കിലോഗ്രാം

അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ പിണ്ഡത്തിന്റെ അടിസ്ഥാന ഏകകമാണ് കിലോഗ്രാം(ചീന ഭാഷ:千克 ച്യൻ ക്).

ഇതിന്റെ പ്രതീകം kg എന്നാണ്. അന്താരാഷ്ട്ര മാതൃകാ കിലോഗ്രാമിന്റെ പിണ്ഡത്തിന് തുല്യം എന്നതാണ് കിലോഗ്രാമിന്റെ നി‌വചനം. ഇത് ഒരു ലിറ്റർ വെള്ളത്തിന്റെ പിണ്ഡത്തിനോട് ഏകദേശം തുല്യമാണ്. പേരിനോടൊപ്പം എസ്ഐ പദമൂലം ഉള്ള ഒരേയൊരു എസ്ഐ അടിസ്ഥാന ഏകകമാണിത്.

കിലോഗ്രാം
ഇന്റർനാഷണൽ പ്രോട്ടോടൈപ്പ് കിലോഗ്രാമുന്റെ(“IPK”) കമ്പ്യൂട്ടർ നിർമിത ചിത്രം. നീളം അളക്കുനതിനായുള്ള ഇഞ്ച് അടിസ്ഥാനത്തിലുള്ള അളവുകോൽ അടുത്ത് കാണാം. പ്ലാറ്റിനം-ഇറിഡിയം ലോഹസങ്കരം കൊണ്ടാണ് ഇത് ഐപികെ നിർമിച്ചിരിക്കുന്നത്

നിത്യജീവിതത്തിൽ ഒരു വസ്തുവിന്റെ കിലോഗ്രാമിലുള്ള പിണ്ഡം അതിന്റെ ഭാരം ആയാണ് കണക്കാക്കാറ്. യഥാർത്ഥത്തിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലമാണ് അതിന്റെ ഭാരം.


Tags:

അന്താരാഷ്ട്ര ഏകകവ്യവസ്ഥപിണ്ഡംലിറ്റർ

🔥 Trending searches on Wiki മലയാളം:

വൈശാലി (ചലച്ചിത്രം)സി.ടി സ്കാൻവോട്ടിംഗ് യന്ത്രംരാമൻഇസ്രയേൽഅല്ലാഹുകേരളത്തിലെ തനതു കലകൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപൂരം (നക്ഷത്രം)പാലക്കാട്തൃശൂർ പൂരംകെ.പി.ആർ. ഗോപാലൻഅമോക്സിലിൻപത്താമുദയം (ചലച്ചിത്രം)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഫാസിസംചണംരാമക്കൽമേട്അൽഫോൻസാമ്മകെ.ആർ. മീരഋതുശ്രീനാരായണഗുരുകൃഷിആൽമരംദേശീയതമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭആവേശം (ചലച്ചിത്രം)അർബുദംതൊണ്ടിമുതലും ദൃക്സാക്ഷിയുംഗായത്രീമന്ത്രംസ്ഖലനംകടുവ (ചലച്ചിത്രം)നിവിൻ പോളിഓട്ടൻ തുള്ളൽതേന്മാവ് (ചെറുകഥ)പ്രമേഹംകോട്ടയംയൂറോപ്പ്മെഹബൂബ്ഊട്ടിചാത്തൻകറുത്ത കുർബ്ബാനകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യനെപ്പോളിയൻ ബോണപ്പാർട്ട്കേരളചരിത്രംകൊച്ചിൻ ഹനീഫ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകെ.കെ. ശൈലജപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമാധ്യമം ദിനപ്പത്രംശോഭ സുരേന്ദ്രൻരാഹുൽ ഗാന്ധികൂത്താളി സമരംഉലുവപ്രീമിയർ ലീഗ്കീഴാർനെല്ലിആലപ്പുഴ ജില്ലഅണ്ഡാശയംഇന്ത്യയുടെ ഭൂമിശാസ്ത്രംമയ്യഴിപ്പുഴയുടെ തീരങ്ങളിൽകോഴിക്കോട്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ബുദ്ധമതത്തിന്റെ ചരിത്രംതിരുവിതാംകൂർമൗലികാവകാശങ്ങൾആരോഗ്യംപ്രസവംസ്‌മൃതി പരുത്തിക്കാട്കേരളത്തിലെ പാമ്പുകൾഅമ്മഅഭാജ്യസംഖ്യവെള്ളാപ്പള്ളി നടേശൻസഹോദരൻ അയ്യപ്പൻമാലിദ്വീപ്ഭാവന (നടി)വൈക്കം മുഹമ്മദ് ബഷീർഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലം🡆 More