ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്‌റാന അഥവ തോറാന.
ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ വലിയ പ്രാധാന്യമുള്ള ഈ തിരുനാൾ പരമ്പരാഗതമായി ജൂലൈ 3-നാണ് ആഘോഷിക്കുന്നത്.
1443-ലെ സുറിയാനിഭാഷയിലുള്ള ഒരു ലിഖിതത്തിൽ ഇപ്രകാരമാണ് ഈ ദിവസത്തെക്കുറിച്ച് പരാമർശിക്കുന്നത്: “ജൂലൈ 3: ഇന്ത്യയിൽവച്ച് കുന്തത്താൽ കുത്തപ്പെട്ട മാർത്തോമാ.”
This article uses material from the Wikipedia മലയാളം article ദുക്‌റാന, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.