കേരളത്തിലെ മരങ്ങൾ

വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം.

അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന

അകത്തി Sesbania grandiflora അഗസ്ത്യാർ മുരിങ്ങ കേരളത്തിലെ മരങ്ങൾ 
അകിൽ Aquilaria malaccensis കേരളത്തിലെ മരങ്ങൾ 
അകിൽ Dysoxylum beddomei കേരളത്തിലെ മരങ്ങൾ 
അകിൽ Dysoxylum gotadhora കാരകിൽ,
പുവിൽ അകിൽ
കേരളത്തിലെ മരങ്ങൾ 
അക്കേഷ്യ Acacia auriculiformis കേരളത്തിലെ മരങ്ങൾ 
അഘോരി Flacourtia indica കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക് കേരളത്തിലെ മരങ്ങൾ 
അങ്കോലം Alangium salviifolium കേരളത്തിലെ മരങ്ങൾ 
അടയ്ക്കാപ്പയിൻ Myristica dactyloides ചിത്തിരപ്പൂവ്‌, കാട്ടുജാതി, പന്തപ്പയിൻ, പശുപതി, പാതിരിപ്പൂവ്‌ കേരളത്തിലെ മരങ്ങൾ 
അണലിവേഗം Alstonica venenata
അണലിവേങ്ങ Pittosporum neelgherrense
അത്തി Ficus carica ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം കേരളത്തിലെ മരങ്ങൾ 
അമ്പഴം Spondias pinnata കേരളത്തിലെ മരങ്ങൾ 
അരണമരം Polyalthia longifolia കേരളത്തിലെ മരങ്ങൾ 
അരയാഞ്ഞിലി Antiaris toxicaria കേരളത്തിലെ മരങ്ങൾ 
അരയാൽ Ficus religiosa കേരളത്തിലെ മരങ്ങൾ 
അരിനെല്ലി Phyllanthus acidus ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി കേരളത്തിലെ മരങ്ങൾ 
അലക്കുചേര് Semecarpus anacardium തേങ്കൊട്ട , ഇംഗ്ലീഷ്: ഡോബീനട്ട്, കേരളത്തിലെ മരങ്ങൾ 
അലസിപ്പൂമരം Delonix regia ഗുൽമോഹർ കേരളത്തിലെ മരങ്ങൾ 
അളുങ്കുമരം Turpinia malabarica കാനക്കപ്പളം, മരളി, മറളി കേരളത്തിലെ മരങ്ങൾ 
അവുക്കാരം Nothopegia travancorica
അശോകം Saraca asoca ശോകനാശം, അശോകം, അപശോകം, വിശോകം കേരളത്തിലെ മരങ്ങൾ 
അസ്ഥിമരം Drypetes venusta ചൂട്ട, ഏണിക്കമ്പൻ, കൊനമരം, വെള്ളപ്പുലി കേരളത്തിലെ മരങ്ങൾ 

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
ആഞ്ഞിലി Artocarpus hirsutus അയണി, അയിണി, അയിനിപ്പിലാവ്. സംസ്കൃതനാമം:ലകൂയ, ലിക്കൂയ,ദഹൂ,അദഹു കേരളത്തിലെ മരങ്ങൾ 
ആത്ത Annona reticulata കേരളത്തിലെ മരങ്ങൾ 
ആനത്തൊണ്ടി Pterygota alata കേരളത്തിലെ മരങ്ങൾ 
ആനെക്കാട്ടിമരം Grewia laevigata കേരളത്തിലെ മരങ്ങൾ 
ആമത്താളി Trema orientalis കേരളത്തിലെ മരങ്ങൾ 
ആരംപുളി Averrhoa carambola കേരളത്തിലെ മരങ്ങൾ 
ആൽമരം Ficus benghalensis കേരളത്തിലെ മരങ്ങൾ 
ആവൽ Holoptelea integrifolia കേരളത്തിലെ മരങ്ങൾ 
ആഴാന്ത Pajanelia longifolia പയ്യാനി കേരളത്തിലെ മരങ്ങൾ 
ആറ്റിലിപ്പ Madhuca neriifolia കേരളത്തിലെ മരങ്ങൾ 
ആറ്റുതേക്ക് Anthocephalus indicus കടമ്പ് കേരളത്തിലെ മരങ്ങൾ 
ആറ്റുനൊച്ചി Vitex leucoxylon നീർനൊച്ചി കേരളത്തിലെ മരങ്ങൾ 
ആറ്റുഞാവൽ Syzygium gardneri കരിഞ്ഞാറ, കരിഞ്ഞാവൽ, കട്ടായിരി, നീർഞ്ഞാവൽ കേരളത്തിലെ മരങ്ങൾ 
ആറ്റുമയില Vitex altissima കേരളത്തിലെ മരങ്ങൾ 
ആറ്റുവഞ്ചി Homonoia riparia കടല്ലരി, നീർവഞ്ചി, പുഴവഞ്ചി കേരളത്തിലെ മരങ്ങൾ 

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
ഇത്തി Ficus tinctoria, Ficus gibbosa, Ficus validinervis കല്ലിത്തി കേരളത്തിലെ മരങ്ങൾ 
ഇത്തിയാൽ Ficus virens കല്ലിത്തി കേരളത്തിലെ മരങ്ങൾ 
ഇരുമ്പകം Hopea wightiana കമ്പകം, ഇലപ്പൊങ്ങ്, നായത്തമ്പകം, പൊങ്ങ് കേരളത്തിലെ മരങ്ങൾ 
ഇരുൾ Xylia xylocarpa കടമരം, ഇരുൾമുള്ള്, ഇരുവിൽ കേരളത്തിലെ മരങ്ങൾ 
ഇലഞ്ഞി Mimosopus Elenji സംസ്കൃതം: ബഹുള, സകേലര.
ഇംഗ്ലിഷ്: ബുള്ളറ്റ് വുഡ്.
കേരളത്തിലെ മരങ്ങൾ 
ഇലന്ത Ziziphus zizyphus ലന്ത, ജുജൂബാ, ബെർ, ചൈനീസ് ഡേറ്റ് കേരളത്തിലെ മരങ്ങൾ 
ഇലപ്പൊങ്ങ് Hopea glabra
ഇലവ് Bombax ceiba കേരളത്തിലെ മരങ്ങൾ 
ഇലിപ്പ Madhuca indica ഇരിപ്പ കേരളത്തിലെ മരങ്ങൾ 

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
ഈന്തപ്പന Phoenix dactylifera ഡേറ്റ് പാം ഒറ്റവിത്ത് മാത്രമുള്ള ബെറി എന്ന വിശേഷണമുള്ള ഫലങ്ങളുണ്ടാകുന്ന വൃക്ഷം കേരളത്തിലെ മരങ്ങൾ 
ഈഴചെമ്പകം Plumeria rubra ചെമ്പകം കേരളത്തിലെ മരങ്ങൾ 

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
ഉങ്ങ് Pongamia glabra, Millettia pinnata, Derris indica പുങ്ങ്, പൊങ്ങ്,പുങ്ക് കേരളത്തിലെ മരങ്ങൾ 
ഉദി Lannea coromandelica കാരിലവ്, കരശ്, കരയം, ഒടിയൻ മരം കേരളത്തിലെ മരങ്ങൾ 
ഉന്നം Grewia tiliifolia ചടച്ചി കേരളത്തിലെ മരങ്ങൾ 
ഉറക്കംതൂങ്ങിമരം കേരളത്തിലെ മരങ്ങൾ 

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
എണ്ണപ്പന Elaeis guineensis Jacq ആഫ്രിക്കൻ ഓയിൽ പാം കേരളത്തിലെ മരങ്ങൾ 
എണ്ണപ്പൈൻ Kingiodendron pinnatum കുളകുമരം കേരളത്തിലെ മരങ്ങൾ 
എരുമനാക്ക് Ficus hispida പാറോത്ത് കേരളത്തിലെ മരങ്ങൾ 
ഏഴിലംപാല Alstonia scholaris (Devil Tree/Shaitaan wood, ) മുക്കമ്പാല, യക്ഷിപ്പാല, ദൈവപ്പാല കേരളത്തിലെ മരങ്ങൾ 
ഒതളം Cerbera odollum ഉതളം കേരളത്തിലെ മരങ്ങൾ 
ഒടുക്ക് Cleistanthus collinus കേരളത്തിലെ മരങ്ങൾ 
ഓടമരം Balanites roxburghii കേരളത്തിലെ മരങ്ങൾ 

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
കടുക്ക Terminalia chebula കേരളത്തിലെ മരങ്ങൾ 
കണിക്കൊന്ന Cassia fistula കടക്കൊന്ന കേരളത്തിലെ മരങ്ങൾ 
കമ്പകം Hopea ponga
കമ്പിളിമരം Euodia lunuankenda കനല, കാട്ടുചെമ്പകം, നാശകം കേരളത്തിലെ മരങ്ങൾ 
കരണ Vernonia arborea, Vermonia monosis Benth.ex.C.B. Clarke. PP മലമ്പരുവ,കടവരി,കരിതി
കരയാമ്പൂ Syzygium aromaticum image = കേരളത്തിലെ മരങ്ങൾ 
കരിങ്ങാലി Acacia catechu സംസ്കൃതം:ദന്തധാവന കേരളത്തിലെ മരങ്ങൾ 
കരിങ്ങോട്ട Quassia indica കേരളത്തിലെ മരങ്ങൾ 
കരിമരം Diospyros ebenum കരിന്താളി, എബണി കേരളത്തിലെ മരങ്ങൾ 
കരിമരുത് Terminalia crenulata തേമ്പാവ്, ലാറൽ കേരളത്തിലെ മരങ്ങൾ 
കരിമ്പന Borassus flabellifer കേരളത്തിലെ മരങ്ങൾ 
കരിവേങ്ങ
കരുവാളി Elaeodendron glaucum തണ്ണിമരം കേരളത്തിലെ മരങ്ങൾ 
കരിവേലം Acacia nilotica ഇന്ത്യൻ അറബിക് ഗം ട്രീ ,ബബൂൽ കേരളത്തിലെ മരങ്ങൾ 
കല്ലാവി Meliosma pinnata കേരളത്തിലെ മരങ്ങൾ 
കല്ലാൽ Ficus mysorensis കല്ലരയാൽ, കാട്ടരയാൽ
കല്ലിലവ് Bombax insigne
കൽമരം Sapium insigne കണ്ണാമ്പൊട്ടി കേരളത്തിലെ മരങ്ങൾ 
കശുമാവ് Anacardium occidentale പറങ്കിമാവ്,പറങ്കിമൂച്ചി കേരളത്തിലെ മരങ്ങൾ 
കറുത്തവാറ്റിൽ Acacia mearnsii കേരളത്തിലെ മരങ്ങൾ 
കർപ്പൂരം Cinnamomum camphora കേരളത്തിലെ മരങ്ങൾ 
കാ കാഞ്ഞിരം trychnos nux-vomica Poison Nut Tree, Snake-wood, Quaker button കേരളത്തിലെ മരങ്ങൾ 
കാട്ടീന്ത Phoenix sylvestris കേരളത്തിലെ മരങ്ങൾ 
കാട്ടുകടുക്ക Terminalia travancorensis
കാട്ടുകമുക് Pinanga dicksonii
കാട്ടുകൊന്ന Pithecellobium bigeminum കേരളത്തിലെ മരങ്ങൾ 
കാട്ടുതുവര Diospyros Buxifolia എലിച്ചുഴി, എലിച്ചെവിയൻ, തൊവരക്കാരി, മലമുരിങ്ങ കേരളത്തിലെ മരങ്ങൾ 
കാട്ടുതേയില Eurya japonica Thunb കേരളത്തിലെ മരങ്ങൾ 
കാട്ടുപുന്ന
കാട്ടുമരോട്ടി
കാനപ്പാല Manilkara roxburghiana കേരളത്തിലെ മരങ്ങൾ 
കാരക്കൊങ്ങ്
കാരപ്പൊങ്ങ് Hopea utilis
കാരമരം Diospyros candolleana
കാരാഞ്ഞിലി Dipterocarpus bourdillonii കരട്ടാണിലി, കൽപ്പയിൻ, ചരട്ടാഞ്ഞിലി, കാരാന്നിലി
കാരാൽ
കാരി
കാവളം
കാറ്റാടി മരം Casuarina equisetifolia ചൂളമരം കേരളത്തിലെ മരങ്ങൾ 
കു കുങ്കുമമരം
കുടപ്പന Corypha umbraculifera ഇംഗ്ലീഷ്:Tailpot Palm കേരളത്തിലെ മരങ്ങൾ 
കുടംപുളി Garcinia gummi-gutta കുടപ്പുളി, മരപ്പുളി,തോട്ടുപുളി കേരളത്തിലെ മരങ്ങൾ 
കുടമാൻപാരിമരം
കുണ്ഡലപ്പാല
കുരങ്ങുമഞ്ഞൾ Bixa orellana കുപ്പമഞ്ഞൾ, കുരങ്ങൻ കായ, കുങ്കുമപൂമരം കേരളത്തിലെ മരങ്ങൾ 
കുമ്പിൾ Gmelina arborea കുമിഴ് കേരളത്തിലെ മരങ്ങൾ 
കുരങ്ങാടി കേരളത്തിലെ മരങ്ങൾ 
കുരുട്ടുപാല Tabernaemontana alternifolia കേരളത്തിലെ മരങ്ങൾ 
കുളപ്പുന്ന
കുളമാവ് ഊറാവ് കേരളത്തിലെ മരങ്ങൾ 
കൂ കൂനമ്പാല
കൂവളം Aegle marmelos മലയാളം:വില്വം
തമിഴ്:കുവളം
ഹിന്ദി:ബേയ്ല്
സംസ്കൃതം:ശിവാഹ്ലാദ,ശിവമല്ലി
കേരളത്തിലെ മരങ്ങൾ 
കൃ കൃഷ്ണനാൽ
കൊ കൊക്കോ Theobroma cacao കേരളത്തിലെ മരങ്ങൾ 
കോ കോർക്കുമരം
കോവിദാരം
കൈത

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
ഗു ഗുൽഗുലു ഗുഗ്‌ഗുലു
ഗുൽമോഹർ അലസിപ്പൂമരം കേരളത്തിലെ മരങ്ങൾ 
ചടച്ചി
ചന്ദനം Santalum album ശ്രീഖണ്ഡം, കേരളത്തിലെ മരങ്ങൾ 
ചന്ദനവേമ്പ്
ചരക്കൊന്ന
ചാവണ്ടി
ചാമ്പ
ചിന്നകിൽ
ചിറ്റാൽ
ചീനി
ചുരുളി
ചുവന്നകിൽ
ചുവന്ന മന്ദാരം
ചൂണ്ടപ്പന
ചെമ്പകം
ചെമ്മരം
ചെറുകൊന്ന
ചെറുതുവര
ചെറുപുന്ന
ചേര്
ചോരപ്പൈൻ ചോരപത്രി
ചോലവേങ്ങ
ജാതി
ജാക്കറാന്ത
ഞമ
ഞാവൽ
ഞാറ

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
തണൽമുരിക്ക്
തണ്ടിടിയൻ
തമ്പകം
താ താന്നി
തി തിരുക്കള്ളി
തീ തീറ്റിപ്ലാവ്
തു തുടലി
തെ തെള്ളിമരം
തെള്ളിപ്പൈൻ
തെങ്ങ് Cocos nucifera Linn.
തെണ്ട് Diospyros melanoxylon ബീഡിമരം കേരളത്തിലെ മരങ്ങൾ 
തൊ തൊണ്ടി
തോ തോടമ്പുളി
തേ തേക്ക് Tectona grandis കേരളത്തിലെ മരങ്ങൾ 
തേക്കൊട്ട
തേരകം Ficus exasperata പാറകം
ദന്തപത്രി
ദന്തപ്പാല Wrightia tinctoria കേരളത്തിലെ മരങ്ങൾ 
നരിവേങ്ങ
നവതി
നാ നാഗമരം
നാങ്ക്
നായ്ക്കമ്പകം Hopea malabarica
നായ്‌ക്കുമ്പിൾ
നായ്ത്തമ്പകം
നീ നീരാൽ
നീർക്കടമ്പ്
നീർക്കുരുണ്ട
നീർമരുത് Terminalia arjuna ആറ്റുമരുത് കേരളത്തിലെ മരങ്ങൾ 
നീർമാതളം
നീർവാക
നീർ‌വാളം
നീറോലി
നെ നെടുനാർ
നെന്മേനിവാക
നെല്ലി

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
പച്ചവാറ്റിൽ
പച്ചിലമരം
പടപ്പ
പട്ടിപ്പുന്ന
പട്ടുതാളി
പതിമുകം
പനച്ചി
പമ്പരകുമ്പിൾ
പമ്പരം
പരുവ
പരുവമരം
പലകപ്പയ്യാനി Oroxylum indicum വെള്ളപ്പാതിരി, ഇന്ത്യൻ ട്രംമ്പറ്റ് ട്രീ കേരളത്തിലെ മരങ്ങൾ 
പവിഴമല്ലി
പശക്കൊട്ടമരം
പാച്ചോറ്റി
പാതിരി
പാരിജാതം Citharexylum spinosum കേരളത്തിലെ മരങ്ങൾ 
പാല Alstonia scholaris കേരളത്തിലെ മരങ്ങൾ 
പാലി
പാറപ്പൂള
പിണർ
പിനാർപുളി Garcinia indica കേരളത്തിലെ മരങ്ങൾ 
പീലിവാക Paraserianthes falcataria കേരളത്തിലെ മരങ്ങൾ 
പുന്ന Calophyllum inophyllum കേരളത്തിലെ മരങ്ങൾ 
പുന്നപ്പ
പുളിച്ചക്ക Chrysophyllum roxburghii കേരളത്തിലെ മരങ്ങൾ 
പുളി കേരളത്തിലെ മരങ്ങൾ 
പുളിവാക Albizia odoratissima കുന്നിവാക, കരിന്തകര, കരുവാക, നെല്ലിവാക കേരളത്തിലെ മരങ്ങൾ 
പൂതംകൊല്ലി Poeciloneuron indicum കേരളത്തിലെ മരങ്ങൾ 
പൂത്തിലഞ്ഞി
പൂപ്പാതിരി Stereospermum colais കരിങ്കുറ കേരളത്തിലെ മരങ്ങൾ 
പൂവം Schleichera oleosa കേരളത്തിലെ മരങ്ങൾ 
പൂവരശ്ശ് Thespesia populnea ചീലാന്തി കേരളത്തിലെ മരങ്ങൾ 
പെരുമരം Ailanthus triphysa കേരളത്തിലെ മരങ്ങൾ 
പെരുമ്പൽ
പേര കേരളത്തിലെ മരങ്ങൾ 
പേരാൽ Ficus benghalensis കേരളത്തിലെ മരങ്ങൾ 
പേഴ് Careya arborea കേരളത്തിലെ മരങ്ങൾ 
പൈൻ കേരളത്തിലെ മരങ്ങൾ 
പൊരിപ്പൂവണം
പൊട്ടവാക
പൊരിയൻ Syzygium tamilnadensis
പൊന്തൻവാക Albizia chinensis 100px]]
പ്ലാവ് Artocarpus heterophyllus 100px]]
പ്ലാശ് Butea monosperma ചമത കേരളത്തിലെ മരങ്ങൾ 
ബദാം Terminalia catappa L പ്രമാണം:|100px]]
ബബ്ലൂസ് നാരകം Citrus maxima കേരളത്തിലെ മരങ്ങൾ 
ബാൽസ Ochroma pyramidale കേരളത്തിലെ മരങ്ങൾ 
ബ്ലാങ്കമരം Limonia acidissima വിളാവ്

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
മഞ്ചാടി Adenanthera pavonina കേരളത്തിലെ മരങ്ങൾ 
മഞ്ജനാത്തി
മഞ്ഞക്കടമ്പ്
മഞ്ഞക്കൊന്ന
മഞ്ഞമന്ദാരം
മടുക്ക
മട്ടിമരം
മണിമരുത് ജാറൂൾ
മതഗിരിവേമ്പ്
മരമുല്ല
മരമന്ദാരം
മരോട്ടിമരം
മലങ്കാര
മലന്തുടലി
മലന്തെങ്ങ്
മലമഞ്ചാടി
മലമ്പരത്തി
മലമ്പുന്ന
മലമ്പുളി
മലമ്പൊങ്ങ്
മലമന്ദാരം
മലയകത്തി
മലവിരിഞ്ഞി
മലവേമ്പ്
മഹാഗണി
മഴമരം Albizia saman ഉറക്കംതൂങ്ങി കേരളത്തിലെ മരങ്ങൾ 
മാഞ്ചിയം Acacia mangium കേരളത്തിലെ മരങ്ങൾ 
മാതളം Punica granatum കേരളത്തിലെ മരങ്ങൾ 
മഴുക്കാഞ്ഞിരം 100px]]
മാവ് Mangifera indica കേരളത്തിലെ മരങ്ങൾ 
മുരിക്ക് Erythrina stricta കേരളത്തിലെ മരങ്ങൾ 
മുള 100px]]
മുള്ളുവേങ്ങ Bridelia retusa 100px]]
മുള്ളിലം Zanthoxylum rhetsa മുള്ളിലവ് കേരളത്തിലെ മരങ്ങൾ 
[[]]
മൂങ്ങാപ്പേഴ്
മൂട്ടികായ് Baccaurea courtallensis കേരളത്തിലെ മരങ്ങൾ 
മൈല
മൈലാഞ്ചി Lawsonia inermis കേരളത്തിലെ മരങ്ങൾ 
മൈലമ്പാല Wrightia arborea കേരളത്തിലെ മരങ്ങൾ 

സൂചിക പേര് ശാസ്ത്രനാമം മറ്റു പേരുകൾ മറ്റ് വിവരങ്ങൾ ചിത്രം
യൂക്കാലിപ്റ്റ്സ്
രക്തചന്ദനം
രുദ്രാക്ഷം വലിയകാര, നവതി
വയില
വക്ക
വഞ്ചി
വട്ട ഉപ്പില
വട്ടക്കുമ്പിൾ
വഴന കറുക, ഇലവംഗം
വരച്ചി
വരിമരം
വല്ലഭം
വിടന
വിരി
വില്ലൂന്നി Miliusa velutina കേരളത്തിലെ മരങ്ങൾ 
വിളാത്തിമരം
വീട്ടി ഈട്ടി
വീമ്പ് Kydia calycina
വെങ്കടവം Lophopetalum wightianum
വെടങ്കുരുണ
വെടിനാർ
വെടിപ്ലാവ് Durio exarillatus കാരയനി, വേടപ്ലാവ്, കുരങ്ങുപ്ലാവ് കേരളത്തിലെ മരങ്ങൾ 
വെൺമുരിക്ക്
വെന്തേക്ക്
വെള്ളക്കടമ്പ്
വെള്ളദേവതാരം
വെള്ളപ്പൈൻ
വെള്ളമരുത്
വെള്ളകിൽ
വെള്ളവാക
വെള്ളവാറ്റിൽ
വെള്ളവേലം
വെള്ളീട്ടി
വേങ്ങ
വേപ്പ് Azadirachta indica കേരളത്തിലെ മരങ്ങൾ 
വ്രാളി
ശീമപ്പഞ്ഞി
ശീമപ്പൂള
ശീമപ്ലാവ്
ശീമവേപ്പ്
ശിംശപ Dalbergia sissoo ഇൻഡ്യൻ റോസ് വുഡ് കേരളത്തിലെ മരങ്ങൾ 
സിന്ദൂരമരം
സിൽവർ ഓക്ക്
സുബാബുൽ Leucaena leucocephala ഇപ്പിൽ ഇപ്പിൽ,ഗ്രീൻ ഗോൾഡ് കേരളത്തിലെ മരങ്ങൾ 
സ്കൂട്ട്മരം Spathodea campanulata ഫൗണ്ടൻ മരം കേരളത്തിലെ മരങ്ങൾ 

Tags:

കേരളത്തിലെ മരങ്ങൾഅന്തരീക്ഷംഓക്സിജൻകാർബൺ ഡയോക്സൈഡ്കേരളംമണ്ണൊലിപ്പ്മരംവൃക്ഷം

🔥 Trending searches on Wiki മലയാളം:

മൗലികാവകാശങ്ങൾമധുര മീനാക്ഷി ക്ഷേത്രംചാൾസ് ഡാർവിൻരാമക്കൽമേട്ദേശീയ വനിതാ കമ്മീഷൻഅറബിമലയാളംഇന്ത്യയുടെ ഭരണഘടനശാശ്വതഭൂനികുതിവ്യവസ്ഥഎ.കെ. ഗോപാലൻയുവേഫ ചാമ്പ്യൻസ് ലീഗ്വയനാട് ജില്ലകേരളത്തിലെ തുമ്പികളുടെ പട്ടികഭൂമിയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻരക്താതിമർദ്ദംഓടക്കുഴൽ പുരസ്കാരംനിർദേശകതത്ത്വങ്ങൾക്രിക്കറ്റ്സ്ത്രീ സുരക്ഷാ നിയമങ്ങൾടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യനരേന്ദ്ര മോദിഅസ്സലാമു അലൈക്കുംകറുകഭ്രമയുഗംബിഗ് ബോസ് (മലയാളം സീസൺ 4)ഇന്ത്യൻ ഭരണഘടനയുടെ ആമുഖംരാഹുൽ മാങ്കൂട്ടത്തിൽമില്ലറ്റ്ഇന്ത്യൻ റെയിൽവേയൂട്ടറൈൻ ഫൈബ്രോയ്‌ഡ്പാമ്പ്‌കെ.ബി. ഗണേഷ് കുമാർരാമൻആരാച്ചാർ (നോവൽ)മാമാങ്കംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഹൃദയം (ചലച്ചിത്രം)നായർഈദുൽ ഫിത്ർഗ്ലോക്കോമആണിരോഗംകണിക്കൊന്നമലങ്കര സുറിയാനി കത്തോലിക്കാ സഭവാട്സ്ആപ്പ്ബുദ്ധമതംഉത്സവംകുണ്ടറ വിളംബരംകെ.ജി. ശങ്കരപ്പിള്ളദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവിദ്യ ബാലൻഅരയാൽഹോം (ചലച്ചിത്രം)ഭാഷാശാസ്ത്രംഎറണാകുളം ജില്ലഔട്ട്‌ലുക്ക്.കോംസന്ദീപ് വാര്യർസലീം കുമാർകാസർഗോഡ് ജില്ലവാഗൺ ട്രാജഡികയ്യോന്നികുഞ്ഞുണ്ണിമാഷ്ഉറുമ്പ്ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംആനമുടികാമസൂത്രംമമിത ബൈജുശാസ്ത്രംവെണ്മണി പ്രസ്ഥാനംചന്ദ്രയാൻ-3കൃഷ്ണഗാഥഅധ്യാപനരീതികൾസഞ്ജു സാംസൺമനുഷ്യൻഋതുശകവർഷംBoard of directorsതത്ത്വമസിസഹോദരൻ അയ്യപ്പൻ🡆 More