Wiki മലയാളം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943).

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
പ്രധാന താൾ നിക്കോള ടെസ്‌ല
പ്രധാന താൾ സിഗ്നൽ (സോഫ്റ്റ്‍വെയർ)
പ്രധാന താൾ അണ്ണാമലൈയാർ ക്ഷേത്രം
പ്രധാന താൾ

വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

പ്രധാന താൾഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
പ്രധാന താൾതിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
പ്രധാന താൾ തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
പ്രധാന താൾ കേരളത്തിലെ തുമ്പികൾ
പ്രധാന താൾ ഗ്രാമി ലെജൻഡ് പുരസ്കാരം
പ്രധാന താൾ

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

പ്രധാന താൾ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
കേരളനടനം
കേരളനടനം

കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം. മണിക്കൂറുകളും ദിവസങ്ങളും നീളുന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറിൽ ഒരുക്കി വൻ നഗരങ്ങളിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കേരളനടനത്തിൽ കലാശിച്ചത്. ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും (ക്ലാസിക്കൽ) ആയ നൃത്തരൂപമാണിത്. ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ
പ്രധാന താൾതിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ
ഭാഷ

🔥 Trending searches on Wiki മലയാളം:

പണ്ഡിറ്റ് കെ.പി. കറുപ്പൻജലംഹെപ്പറ്റൈറ്റിസ്കക്കാടംപൊയിൽജോൺ പോൾ രണ്ടാമൻബ്ലെസിഅവൽഇന്ദിരാ ഗാന്ധികടുവ (ചലച്ചിത്രം)അഖില ഭാർഗവൻഖണ്ഡകാവ്യംകുര്യാക്കോസ് ഏലിയാസ് ചാവറവിനീത് ശ്രീനിവാസൻകഅ്ബദി ആൽക്കെമിസ്റ്റ് (നോവൽ)പ്രേമം (ചലച്ചിത്രം)സ്വാതിതിരുനാൾ രാമവർമ്മമോഹൻ ബഗാൻ സൂപ്പർ ജയന്റ്മൈസൂർ കൊട്ടാരംഅന്തർമുഖതവെബ്‌കാസ്റ്റ്വെള്ളിക്കെട്ടൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കണിക്കൊന്നഒ.വി. വിജയൻകുടുംബാസൂത്രണംസവിശേഷ ദിനങ്ങൾപത്രോസ് ശ്ലീഹാഗാർഹിക പീഡനംഎസ് (ഇംഗ്ലീഷക്ഷരം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംപൃഥ്വിരാജ്കേരള സാഹിത്യ അക്കാദമിഉത്തരാധുനികതചെമ്പോത്ത്മലയാളഭാഷാചരിത്രംഡി. രാജഖൻദഖ് യുദ്ധംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവാസ്തുശാസ്ത്രംആൽബർട്ട് ഐൻസ്റ്റൈൻതിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലംക്ഷയംബാങ്കുവിളിപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംബാലചന്ദ്രൻ ചുള്ളിക്കാട്വയനാട് ലോക്‌സഭാ നിയോജകമണ്ഡലംപുകവലിയുടെ ആരോഗ്യ ഫലങ്ങൾതിരുവിതാംകൂർപനിക്കൂർക്കകവിത്രയംആഞ്ഞിലിതൃശൂർ പൂരംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഈദുൽ ഫിത്ർകൂവളംഇന്ത്യയുടെ ദേശീയപ്രതിജ്ഞചക്കനോവൽകുഞ്ചൻ നമ്പ്യാർകൗമാരംമേടം (നക്ഷത്രരാശി)വാഴക്കുല (കവിത)ചങ്ങനാശ്ശേരിമലയാളി മെമ്മോറിയൽനവരസങ്ങൾഒരു ദേശത്തിന്റെ കഥധ്രുവദീപ്തിഅറ്റോർവാസ്റ്റാറ്റിൻഉടുമ്പ്കൊല്ലവർഷ കാലഗണനാരീതിമാനസികരോഗംഇന്ത്യൻ ഭരണഘടന ഭേദഗതികൾറഫീക്ക് അഹമ്മദ്ബുദ്ധമതത്തിന്റെ ചരിത്രംപോവിഡോൺ-അയഡിൻസ്തനാർബുദംശ്രീകുമാരൻ തമ്പിവൈലോപ്പിള്ളി ശ്രീധരമേനോൻ🡆 More