ജൂൾസ് വേൺ

ബ്രിട്ടാനിയിൽനിന്നുള്ള ഒരു ഫ്രഞ്ച് എഴുത്തുകാരനാണ് ജൂൾസ് ഗബ്രിയൽ വേൺ.

ശാസ്ത്ര നോവലുകൾക്കാണ് അദ്ദേഹം പ്രസിദ്ധനായി തീർന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകൾ ട്വന്റി തൌസന്റ് ലീഗ്സ് അണ്ടർ ദ സീ, എ ജേർണി ടു ദ സെന്റർ ഓഫ് എർത്ത്, എറൗണ്ട് ദ വേൾഡ‍് ഇൻ എയ്റ്റി ഡേയ്സ് മുതലായവയാണ്. ബഹിരാകാശയാത്രകളും മുങ്ങിക്കപ്പലുകളും മറ്റും കണ്ടെത്തുന്നതിനു വളരെമുൻപുതന്നെ അത്തരം യാത്രകളെക്കുറിച്ചും അവയിലെ ഭാവനാസമ്പന്നമായ വിചിത്രാനുഭവങ്ങളെക്കുറിച്ചും എഴുതിയ ആളാണ് അദ്ദേഹം. ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതികളിൽ മൂന്നാം സ്ഥാനം അദ്ദേഹത്തിനാണ്. അദ്ദേഹത്തിന്റെ ചില കഥകളെ അവലംബമാക്കി സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനെ ഹ്യൂഗോ ജേൺസ്ബാക്കിനും എച്.ജി വെൽസിനും ഒപ്പം ശാസ്ത്രകഥകളുടെ പിതാവ് എന്ന് വിശേഷിപ്പിക്കാറുണ്ട്.

Jules Verne
ജൂൾസ് വേൺ
ജനനംJules Gabriel Verne
(1828-02-08)ഫെബ്രുവരി 8, 1828
Nantes, Brittany
മരണംമാർച്ച് 24, 1905(1905-03-24) (പ്രായം 77)
Amiens, France
തൊഴിൽAuthor
ഭാഷFrench
ദേശീയതFrench
GenreScience-fiction
ശ്രദ്ധേയമായ രചന(കൾ)Twenty Thousand Leagues Under the Sea, A Journey to the Center of the Earth, Around the World in Eighty Days,From the Earth to the Moon,
ജൂൾസ് വേൺ
ലോകാവസാനത്തിലെ വിളക്കുമാടം വെർണിന്റെ സാഹിത്യ വേദിയിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്നു.

അവലംബം

Tags:

എറൗണ്ട് ദ വേൾഡ‍് ഇൻ എയ്റ്റി ഡേയ്സ്

🔥 Trending searches on Wiki മലയാളം:

ഐസക് ന്യൂട്ടൺമലയാളസാഹിത്യംവൃഷണംമുപ്ലി വണ്ട്ആധുനിക മലയാളസാഹിത്യംഅരയാൽരക്തരക്ഷസ്എൽ നിനോരക്താതിമർദ്ദംകേരളവർമ്മ വലിയ കോയിത്തമ്പുരാൻആഴ്സണൽ എഫ്.സി.കൂടൽമാണിക്യം ക്ഷേത്രംകുഞ്ചൻ നമ്പ്യാർജനാധിപത്യംയഹൂദമതംറഷ്യൻ വിപ്ലവംഉപ്പ് (ചലച്ചിത്രം)ഉത്തോലകംമാമ്പഴം (കവിത)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമൗലികാവകാശങ്ങൾമരിയ ഗൊരെത്തിഖലീഫ ഉമർകേന്ദ്രഭരണപ്രദേശംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യചട്ടമ്പിസ്വാമികൾചിത്രം (ചലച്ചിത്രം)തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഇന്ത്യയുടെ ഭരണഘടനസിന്ധു നദീതടസംസ്കാരംരാജസ്ഥാൻ റോയൽസ്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഓവേറിയൻ സിസ്റ്റ്അയക്കൂറവയനാട് ജില്ലഉഭയവർഗപ്രണയിഈലോൺ മസ്ക്ലിംഗംഗുൽ‌മോഹർമുണ്ടിനീര്കുരിയച്ചൻദുൽഖർ സൽമാൻലോകാരോഗ്യസംഘടനകെ.ബി. ഗണേഷ് കുമാർമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഭ്രമയുഗംപൾമോണോളജിക്ലൗഡ് സീഡിങ്ചെറുകഥപൃഥ്വിരാജ്സപ്തമാതാക്കൾആലിപ്പഴംകുംഭം (നക്ഷത്രരാശി)ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഇന്ത്യൻ നാഷണൽ ലീഗ്രാമക്കൽമേട്കൊല്ലവർഷ കാലഗണനാരീതിസൗന്ദര്യനക്ഷത്രംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംധ്യാൻ ശ്രീനിവാസൻഉത്സവംഇന്ത്യയുടെ സ്വാതന്ത്ര്യസമരംമെറീ അന്റോനെറ്റ്റമദാൻമൂർഖൻജലദോഷംചിത്രശലഭംഈഴവമെമ്മോറിയൽ ഹർജിഇന്ത്യയിലെ നദികൾആവേശം (ചലച്ചിത്രം)രാഹുൽ മാങ്കൂട്ടത്തിൽആരാച്ചാർ (നോവൽ)തമിഴ്മണിപ്രവാളംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ🡆 More