ഫ്രാൻസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മാർസേയ്(Marseille (/mɑːrˈseɪ/; French: ⓘ, locally ; Provençal Marselha ), ബ്രിട്ടീഷ് ഇംഗ്ലീഷിൽ മാർസെയ്‌ലെസ് (Marseilles).
ഫ്രാൻസിന്റെ തെക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന ഇവിടത്തെ ജനസംഖ്യ 2012-ൽ 8,52,516 ആയിരുന്നു.. 241 km2 (93 sq mi) വിസ്തീർണ്ണമുള്ള മാർസേയ് ഫ്രാൻസിലെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ പ്രദേശവുമാണ്.
മാർസേയ് Marseille | |||
---|---|---|---|
Prefecture and commune | |||
പ്രമാണം:MarseillePaysage.jpg Clockwise from top:
| |||
| |||
Motto(s): Actibus immensis urbs fulget massiliensis "The city of Marseille shines from its great achievements" | |||
Location of മാർസേയ് Marseille | |||
Coordinates: 43°17′47″N 5°22′12″E / 43.2964°N 5.37°E | |||
Country | France | ||
Region | Provence-Alpes-Côte d'Azur | ||
Department | Bouches-du-Rhône | ||
Arrondissement | Marseille | ||
Canton | 12 cantons | ||
Intercommunality | Aix-Marseille-Provence | ||
• Mayor (since 1995) | Michèle Rubirola (EELV) | ||
Area 1 | 240.62 ച.കി.മീ.(92.90 ച മൈ) | ||
• നഗരം (2010) | 1,731.91 ച.കി.മീ.(668.69 ച മൈ) | ||
• മെട്രോ (2010) | 3,173.51 ച.കി.മീ.(1,225.30 ച മൈ) | ||
ജനസംഖ്യ (Jan. 2013)2 | 8,55,393 | ||
• റാങ്ക് | 2nd after Paris | ||
• ജനസാന്ദ്രത | 3,600/ച.കി.മീ.(9,200/ച മൈ) | ||
• നഗരപ്രദേശം (2014) | 15,78,484 | ||
• മെട്രോപ്രദേശം (Jan. 2011) | 18,31,500 | ||
Demonym(s) | Marseillais (French) Marselhés (Occitan) Massiliot (ancient) | ||
സമയമേഖല | UTC+01:00 (CET) | ||
• Summer (DST) | UTC+02:00 (CEST) | ||
INSEE/Postal code | 13055 /13001-13016 | ||
Dialling codes | 0491 or 0496 | ||
വെബ്സൈറ്റ് | marseille.fr | ||
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once. |
കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി അനുസരിച്ച് ഇവിടെ അനുഭവപ്പെടുന്ന കാലാവസ്ഥ മെഡിറ്ററേനിയൻ കാലാവസ്ഥ (Csa) ആണ്.
This article uses material from the Wikipedia മലയാളം article മാർസേയ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.