കേറ്റി പെറി

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവുമാണ് കാതറിൻ എലിസബത്ത് ഹഡ്സൺ (ജനനം ഒക്ടോബർ 25, 1984), എന്ന കേറ്റി പെറി.

കുട്ടിക്കാലത്ത് പള്ളിയിൽ പാട്ടുപാടി തുടങ്ങിയ പെറി, കൗമാരകാലത്ത് സുവിശേഷസംഗീതം അഭ്യസിച്ചു. 2001 ൽ പെറി റെഡ് ഹിൽ റെക്കോർഡ്‌സുമായി കരാറിൽ ഒപ്പിടുകയും തന്റെ ആദ്യ ആൽബം കേറ്റി ഹഡ്സൺ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു, അത് പക്ഷേ വാണിജ്യപരമായി വിജയിച്ചില്ല. റെഡ് ഹിൽ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് അവർ അടുത്ത വർഷം ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി. ഗ്ലെൻ ബല്ലാർഡ്, ഡോക്ടർ ലൂക്ക്, മാക്സ് മാർട്ടിൻ എന്നീ സംഗീത സംവിധായകരുട കൂടെ പ്രവർത്തിച്ചു. ദി ഐലന്റ് ഡെഫ് ജാം മ്യൂസിക് ഗ്രൂപ്പ്, കൊളംബിയ റെക്കോർഡ്സ് എന്നിവർ കയ്യൊഴിഞ്ഞ ശേഷം അവർ കേറ്റി പെറി എന്ന സ്റ്റേജ് നെയിം സ്വീകരിച്ച്, 2007 ഏപ്രിലിൽ കാപ്പിറ്റോൾ റെക്കോർഡ്‌സുമായി ഒരു റിക്കോർഡിംഗ് കരാർ ഒപ്പിട്ടു.

കേറ്റി പെറി
Katy Perry in performance, with her left arm raised
ജനനം
കാതറിൻ എലിസബത്ത് ഹഡ്സൺ

(1984-10-25) ഒക്ടോബർ 25, 1984  (39 വയസ്സ്)
സാന്റാ ബാർബറ, കാലിഫോർണിയ, യുഎസ്
മറ്റ് പേരുകൾ
  • കേറ്റി ഹഡ്സൺ
  • കാതറിൻ പെറി
തൊഴിൽ
  • ഗായിക
  • ഗാനരചയിതാവ്
  • നടി
  • ബിസിനസ്സുകാരി
  • മനുഷ്യസ്നേഹി
ജീവിതപങ്കാളി(കൾ)
റസ്സൽ ബ്രാൻഡ്
(m. 2010; div. 2012)
ബന്ധുക്കൾഫ്രാങ്ക് പെറി (അങ്കിൾ)
Musical career
വിഭാഗങ്ങൾ
  • പോപ്പ്
  • റോക്ക്
ഉപകരണ(ങ്ങൾ)
  • വോക്കൽസ്
  • ഗിറ്റാർ
വർഷങ്ങളായി സജീവം2001–മുതൽ
ലേബലുകൾ
  • റെഡ് ഹിൽ
  • ജാവ
  • കൊളംബിയ റെക്കോർഡ്സ്
  • കാപ്പിറ്റോൾ റെക്കോർഡ്സ്
വെബ്സൈറ്റ്katyperry.com

2008-ൽ പുറത്തിറങ്ങിയ വൺ ഓഫ് ദ ബോയ്സ് എന്ന രണ്ടാമത്തെ ആൽബത്തിലൂടെയും അതിലെ “ഐ കിസ്സഡ് എ ഗേൾ”, ഹോട്ട് ൻ കോൾഡ്” സിംഗിൾസിലൂടെയും പെറി പ്രശസ്തയായി. 2010 ൽ ഇറങ്ങിയ മൂന്നാം ആൽബം ടീനേജ് ഡ്രീം യുഎസ് ബിൽബോർഡ് 200 ൽ ഒന്നാമത്തെത്തുന്ന അവരുടെ ആദ്യ ആൽബമായി. “കാലിഫോർണിയ ഗർൾസ്”, ടീനേജ് ഡ്രീം", "ഫയർവർക്ക്" , " ഇ.ടി", "ലാസ്റ്റ് ഫ്രൈഡേ നൈറ്റ്" തുടങ്ങിയ ഗാനങ്ങൾ യുഎസ് ബിൽബോർഡിൽ മുന്നിൽ എത്തിയപ്പോൾ "ദ വൺ ദാറ്റ് ഗോട്ട് എവേ" എന്ന ഗാനം ചാർട്ടിൽ മൂന്നാമത്തെ സ്ഥാനത്തെത്തി. ഇതോടെ ഒരു ആൽബത്തിലെ അഞ്ച് ഗാനങ്ങൾ യുഎസ് നമ്പർ വൺ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത ആൽബം എന്ന നേട്ടവും, മൈക്കൽ ജാക്സന്റെ ബാഡ് എന്ന ആൽബത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെത് എന്ന നേട്ടവും ഈ ആൽബം കരസ്ഥമാക്കി. 2012 മാർച്ചിൽ ടീനേജ് ഡ്രീം: ദ് കംപ്ലീറ്റ് കൺഫെക്ഷൻ എന്ന ആൽബം അവർ പുറത്തിറക്കി, "പാർട്ട് ഓഫ് മി”, "വൈഡ് അവേക്ക്" എന്നീ ഗാനങ്ങൾ നിർമ്മിച്ചു. 2013-ൽ അവരുടെ നാലാമത്തെ ആൽബമായ പ്രിസം പുറത്തിറങ്ങി. യുഎസിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന പെറിയുടെ രണ്ടാം ആൽബമായി ഇത്. ഈ ആൽബത്തിലെ “റോർ", "ഡാർക്ക് ഹോഴ്സ്" തുടങ്ങിയ ഗാനങ്ങളുടെ വീഡിയോ വിവോ എന്ന വെബ്സൈറ്റിലൂടെ 100 കോടിയിലധികം പ്രേക്ഷകർ കണ്ടു. ഇതോടെ ഈ നേട്ടം കൈവരിച്ച ഒന്നിലധികം വീഡിയോകളുള്ള ആദ്യ കലാകാരിയായി പെറി. ഇവരുടെ 2017 ൽ ഇറങ്ങിയ അഞ്ചാമത്തെ ആൽബമായ വിറ്റ്നെസ് അമേരിക്കയുടെ ചാർട്ടുകളിൽ ഒന്നാമതെത്തി. ഇതിലെ ഏറ്റവും മികച്ച സിംഗിളായ “ചെയ്ൻഡ് ടു ദ റിഥം”, ഇറങ്ങി 24 മണിക്കൂറിനുള്ളിൽ, സ്‌ട്രീമിംഗ്‌ സേവനമായ സ്പോട്ടിഫൈയിലൂടെ, ഏറ്റവും കൂടുതൽ തവണ സ്ട്രീം ചെയ്യപ്പെടുന്ന ഒരു വനിതാ കലാകാരിയുടെ ഗാനം എന്ന നേട്ടം കൈവരിച്ചു.

നാല് ഗിന്നസ് വേൾഡ് റെക്കോർഡ്, അഞ്ച് അമേരിക്കൻ സംഗീത പുരസ്കാരം, ഒരു ബ്രിട്ട് അവാർഡ്, ഒരു ജൂനോ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ പെറിക്ക് ലഭിച്ചിട്ടുണ്ട്. 2011-2017 മുതൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സ്ത്രീകളുടെ ഫോബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കണക്കനുസരിച്ച് അവരുടെ മൊത്തം ആസ്തി 125 ദശലക്ഷം ആണ്. ലോകമെമ്പാടും 10 കോടിയിലധികം റെക്കോർഡുകൾ തന്റെ കരിയറിലെമ്പാടുമായി വിറ്റഴിഞ്ഞിട്ടുണ്ട്. ഇതോടെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളായി കേറ്റി പെറി മാറി.. 2012 ൽ കേറ്റി പെറി: പാർട്ട് ഓഫ് മി എന്ന പേരിൽ ഒരു ആത്മകഥാപരമായ ഒരു ഡോക്യുമെന്ററി പുറത്തിറക്കി. 2011 ലെ സ്മർഫ്സ് എന്ന ചിത്രത്തിലും അതിന്റെ തുടർച്ചയായി 2013 ൽ ഇറങ്ങിയ ദ സ്മർഫ്സ് 2 എന്ന ചിത്രത്തിലും സ്മർഫെറ്റ് എന്ന കഥാപാത്രത്തിന് പെറി ശബ്ദം നൽകി.

സ്റ്റുഡിയോ ആൽബങ്ങൾ

List of albums, with selected chart positions, sales figures and certifications
Title Album details Peak chart positions Sales Certifications
US
AUS
AUT
CAN
FRA
GER
ITA
NZ
SWI
UK
Katy Hudson
  • Released: March 6, 2001
  • Label: Red Hill
  • Formats: CD, cassette
  • WW: ~200
One of the Boys
  • Released: June 17, 2008
  • Label: Capitol
  • Formats: LP, CD, digital
    download
9 11 6 6 10 7 23 17 6 11
  • WW: 7,000,000
  • US: 1,710,000
  • FRA: 200,000
  • UK: 700,261
  • RIAA: Platinum
  • ARIA: 2× Platinum
  • BPI: 2× Platinum
  • BVMI: 3× Gold
  • FIMI: Gold
  • IFPI AUT: Platinum
  • IFPI SWI: Gold
  • MC: 3× Platinum
  • RMNZ: Gold
  • SNEP: 2× Platinum
Teenage Dream
  • Released: August 24, 2010
  • Label: Capitol
  • Formats: LP, CD, digital
    download
1 1 1 1 3 5 3 1 4 1
  • WW: 6,000,000
  • US: 3,000,000
  • FRA: 200,000
  • UK: 1,308,384
  • RIAA: 3× Platinum
  • ARIA: 4× Platinum
  • BPI: 4× Platinum
  • BVMI: Platinum
  • FIMI: Platinum
  • IFPI AUT: Gold
  • IFPI SWI: Gold
  • MC: 4× Platinum
  • RMNZ: 3× Platinum
  • SNEP: 2× Platinum
Prism
  • Released: October 18, 2013
  • Label: Capitol
  • Formats: LP, CD, digital
    download
1 1 3 1 4 4 5 1 2 1
  • WW: 4,000,000
  • US: 1,700,000
  • AUS: 179,000
  • CAN: 40,000
  • FRA: 140,000
  • UK: 440,272
  • RIAA: 2× Platinum
  • ARIA: 5× Platinum
  • BPI: Platinum
  • BVMI: Gold
  • FIMI: Gold
  • IFPI AUT: 3× Platinum
  • IFPI SWI: Gold
  • MC: 3× Platinum
  • RMNZ: 2× Platinum
  • SNEP: Platinum
Witness
  • Released: June 9, 2017
  • Label: Capitol
  • Formats: LP, CD, digital download
1 2 6 1 4 10 6 2 7 6
  • WW: 840,000+
  • US: 162,000
  • AUS: 7,863
  • CAN: 23,000
  • FRA: ~29,000
  • UK: ~60,000
  • ARIA: Gold
  • IFPI AUT: Gold
  • MC: Platinum
  • SNEP: Gold
"—" denotes items which were not released in that country or failed to chart.

സിംഗിൾസ്

മുഖ്യഗായിക എന്ന നിലയിൽ

List of singles as lead artist, with selected chart positions and certifications, showing year released and album name
Title Year Peak chart positions Sales Certifications Album
US
AUS
AUT
CAN
FRA
GER
ITA
NZ
SWI
UK
"I Kissed a Girl" 2008 1 1 1 1 5 1 1 1 1 1
  • US: 4,700,000
  • CAN: 159,000
  • FRA: 160,000
  • UK: 706,000
  • RIAA: 5× Platinum
  • ARIA: 3× Platinum
  • BPI: Platinum
  • BVMI: Platinum
  • IFPI AUT: Platinum
  • IFPI SWI: Platinum
  • MC: 7× Platinum
  • RMNZ: Platinum
  • SNEP: Gold
One of the Boys
"Hot n Cold" 3 4 1 1 10 1 2 5 1 4
  • US: 5,700,000
  • CAN: 140,000
  • FRA: 150,000
  • UK: 680,494
  • RIAA: 7× Platinum
  • ARIA: 5× Platinum
  • BPI: Platinum
  • BVMI: Platinum
  • FIMI: Gold
  • IFPI AUT: Platinum
  • IFPI SWI: Platinum
  • MC: 6× Platinum
  • RMNZ: Platinum
"Thinking of You" 2009 29 34 18 24 11 19 14 45 27
  • US: 1,100,000
  • RIAA: Platinum
  • MC: Platinum
"Waking Up in Vegas" 9 11 26 2 33 9 69 19
  • US: 2,300,000
  • RIAA: 2× Platinum
  • ARIA: Gold
  • BPI: Silver
  • MC: Platinum
  • RMNZ: Gold
"If We Ever Meet Again"
(with Timbaland)
2010 37 9 10 4 5 9 10 1 7 3
  • FRA: 85,000
  • UK: 434,000
  • ARIA: Platinum
  • BPI: Gold
  • FIMI: Gold
  • IFPI SWI: Gold
  • MC: 2× Platinum
  • RMNZ: Platinum
Shock Value II
"California Gurls"
(featuring Snoop Dogg)
1 1 3 1 5 3 3 1 4 1
  • US: 5,800,000
  • FRA: 140,000
  • UK: 780,787
  • RIAA: 7× Platinum
  • ARIA: 6× Platinum
  • BPI: Platinum
  • BVMI: Platinum
  • FIMI: Platinum
  • IFPI AUT: Platinum
  • IFPI SWI: Platinum
  • MC: 4× Platinum
  • RMNZ: 2× Platinum
Teenage Dream
"Teenage Dream" 1 2 2 2 75 6 9 1 8 2
  • US: 4,700,000
  • FRA: 70,000
  • RIAA: 7× Platinum
  • ARIA: 6× Platinum
  • BPI: Platinum
  • BVMI: Gold
  • FIMI: Gold
  • IFPI AUT: Gold
  • MC: 4× Platinum
  • RMNZ: Platinum
"Firework" 1 3 3 1 7 4 4 1 3 3
  • US: 7,239,784
  • FRA: 140,000
  • UK: 1,091,743
  • RIAA: Diamond
  • ARIA: 8× Platinum
  • BPI: 2× Platinum
  • BVMI: Gold
  • FIMI: 2× Platinum
  • IFPI AUT: Gold
  • IFPI SWI: Gold
  • MC: 6× Platinum
  • RMNZ: 2× Platinum
"E.T."
(featuring Kanye West)
2011 1 5 7 1 10 9 9 1 14 3
  • US: 5,900,000
  • FRA: 65,000
  • RIAA: 8× Platinum
  • ARIA: 3× Platinum
  • BPI: Platinum
  • BVMI: Gold
  • FIMI: Platinum
  • IFPI AUT: Gold
  • MC: 4× Platinum
  • RMNZ: Platinum
"Last Friday Night (T.G.I.F.)" 1 5 7 1 22 15 9 4 20 9
  • US: 3,800,000
  • RIAA: 5× Platinum
  • ARIA: 3× Platinum
  • BPI: Platinum
  • FIMI: Platinum
  • IFPI SWI: Gold
  • MC: 4× Platinum
  • RMNZ: Platinum
"The One That Got Away" 3 27 19 2 30 34 39 12 33 18
  • US: 2,800,000
  • UK: ~325,000
  • RIAA: 4× Platinum
  • ARIA: 2× Platinum
  • BPI: Gold
  • FIMI: Gold
  • MC: 2× Platinum
  • RMNZ: Gold
"Part of Me" 2012 1 5 18 1 13 20 14 1 33 1
  • US: 2,900,000
  • UK: 79,079
  • RIAA: 3× Platinum
  • ARIA: 3× Platinum
  • BPI: Gold
  • FIMI: Gold
  • MC: 3× Platinum
  • RMNZ: Platinum
Teenage Dream:
The Complete Confection
"Wide Awake" 2 4 28 1 33 39 11 1 21 9
  • US: 3,500,000
  • UK: 325,000
  • RIAA: 4× Platinum
  • ARIA: 6× Platinum
  • BPI: Gold
  • FIMI: Platinum
  • MC: 3× Platinum
  • RMNZ: Platinum
"Hummingbird Heartbeat" Teenage Dream
"Roar" 2013 1 1 1 1 5 2 4 1 3 1
  • US: 6,400,000
  • AUS: 560,000
  • FRA: 105,000
  • UK: 1,112,787
  • RIAA: Diamond
  • ARIA: 11× Platinum
  • BPI: 2× Platinum
  • BVMI: Platinum
  • FIMI: 2× Platinum
  • IFPI AUT: Platinum
  • MC: 9× Platinum
  • RMNZ: 4× Platinum
Prism
"Unconditionally" 14 11 16 13 38 22 6 26 27 25
  • US: 1,300,000
  • RIAA: 2× Platinum
  • ARIA: Platinum
  • BPI: Silver
  • FIMI: Platinum
  • MC: Platinum
"Dark Horse"
(featuring Juicy J)
1 2 1 6 6 5 2 4 4
  • WW: 13,200,000
  • US: 6,300,000
  • CAN: 391,000
  • FRA: 75,000
  • UK: 591,000
  • RIAA: Diamond
  • BPI: Platinum
  • BVMI: Platinum
  • FIMI: 3× Platinum
  • MC: 7× Platinum
  • RMNZ: 2× Platinum
"Birthday" 2014 17 25 51 7 57 69 49 17 22
  • RIAA: Platinum
  • ARIA: Platinum
  • BPI: Silver
  • FIMI: Gold
  • MC: Platinum
"This Is How We Do" 24 18 14 9 41 34 41 13 41 33
  • US: 520,885
  • RIAA: Platinum
  • ARIA: Platinum
  • BPI: Silver
  • FIMI: Gold
  • MC: Platinum
"Rise" 2016 11 1 23 13 3 39 51 26 15 25
  • US: 137,000
  • UK: 22,497
  • RIAA: Platinum
  • ARIA: Gold
  • FIMI: Gold
Non-album single
"Chained to the Rhythm"
(featuring Skip Marley)
2017 4 4 7 3 3 6 10 8 6 5
  • WW: 700,000
  • US: 542,648
  • CAN: 114,799
  • FRA: 100,000
  • GER: 88,669
  • RIAA: Platinum
  • ARIA: Platinum
  • BPI: Platinum
  • BVMI: Gold
  • FIMI: 2× Platinum
  • MC: 2× Platinum
  • RMNZ: Gold
  • SNEP: Platinum
Witness
"Bon Appétit"
(featuring Migos)
59 35 64 14 9 47 48 36 37
  • US: 50,259
  • AUS: 4,358
  • RIAA: Gold
  • BPI: Silver
  • FIMI: Platinum
  • MC: Gold
  • SNEP: Gold
"Swish Swish"
(featuring Nicki Minaj)
46 22 69 13 24 76 73 46 19
  • US: 165,288
  • RIAA: Gold
  • BPI: Silver
  • FIMI: Gold
  • MC: Platinum
"Hey Hey Hey" 2018
"—" denotes items which were not released in that country or failed to chart.

ഫീച്ചേർഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ

List of singles as featured artist, with selected chart positions and certifications, showing year released and album name
Title Year Peak chart positions Sales Certifications Album
US
AUS
AUT
BEL
(FL)
BEL
(WA)
CAN
DEN
NZ
SWE
UK
"Starstrukk"
(3OH!3 featuring Katy Perry)
2009 66 4 48 21 2 31 39 16 55 3
  • UK: 580,000
  • RIAA: Platinum
  • ARIA: 2× Platinum
  • BPI: Platinum
  • RMNZ: Gold
Want
"Who You Love"
(John Mayer featuring Katy Perry)
2013 48 83 70 Paradise Valley
"Feels"
(Calvin Harris featuring Pharrell Williams, Katy Perry and Big Sean)
2017 20 3 5 3 1 5 4
3 18 1
  • US: 335,460
  • RIAA: Platinum
  • ARIA: 2× Platinum
  • BEA: Platinum
  • BPI: Platinum
  • GLF: 2× Platinum
  • IFPI DEN: Platinum
  • RMNZ: Platinum
Funk Wav Bounces Vol. 1
"—" denotes items which were not released in that country or failed to chart.

പ്രമോഷണൽ സിംഗിൾസ്

List of promotional singles, with selected chart positions and certifications, showing year released and album name
Title Year Peak chart positions Sales Certifications Album
US
AUT
BEL
(FL)
BEL
(WA)
CAN
DEN
FRA
ITA
NZ
UK
"Ur So Gay" 2007
  • RIAA: Gold
One of the Boys
"Not Like the Movies" 2010 53 41 Teenage Dream
"Circle the Drain" 58 30 36
"Walking on Air" 2013 34 35 44 30 12 35 25 20 12 80
  • US: 150,000
Prism
"Every Day Is a Holiday" 2015 Non-album song
"Save as Draft" 2017 Witness
"—" denotes items which were not released in that country or failed to chart.

അഭിനയ ജീവിതം

ചലച്ചിത്രം

Title Year Role Notes Ref.
The Smurfs 2011 Smurfette Voice role
Katy Perry: Part of Me 2012 Herself Documentary
The Smurfs 2 2013 Smurfette Voice role
Brand: A Second Coming 2015 Herself Documentary
Katy Perry: The Prismatic World Tour 2015 Herself Concert film
Katy Perry: Making of the Pepsi Super Bowl Halftime Show 2015 Herself Documentary
Jeremy Scott: The People's Designer 2015 Herself Documentary
Zoolander 2 2016 Herself Cameo appearance

ടെലിവിഷൻ

Title Year Role(s) Channel Notes Ref.
Wildfire 2008 Club singer ABC Family Episode: "Life's Too Short"
The Young and the Restless 2008 Herself CBS Episode 8,914
American Idol 2010 Guest Judge Fox Season 9, Episode 5
The X Factor 2010 Guest Judge ITV Series 7, Episode 2
Saturday Night Live 2010 Musical guest NBC Episode: "Amy Poehler/Katy Perry"
Extreme Makeover: Home Edition 2010 Herself ABC Episode: "Boys Hope/Girls Hope"
The Simpsons 2010 Herself Fox Episode: "The Fight Before Christmas", Live-Action scene
How I Met Your Mother 2011 Honey CBS Episode: "Oh Honey"
Saturday Night Live 2011 Host, various roles NBC Episode: "Katy Perry/Robyn"
Raising Hope 2012 Rikki Hargrove Fox Episode: "Single White Female Role-Model"
Saturday Night Live 2013 Musical guest NBC Episode: "Bruce Willis/Katy Perry"
David Blaine: Real or Magic 2013 Herself ABC Television special
Kroll Show 2014 Herself Comedy Central Episode: "Blisteritos Presents Dad Academy Graduation Congraduritos Red Carpet Viewing Party"
CMT Crossroads 2014 Herself CMT Episode: "Katy Perry and Kacey Musgraves"
American Idol 2018 Judge ABC Season 16

അവലംബം

കേറ്റി പെറി 
വിക്കിചൊല്ലുകളിലെ Katy Perry എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കുറിപ്പുകൾ


Tags:

കേറ്റി പെറി സ്റ്റുഡിയോ ആൽബങ്ങൾകേറ്റി പെറി സിംഗിൾസ്കേറ്റി പെറി അഭിനയ ജീവിതംകേറ്റി പെറി അവലംബംകേറ്റി പെറി ബാഹ്യ കണ്ണികൾകേറ്റി പെറി കുറിപ്പുകൾകേറ്റി പെറിഅമേരിക്കൻ ഐക്യനാടുകൾകൗമാരംലോസ് ആഞ്ചെലെസ്

🔥 Trending searches on Wiki മലയാളം:

കേരളകൗമുദി ദിനപ്പത്രംക്ഷയംനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020സ്വാതി പുരസ്കാരംഅനുഷ്ഠാനകലകാമസൂത്രംഇന്ത്യൻ നാഷണൽ കോൺഗ്രസ്ചിത്രം (ചലച്ചിത്രം)ഏപ്രിൽ 22ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകേരള പോലീസ്കേരളീയ കലകൾജി. ശങ്കരക്കുറുപ്പ്പൊന്മുടിമോണ്ടിസോറി രീതിധ്രുവദീപ്തികൂവളംഊട്ടികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകൽക്കി (ചലച്ചിത്രം)ശോഭ സുരേന്ദ്രൻഹീമോഗ്ലോബിൻഡി. രാജമലയാളലിപിമഹേന്ദ്ര സിങ് ധോണിഖുർആൻചതയം (നക്ഷത്രം)അസ്സീസിയിലെ ഫ്രാൻസിസ്ആണിരോഗംബാബസാഹിബ് അംബേദ്കർചോതി (നക്ഷത്രം)അഭാജ്യസംഖ്യഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമണിപ്രവാളംലയണൽ മെസ്സിഅപ്പോസ്തലന്മാർരാമേശ്വരംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകടൽത്തീരത്ത്വടകര നിയമസഭാമണ്ഡലംആദായനികുതിഎയ്‌ഡ്‌സ്‌നളിനിമങ്ക മഹേഷ്അശ്വത്ഥാമാവ്ഉത്സവംഗുകേഷ് ഡികയ്യോന്നിനസ്ലെൻ കെ. ഗഫൂർധ്രുവ് റാഠിചിക്കൻപോക്സ്ഇന്ത്യയുടെ ദേശീയപ്രതിജ്ഞവിഷാദരോഗംസൗഹൃദംകൽക്കി 2898 എ.ഡി (സിനിമ)വെള്ളപ്പാണ്ട്കേരള നവോത്ഥാനംകേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്ഇന്ത്യയിലെ ഭാഷകൾലിംഗംകൂദാശകൾദശപുഷ്‌പങ്ങൾഅവിട്ടം (നക്ഷത്രം)പ്രോക്സി വോട്ട്ഭഗത് സിംഗ്ജലംനിവർത്തനപ്രക്ഷോഭംകോശംആറാട്ടുപുഴ പൂരംമലപ്പുറം ജില്ലഎലിപ്പനിപക്ഷിപ്പനിഗുരുവായൂർആർത്തവംഖുത്ബ് മിനാർ🡆 More