഫാത്തിഹമൂന്നാർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈആറ്റിങ്ങൽ കലാപംയേശുക്രിസ്തുവിന്റെ കുരിശുമരണംനീർമാതളംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമുണ്ടിനീര്കയ്യോന്നിക്രിക്കറ്റ്വോട്ട്ഭാരതീയ ജനതാ പാർട്ടിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികജയറാം🡆 More