ദേവി താര

ആദിപരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യയിലെ പ്രധാനമായ ഒരു ഭഗവതിയാണ് താര ദേവി.

സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാകാളി അല്ലെങ്കിൽ പാർവതി എന്നീ പരാശക്തി രൂപങ്ങളുടെ താന്ത്രിക ഭാവങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഭഗവതി അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ, എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം. കാളിക്ക് സമാനമായ രൂപത്തിൽ ആണ് താരാഭഗവതിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ നിയന്ത്രിക്കുന്നതും അവയിൽ നിന്നും രക്ഷകിട്ടുവാനും താരാദേവിയെ ആണ് ഉപാസിക്കേണ്ടത് എന്ന് താന്ത്രികർ വിശ്വസിക്കുന്നു.

താരാ
സംരക്ഷണത്തിന്റെ ദേവി
ദേവി താര
താരാപീഠത്തിലെ താരാദേവിയുടെ പ്രതിഷ്ഠ
ദേവനാഗിരിतारा
സംസ്കൃതംTārā
Affiliationപാർവ്വതി, മഹാവിദ്യ, ദേവി
Planetബൃഹസ്പതി
മന്ത്രംഓം ഐം ഹ്രീം സ്ത്രീം താരായൈ ഹും ഫട് സ്വാഹ
(the above is her most important mantra as Dasa Mahavidya)
oṁ tāre tuttāre ture svāhā
(This was given by a famous Tara worshiper and it is also known as a powerful mantra for making her manifest before her worshipper)
ആയുധംവാൾ
ജീവിത പങ്കാളിശിവൻ

ഐതിഹ്യങ്ങൾ

താരയെ കുറിച്ചു വാമൊഴിയായി പറഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു.മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു ,അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി ,വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം.

അവലംബം

Tags:

ദുർഗ്ഗപാർവ്വതി

🔥 Trending searches on Wiki മലയാളം:

വിക്കിപീഡിയഫാസിസംനോവൽവാഗ്‌ഭടാനന്ദൻസംഗീതംകൊൽക്കത്ത നൈറ്റ് റൈഡേർസ്ചേരസാമ്രാജ്യംസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യദിലീപ്രതിസലിലംഋഗ്വേദംഖുത്ബ് മിനാർമലങ്കര ഓർത്തഡോക്സ് സുറിയാനി സഭസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികുമാരസംഭവംജി. ശങ്കരക്കുറുപ്പ്വിഭക്തിമമ്മൂട്ടിആസൂത്രണ കമ്മീഷൻആരാച്ചാർ (നോവൽ)പൊട്ടൻ തെയ്യംക്രിസ്റ്റ്യാനോ റൊണാൾഡോകൃസരിതുള്ളൽ സാഹിത്യംമഹാത്മാഗാന്ധിയുടെ കൊലപാതകംപഴശ്ശിരാജഎഴുത്തച്ഛൻ പുരസ്കാരംസത്യ സായി ബാബമഹാകാവ്യംമത്സ്യംകലാഭവൻ മണികോഴിക്കോട്പിത്താശയംട്വിറ്റർമാലിന്യ സംസ്ക്കരണംചെറൂളതിരുമല വെങ്കടേശ്വര ക്ഷേത്രംകഥകളിരാജാ രവിവർമ്മപശ്ചിമഘട്ടംമാപ്പിളപ്പാട്ട്ആൽമരംടൈഫോയ്ഡ്പി. വത്സലകേരളത്തിലെ നൃത്തങ്ങൾആട്ടക്കഥചന്ദ്രോത്സവം (മണിപ്രവാളം)തിരുനിഴൽമാലഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കവര്ബിഗ് ബോസ് (മലയാളം സീസൺ 5)ആഹാരംവാസ്കോ ഡ ഗാമമാർച്ച് 27കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികതാജ് മഹൽഎ.ആർ. റഹ്‌മാൻമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈബോസ്റ്റൺ ടീ പാർട്ടിഅലർജിവാരാഹിഭാഷാശാസ്ത്രംഅരവിന്ദ് കെജ്രിവാൾതമിഴ്ബാബസാഹിബ് അംബേദ്കർപൂർവ്വഘട്ടംമുള്ളൻ പന്നിഹനുമാൻകെ. അയ്യപ്പപ്പണിക്കർശിവൻഗണപതിപ്രവാസിBoard of directorsറഷ്യവ്രതം (ഇസ്‌ലാമികം)വെള്ളാപ്പള്ളി നടേശൻഉംറകെ.ആർ. മീര🡆 More