ആദിവാസി

വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യനാണ്‌ ആദിവാസി.

ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികൾ വസിക്കുന്നു. ആഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത്. ഭാരതത്തിൽ ആദിവാസികൾക്കുള്ള നിർവ്വചനം- ‘’വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ‘’ എന്നാണ്‌. പീപ്പിൾ ഓഫ് ഇൻഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സർവ്വേയിൽ ഭാരതത്തിൽ 461 ആദിവാസി വിഭാഗങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽതന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്‌. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങളാണ്‌. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് മധ്യപ്രദേശിലും‌, രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്‌‌ .

കേരളത്തിലെ ആദിവാസികൾ

കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നെഗ്രോയ്ഡുകളോ ആണ്‌. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും.. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം.

കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ

  1. അടിയർ
  2. അരങ്ങാടർ
  3. ആളാർ
  4. എരവള്ളൻ
  5. ഇരുളർ
  6. കാടർ
  7. കനലാടി
  8. കാണിക്കാർ
  9. കരവഴി
  10. കരിംപാലൻ
  11. കാട്ടുനായ്ക്കർ
  12. കൊച്ചുവേലൻ
  13. കൊറഗർ
  14. കുണ്ടുവടിയർ
  15. കുറിച്യർ
  16. കുറുമർ
  17. ചിങ്ങത്താൻ
  18. ചെറവർ‌‍
  19. ചോലനായ്ക്കർ
  20. മലയരയൻ
  21. മലക്കാരൻ
  22. മലകുറവൻ
  23. മലമലസർ
  24. മലപ്പണ്ടാരം
  25. മലപണിക്കർ
  26. മലപ്പുലയൻ
  27. മലസർ
  28. മലവേടൻ
  29. മലവേട്ടുവൻ
  30. മലയടിയർ
  31. മലയാളർ
  32. മലയർ
  33. മണ്ണാൻ
  34. മറാട്ടി
  35. മാവിലൻ
  36. മുഡുഗർ
  37. മുള്ളുവക്കുറുമൻ
  38. മുതുവാൻ
  39. നായാടി
  40. പളിയർ
  41. പണിയൻ
  42. പതിയൻ
  43. ഉരിഡവർ
  44. ഊരാളിക്കുറുമർ
  45. ഉള്ളാടൻ
  46. തച്ചനാടൻ മൂപ്പൻ
  47. വിഴവൻ

അവലംബം

Tags:

ആഫ്രിക്കഭാരതംമധ്യപ്രദേശ്മഹാരാഷ്ട്ര

🔥 Trending searches on Wiki മലയാളം:

ഡയലേഷനും ക്യൂറെറ്റാഷുംഹിഷാം അബ്ദുൽ വഹാബ്കൂത്താളി സമരംദശപുഷ്‌പങ്ങൾചണ്ഡാലഭിക്ഷുകിലയണൽ മെസ്സിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികപ്രമേഹംവാഴമൊറാഴ സമരംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകൂവളംനെപ്പോളിയൻ ബോണപ്പാർട്ട്കീഴരിയൂർ ബോംബ് കേസ്മനുഷ്യൻഓം നമഃ ശിവായആർത്തവചക്രവും സുരക്ഷിതകാലവുംഅപ്പോസ്തലന്മാർആഗോളതാപനംലിംഫോസൈറ്റ്കീഴാർനെല്ലിവ്യാഴംമതേതരത്വംപഞ്ചവാദ്യംആധുനിക കവിത്രയംപുനരുപയോഗ ഊർജ്ജങ്ങൾചെറുകഥഖസാക്കിന്റെ ഇതിഹാസംഫുട്ബോൾചന്ദ്രയാൻ-3പത്താമുദയം (ചലച്ചിത്രം)മൺറോ തുരുത്ത്കൊല്ലൂർ മൂകാംബികാക്ഷേത്രംഅണ്ഡാശയംജാലിയൻവാലാബാഗ് കൂട്ടക്കൊലമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭവട്ടവടഉപ്പൂറ്റിവേദനഭൂമിസുഗതകുമാരിയോനിമമ്മൂട്ടിസംഗീതംഋതുഡി. രാജഗിരീഷ് എ.ഡി.വജൈനൽ ഡിസ്ചാർജ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർടി.എൻ. ശേഷൻഅൽഫോൻസാമ്മഓട്ടൻ തുള്ളൽബദ്ർ യുദ്ധംഅവൽഹെപ്പറ്റൈറ്റിസ്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഭൂഖണ്ഡംപി.കെ. ചാത്തൻപഴഞ്ചൊല്ല്കെ.കെ. ശൈലജവി.ടി. ഭട്ടതിരിപ്പാട്സുൽത്താൻ ബത്തേരികെ.പി.ആർ. ഗോപാലൻമേയ്‌ ദിനംസുഗന്ധി എന്ന ആണ്ടാൾ ദേവനായകിപത്രോസ് ശ്ലീഹാമാലിദ്വീപ്എൽ നിനോയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കൽക്കി (ചലച്ചിത്രം)കടുവബിഗ് ബോസ് മലയാളംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംതിരുവിതാംകൂർനസ്രിയ നസീംജയറാംവൈക്കം സത്യാഗ്രഹംമലയാളത്തിലെ ആത്മകഥകളുടെ പട്ടികകുണ്ടറ വിളംബരം🡆 More