വൈക്കം വിജയലക്ഷ്മി

ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി.

സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികൾ നടത്താറുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Vijayalakshmi
വൈക്കം വിജയലക്ഷ്മി
പശ്ചാത്തല വിവരങ്ങൾ
ജനനം (1981-10-07) 7 ഒക്ടോബർ 1981  (42 വയസ്സ്)
Vaikom, Kerala, India
വിഭാഗങ്ങൾPlayback singing, Carnatic music
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals, ഗായത്രി വീണ
വർഷങ്ങളായി സജീവം1995 - present
ലേബലുകൾAudiotracs

വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായ വിജയലക്ഷ്മി 1981 ഒക്ടോബർ ഏഴിനാണ് ജനിച്ചത്. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.

സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ... എന്ന യുഗ്മഗാനം ഗായകൻ ജെ. ശ്രീരാമുമൊത്ത് പാടി. ഈ പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികൾക്കിടയിൽ പ്രശസ്തയാക്കി.

അതോടൊപ്പം ബാഹുബലി എന്ന ചിത്രത്തിൽ ആരിവൻ ആരിവൻ... എന്ന പാട്ടും ആലപിച്ചു.മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും വിജയലക്ഷ്മി പാടി.

മിമിക്രി ആർട്ടിസ്റ്റ് അനൂപ് ആണ് വിജയലക്ഷ്മി യുടെ ഭർത്താവ്

ഗായത്രി വീണ

കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ പഠിച്ചു വിജയലക്ഷ്മി. ഇത് കണ്ട് അച്ഛൻ മുരളിയാണ് ഒറ്റക്കമ്പിവീണ നിർമ്മിച്ചു നൽകിയത്. പിന്നീട് അതിലായി വാദനം. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീണയെന്ന പേര് നൽകിയത് കുന്നക്കുടി വൈദ്യനാഥനാണ്. ഗായത്രിവീണയിൽ വിജയലക്ഷ്മി കച്ചേരി നടത്താൻ തുടങ്ങിയിട്ട് 18 വർഷം പിന്നിടുന്നു.

പുരസ്കാരങ്ങൾ

ചെറുതും വലുതുമായ ചില പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

വൈക്കം വിജയലക്ഷ്മി ഗായത്രി വീണവൈക്കം വിജയലക്ഷ്മി പുരസ്കാരങ്ങൾവൈക്കം വിജയലക്ഷ്മി അവലംബംവൈക്കം വിജയലക്ഷ്മി പുറത്തേക്കുള്ള കണ്ണികൾവൈക്കം വിജയലക്ഷ്മിഗായത്രി വീണ

🔥 Trending searches on Wiki മലയാളം:

മൈസൂർ കൊട്ടാരംപെരിയാർകൽക്കി 2898 എ.ഡി (സിനിമ)അഡോൾഫ് ഹിറ്റ്‌ലർഇന്ദിരാ ഗാന്ധിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംലക്ഷദ്വീപ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംബ്ലോഗ്അസ്സലാമു അലൈക്കുംമില്ലറ്റ്വയനാട് ജില്ലലിംഗംകേരള സാഹിത്യ അക്കാദമി പുരസ്കാരംകൊല്ലിമലകൂനൻ കുരിശുസത്യംനാഴികഭാരതീയ ജനതാ പാർട്ടിഅമേരിക്കൻ ഐക്യനാടുകൾഫീനിക്ക്സ് (പുരാണം)മലയാളത്തിലെ ആത്മകഥകളുടെ പട്ടികപൂരംബിഗ് ബോസ് മലയാളംഇന്ത്യൻ രൂപപുലയർഅശ്വത്ഥാമാവ്കാലൻകോഴിഅണ്ഡാശയംഭരതനാട്യംഅയക്കൂറആരോഗ്യംനക്ഷത്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംപൂന്താനം നമ്പൂതിരിനവരസങ്ങൾദിനേശ് കാർത്തിക്വിനോയ് തോമസ്റൗലറ്റ് നിയമംപരിശുദ്ധ കുർബ്ബാനവിഷാദരോഗം101 പുതുക്കുടി പഞ്ചായത്ത്സഞ്ജു സാംസൺകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മുപ്ലി വണ്ട്കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅമുക്കുരംഇറാൻപനിചണ്ഡാലഭിക്ഷുകിഎഫ്.സി. ബാഴ്സലോണതമിഴ്മുസ്ലീം ലീഗ്മണ്ണാറശ്ശാല ക്ഷേത്രംസുപ്രഭാതം ദിനപ്പത്രംഅല്ലാഹുസദ്യടോൺസിലൈറ്റിസ്നീതി ആയോഗ്ആർട്ടിക്കിൾ 370ചിത്രം (ചലച്ചിത്രം)പാമ്പാടി രാജൻരാജീവ് ചന്ദ്രശേഖർഭൂമിയുടെ ചരിത്രംവാഗ്‌ഭടാനന്ദൻഒന്നാം കേരളനിയമസഭവയലാർ പുരസ്കാരംവിക്കിപീഡിയയോദ്ധാഒന്നാം ലോകമഹായുദ്ധംപിണറായി വിജയൻആറാട്ടുപുഴ പൂരംഅറുപത്തിയൊമ്പത് (69)ഹൃദയം (ചലച്ചിത്രം)ഹലോതണ്ണീർത്തടംരതിസലിലം🡆 More