എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയാണ്‌ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ(Gujarātī: સત્યના પ્રયોગો અથવા આત્મકથા).

ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്[അവലംബം ആവശ്യമാണ്]. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് . 1927-ൽഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ് , ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്,മലയാളം, കന്നട, ഉർദു, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.
ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള കാലഘട്ടമാണ് ഇതിൽ വിവരിക്കുന്നത്. 1925 മുതൽ 1929 വരെ തന്റെ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്. ഇതിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ മൈ എക്സ്പിരിമെന്റ്സ് വിത് ട്രൂത്തും തന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ യങ് ഇന്ത്യയിൽ തുടർച്ചയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ്. സ്വാമി ആനന്ദിന്റേയും മറ്റു സഹപ്രവർത്തകരുടേയും നിർബന്ധത്താലാണ് തന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലരേഖ തയ്യാറാക്കാൻ ഗാന്ധിജി തുനിഞ്ഞത്. 1999-ൽ "ഗ്ലോബൽ സ്പിരിച്വൽ ആന്റ് റിലീഗിയസ് അതോറിറ്റി" ഈ പുസ്തകത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച 100 പുസ്തകങ്ങളിലൊന്നായി തെരഞ്ഞെടുക്കുകയുണ്ടായി.

എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
Cover page of 1993 reprint by Beacon Press.
കർത്താവ്മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി
യഥാർത്ഥ പേര്સત્યના પ્રયોગો અથવા આત્મકથા
പരിഭാഷമഹാദേവ് ദേശായി
രാജ്യംഇന്ത്യ
ഭാഷഗുജറാത്തി
വിഷയംആത്മകഥ
പ്രസാധകർനവജീവൻ ട്രസ്റ്റ്
പ്രസിദ്ധീകരിച്ച തിയതി
1927

പുറം കണ്ണികൾ

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (വിക്കി സോഴ്സിൽ നിന്ന്)

ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ PDF ഡൗൺലോഡ് ചെയ്യൂ -copyright Free Archived 2013-06-18 at the Wayback Machine.

അവലംബം

Tags:

Gujarati languageആസ്സാമീസ്ഇംഗ്ലീഷ്ഇന്ത്യഉർദുഒറിയകന്നടകേരളംഗുജറാത്തി ഭാഷതമിഴ്തെലുങ്ക്നവജീവൻപഞ്ചാബി ഭാഷമലയാളംമഹാത്മാ ഗാന്ധിയങ്ങ് ഇന്ത്യവിക്കിപീഡിയ:പരിശോധനായോഗ്യതഹിന്ദി

🔥 Trending searches on Wiki മലയാളം:

സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഇന്ത്യയിലെ നദികൾകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർബാല്യകാലസഖിരാജ്‌നാഥ് സിങ്പൂയം (നക്ഷത്രം)പുന്നപ്ര-വയലാർ സമരംകൂനൻ കുരിശുസത്യംവൃഷണംകേരള വനിതാ കമ്മീഷൻഉത്സവംഉസ്‌മാൻ ബിൻ അഫ്ഫാൻഹൈക്കുഇസ്‌ലാമിക വസ്ത്രധാരണ രീതിനവധാന്യങ്ങൾപത്തനംതിട്ട ജില്ലഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്മൂന്നാർബിലിറൂബിൻകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഒ.വി. വിജയൻമലയാളി മെമ്മോറിയൽനാഴിക2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികസൈലന്റ്‌വാലി ദേശീയോദ്യാനംനയൻതാരമലയാളസാഹിത്യംവൈക്കം മുഹമ്മദ് ബഷീർകൂടൽമാണിക്യം ക്ഷേത്രംആത്മഹത്യകേരള നവോത്ഥാനംജനാധിപത്യംഅനാർക്കലി മരിക്കാർബാഹ്യകേളിആയില്യം (നക്ഷത്രം)ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യമസ്തിഷ്കാഘാതംചിത്രം (ചലച്ചിത്രം)വധശിക്ഷചാറ്റ്ജിപിറ്റിഅനശ്വര രാജൻമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻകോഴിക്കോട് ജില്ലദൈവംകറുകപ്ലേ ബോയ്ലക്ഷ്മി നായർപത്താമുദയംആടുജീവിതംകുണ്ടറ വിളംബരംബൃന്ദ കാരാട്ട്കിളിപ്പാട്ട്രാഹുൽ ഗാന്ധിസന്ധി (വ്യാകരണം)മുഹമ്മദ്നിവർത്തനപ്രക്ഷോഭംചെന്തുരുണി വന്യജീവി സങ്കേതംവൃക്കനെൽവയൽ-നീർത്തട സംരക്ഷണ നിയമംശാശ്വതഭൂനികുതിവ്യവസ്ഥമെനിഞ്ചൈറ്റിസ്കാൾ മാർക്സ്ക്രിയാറ്റിനിൻസുപ്രീം കോടതി (ഇന്ത്യ)ഇടപ്പള്ളി രാഘവൻ പിള്ളവിദുരർസ്ഖലനംവിമാനംചന്ദ്രൻദ്വിതീയാക്ഷരപ്രാസംവഞ്ചിപ്പാട്ട്ഹൃദയാഘാതംമറിയംനാമംഉപ്പൂറ്റിവേദന🡆 More