സുകുമാരക്കുറുപ്പ്

കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ്, സുകുമാരക്കുറുപ്പ്.

1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കമ്പനിജീവനക്കാരനെ ഇയാൾ കൊലപ്പെടുത്തി. ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ അയാൾ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്ന് ഇൻഷുറൻസ്പണമായി മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം.

സുകുമാരക്കുറുപ്പ്
സുകുമാരക്കുറുപ്പ്
ജനനം
ഗോപാലകൃഷ്ണ കുറുപ്പ്

1946
Wanted by
Wanted since1984

സംഭവവിവരണം

ആലപ്പുഴയ്ക്കുപോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്നുപറഞ്ഞ്, സുകുമാരക്കുറുപ്പിന്റെ കാറിൽക്കയറ്റി. യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് ഈ മൃതദേഹം സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തിച്ച്, മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി, ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരികിലെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിനുള്ളിൽ, കത്തിയനിലയിൽ ചാക്കോയെക്കണ്ടെത്തിയത്.

സുകുമാരക്കുറുപ്പിന്റെ കഥ , ജസ്റ്റിസ് കെ.ടി. തോമസ് ഇങ്ങനെയെഴുതുന്നു:

ചാക്കോയുടെ ഭാര്യ ശാന്തമ്മയ്ക്ക്, സർക്കാർ താൽക്കാലികജോലി നൽകി. (ചാക്കോയുടെ മരണസമയത്ത് ഇവർ ആറുമാസം ഗർഭിണിയായിരുന്നു)

ഈക്കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ടു സഹായികളെ പിന്നീടു പോലീസ് പിടികൂടി. ഇവർ ജീവപര്യന്തംതടവിനു ശിക്ഷിക്കപ്പെട്ടു. സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്നത് വ്യക്തമല്ല.

കുറുപ്പ് - ചലച്ചിത്രം

സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനംചെയ്യുന്ന ചലച്ചിത്രമാണ് 'കുറുപ്പ്'. എന്നാൽ ഈ ചിത്രം ശ്രീനാഥ് രാജേന്ദ്രന്റെ സാങ്കല്പിക സൃഷ്ടിയാണ്. പോലീസ് ഹിസ്റ്ററിയിൽ ഹൃദ്രോഗിയായ കുറുപ്പ് അറ്റാക്ക് വന്ന് മരിച്ചിട്ട് ഉണ്ടാകും എന്നാണ് പറയുന്നത്.

അവലംബം


Tags:

1984കേരളംഗൾഫ്ശവശരീരം

🔥 Trending searches on Wiki മലയാളം:

ചന്ദ്രൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമാത്യു തോമസ്കിളിപ്പാട്ട്സ്ഖലനംതോമാശ്ലീഹാമൂന്നാർഖസാക്കിന്റെ ഇതിഹാസംവെണ്മണി പ്രസ്ഥാനംമാതൃഭൂമി ദിനപ്പത്രംകേരള സാഹിത്യ അക്കാദമി പുരസ്കാരംറമദാൻസ്കിസോഫ്രീനിയആടുജീവിതം (മലയാളചലച്ചിത്രം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംബൃന്ദ കാരാട്ട്മഞ്ജു വാര്യർലോക്‌സഭകേരള കാർഷിക സർവ്വകലാശാലആലിപ്പഴംപ്രമേഹംഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺപ്രധാന ദിനങ്ങൾതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംപാർവ്വതിമുണ്ടിനീര്വിദ്യാഭ്യാസ അവകാശനിയമം 2009വി.എസ്. അച്യുതാനന്ദൻആടുജീവിതംകെ.സി. ഉമേഷ് ബാബുമലയാളം അച്ചടിയുടെ ചരിത്രംഇന്ത്യയിലെ നദികൾപൂന്താനം നമ്പൂതിരികെ.ഇ.എ.എംജിമെയിൽആവേശം (ചലച്ചിത്രം)നവധാന്യങ്ങൾമലയാളഭാഷാചരിത്രംകാൾ മാർക്സ്ഹൃദയം (ചലച്ചിത്രം)ബാലികുണ്ടറ വിളംബരംന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ശൈശവ വിവാഹ നിരോധന നിയമംകൊച്ചിവെരുക്രാജസ്ഥാൻ റോയൽസ്എക്സിമപനിനാമംമൗലിക കർത്തവ്യങ്ങൾഒന്നാം ലോകമഹായുദ്ധംഅഞ്ചാംപനിമെറ്റ്ഫോർമിൻജെ.സി. ദാനിയേൽഹൈക്കുപൗലോസ് അപ്പസ്തോലൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപൗരത്വ ഭേദഗതി ആക്റ്റ്, 2019മലമുഴക്കി വേഴാമ്പൽഹൃദയാഘാതംകേരളത്തിലെ ജില്ലകളുടെ പട്ടികകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ നാഷണൽ ലീഗ്കണിക്കൊന്നഓണംകണ്ണൂർ ജില്ലതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകഥകളിആഴ്സണൽ എഫ്.സി.മലമ്പനിനക്ഷത്രം (ജ്യോതിഷം)പാട്ടുപ്രസ്ഥാനംരാമപുരത്തുവാര്യർഹെപ്പറ്റൈറ്റിസ്-ബിബഹ്റൈൻഉപ്പ് (ചലച്ചിത്രം)🡆 More