സിപിഎം എ.എ. റഹീം

ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും കേരളത്തിലെ ഒരു ഇടതുപക്ഷ യുവജന നേതാവും രാജ്യസഭാ എം പിയുമാണ് എ എ റഹീം.

എ.എ. റഹീം
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്
പദവിയിൽ
ഓഫീസിൽ
Oct 21 2021
മുൻഗാമിപി.എ മുഹമ്മദ് റിയാസ്
ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ
വ്യക്തിഗത വിവരങ്ങൾ
ജനനംഡി.വൈ.എഫ്.ഐ
9 May 1980
തിരുവനന്തപുരം
മരണംഡി.വൈ.എഫ്.ഐ
ഡി.വൈ.എഫ്.ഐ]] ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്
അന്ത്യവിശ്രമംഡി.വൈ.എഫ്.ഐ
ഡി.വൈ.എഫ്.ഐ]] ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളികൾഅമൃത റഹീം
മാതാപിതാക്കൾ
  • അബ്ദുൽ സമദ് (അച്ഛൻ)
  • നബീസ ബീവി (അമ്മ)
വസതിsതിരുവനന്തപുരം
വെബ്‌വിലാസം[1]
ഉറവിടം: [www.dyfikerala.com]

വ്യക്തി ജീവിതം

സൈനികനായിരുന്ന അബ്ദുൽ സമദിന്റെയും നബീസ ബീവിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. സംഘാടന പ്രവർത്തകനായിരിക്കെ പിതാവ് എ എം സമദ് നിര്യാതനായി. ഉമ്മയും രണ്ടു സഹോദരിമാരുമുണ്ട്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗവും അധ്യാപികയുമായ അമൃതയാണ് ഭാര്യ..

വിദ്യാഭ്യാസം

നിലമേൽ എൻ.എസ്.എസ്. കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കി.

രാഷ്ട്രീയജീവിതം

എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥിസംഘടനയിലൂടെയാണ്, റഹീം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ റഹിമായിരുന്നു. നിലമേൽ എൻഎസ്എസ് കോളേജിൽ പ്രീഡിഗ്രി പഠനംകഴിഞ്ഞ റഹീം, ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2011 വർക്കല നിയമസഭാമണ്ഡലം വർക്കല കഹാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എ. റഹീം സി.പി.ഐ.എം., എൽ.ഡി.എഫ്.

സംഘടനാസ്ഥാനങ്ങൾ

എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാപ്രസിഡന്റ്‌, കേന്ദ്രക്കമ്മിറ്റിയംഗം, കേരളാസർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലായൂണിയൻ ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ച അദ്ദേഹം, നിലവിൽ ഡി.വൈ.എഫ്.ഐ. കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്

അവലംബങ്ങൾ

Tags:

സിപിഎം എ.എ. റഹീം വ്യക്തി ജീവിതംസിപിഎം എ.എ. റഹീം വിദ്യാഭ്യാസംസിപിഎം എ.എ. റഹീം രാഷ്ട്രീയജീവിതംസിപിഎം എ.എ. റഹീം തിരഞ്ഞെടുപ്പുകൾസിപിഎം എ.എ. റഹീം സംഘടനാസ്ഥാനങ്ങൾസിപിഎം എ.എ. റഹീം അവലംബങ്ങൾസിപിഎം എ.എ. റഹീംകേരളംഡിവൈഎഫ്ഐ

🔥 Trending searches on Wiki മലയാളം:

ശോഭ സുരേന്ദ്രൻഇന്ത്യൻ ശിക്ഷാനിയമം (1860)തൃക്കടവൂർ ശിവരാജുതെയ്യംഅങ്കണവാടിമിഖായേൽ മാലാഖതീയർഎ.കെ. ആന്റണികേരളത്തിലെ തനതു കലകൾപൂരം (നക്ഷത്രം)ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതൃക്കേട്ട (നക്ഷത്രം)രാശിചക്രംകാലാവസ്ഥഇന്ത്യയിലെ ഭാഷകൾഉദ്യാനപാലകൻരാഹുൽ മാങ്കൂട്ടത്തിൽന്യുമോണിയകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകെ.ഇ.എ.എംഫുട്ബോൾചെണ്ടആൻ‌ജിയോപ്ലാസ്റ്റിപാർവ്വതിക്രിസ്റ്റ്യാനോ റൊണാൾഡോലക്ഷ്മി നായർകുണ്ടറ വിളംബരംമനോജ് കെ. ജയൻഗുരുവായൂരപ്പൻകണിക്കൊന്നതമിഴ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്ആർത്തവചക്രവും സുരക്ഷിതകാലവുംസന്ധി (വ്യാകരണം)ആനന്ദം (ചലച്ചിത്രം)മില്ലറ്റ്ചിതൽഇന്ത്യയുടെ ദേശീയപതാകവയലാർ രാമവർമ്മഇന്ത്യയുടെ രാഷ്‌ട്രപതിആണിരോഗംരാമൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംശ്യാം പുഷ്കരൻകൊല്ലംഓട്ടൻ തുള്ളൽവൈക്കം സത്യാഗ്രഹംഭരതനാട്യംഇറാൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾറഷ്യൻ വിപ്ലവംലാപ്രോസ്കോപ്പിപ്രതികാരംകുട്ടംകുളം സമരംകെ.കെ. ശൈലജമാധ്യമം ദിനപ്പത്രംMegabyteപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഐക്യ അറബ് എമിറേറ്റുകൾരതിസലിലംഅൽ ഫാത്തിഹചാത്തൻനിയമസഭലളിതാംബിക അന്തർജ്ജനംമുഗൾ സാമ്രാജ്യംഅശ്വത്ഥാമാവ്ഗുകേഷ് ഡിസൂപ്പർ ശരണ്യന്യൂട്ടന്റെ ചലനനിയമങ്ങൾമലയാളംമരിയ ഗൊരെത്തിശിവൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.മെനിഞ്ചൈറ്റിസ്സിന്ധു നദീതടസംസ്കാരംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പിണറായി വിജയൻതാജ് മഹൽഇസ്‌ലാം🡆 More