മാപ്പിള ഔട്ട്റേജസ് ആക്ട്

1854 ഇൽ ബ്രിട്ടീഷ് രാജ് സർക്കാർ നടപ്പാക്കിയ കിരാത നിയമ വ്യവസ്ഥയായിരുന്നു മാപ്പിള ഔട്ട് റേജസ് ആക്ട്.

ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് മുസ്ലിം കലാപകാരികളാണെന്നും അതിനാൽ അവരെ അടിച്ചമർത്തേണ്ടത് അത്യാവശ്യമാണെന്നും ബ്രിട്ടീഷ് സർക്കാർ വിലയിരുത്തിയതിനെ തുടർന്നാണ് ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്.

ബ്രിട്ടീഷ് വിരുദ്ധ മാപ്പിളമാരെ കണ്ടയിടത്ത് വെച്ച് വെടിവെച്ചു കൊല്ലാനും, പൗരത്വ അവകാശങ്ങൾ നിഷേധിച്ചു നാട് കടത്താനും, ആന്തമാൻ അടക്കമുള്ള തടവറകളിൽ ആജീവനാന്ത തടവിൽ വെക്കാനും, തൂക്കി കൊല്ലാനും സ്വത്ത് വകകൾ പിടിച്ചെടുക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ ഭീകര നിയമം. സായുധ കലാപം സ്വീകരിക്കാൻ മാപ്പിളമാർ പ്രേരിപ്പിക്കപ്പെട്ടതിനു പിറകിൽ ഇത്തരം നിയമങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മലബാർ ജില്ല മുൻ കളക്ടർ ആയിരുന്ന വില്യം ലോഗൻ പിന്നീട് തുറന്നു സമ്മതിച്ചിരുന്നു. ബ്രിട്ടീഷ് പോലീസും സൈന്യവും കോടതിയും ഈ നിയമമുപയോഗിച്ചു അതി ക്രൂരമായി മാപ്പിളമാരെ വേട്ടയാടിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഈ കിരാത നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വരികയും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് നടത്തിയ നിതാന്ത പരിശ്രമങ്ങളുടെ ഫലമായും 1937- ൽ ബ്രിട്ടീഷ് സർക്കാർ ഈ നിയമം പിൻവലിച്ചു

അവലംബങ്ങൾ

Tags:

🔥 Trending searches on Wiki മലയാളം:

ഓമനത്തിങ്കൾ കിടാവോചാന്നാർ ലഹളമെറ്റ്ഫോർമിൻആയുർവേദംകൂടിയാട്ടംആടുജീവിതം (ചലച്ചിത്രം)എലിപ്പനിസമസ്ത കേരള ജംഇയ്യത്തുൽ ഉലമയോഗക്ഷേമ സഭഭാരതപ്പുഴവാഗമൺവാസ്കോ ഡ ഗാമഗായത്രീമന്ത്രംസച്ചിദാനന്ദൻദശപുഷ്‌പങ്ങൾഅണ്ഡംറിയൽ മാഡ്രിഡ് സി.എഫ്തരുണി സച്ച്ദേവ്പത്തനംതിട്ട ജില്ലസദ്യമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികചിത്രശലഭംനിർദേശകതത്ത്വങ്ങൾപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംആൻ‌ജിയോപ്ലാസ്റ്റിഅധ്യാപനരീതികൾമനുഷ്യ ശരീരംഒക്ടോബർ വിപ്ലവംമലയാളസാഹിത്യംചോറ്റാനിക്കര ഭഗവതിക്ഷേത്രംമോഹിനിയാട്ടംകുളച്ചൽ യുദ്ധംഉത്സവംകടുവതുഞ്ചത്തെഴുത്തച്ഛൻമന്ത്കാസർഗോഡ്കേരള നവോത്ഥാന പ്രസ്ഥാനംഅയ്യപ്പൻപിത്താശയംമാർക്സിസംകേരളംപന്ന്യൻ രവീന്ദ്രൻഅരയാൽഹിന്ദുമതംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകൊടുങ്ങല്ലൂർ ഭരണിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഓസ്ട്രേലിയകുണ്ടറ വിളംബരംകുര്യാക്കോസ് ഏലിയാസ് ചാവറതിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രംഇസ്ലാമിലെ പ്രവാചകന്മാർഉദയംപേരൂർ സൂനഹദോസ്അനുഷ്ഠാനകലചേലാകർമ്മംമാലിദ്വീപ്അനുശീലൻ സമിതിമലങ്കര സുറിയാനി കത്തോലിക്കാ സഭകഞ്ചാവ്തെയ്യംദേശീയ വനിതാ കമ്മീഷൻഏർവാടിഅയക്കൂറമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംചന്ദ്രയാൻ-3മെറ്റാ പ്ലാറ്റ്ഫോമുകൾകമല സുറയ്യരക്തസമ്മർദ്ദംതൃശൂർ പൂരംഎസ്. രാധാകൃഷ്ണൻഹാരി പോട്ടർഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾആയില്യം (നക്ഷത്രം)ചൂരബീജഗണിതംഐസക് ന്യൂട്ടൺ🡆 More