ജനുവരി 21: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 21 വർഷത്തിലെ 21-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 344 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 345).

ചരിത്രസംഭവങ്ങൾ

  • 1643 – ആബെൽ ടാസ്മാൻ ടോൻ‌ഗ കണ്ടെത്തി.
  • 1720 – സ്വീഡനും പ്രഷ്യയും സ്റ്റോക്ക്ഹോം ഉടമ്പടിയിൽ ഒപ്പുവെച്ചു.
  • 1887ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്).
  • 1899 – ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു.
  • 1911 – ആദ്യത്തെ മോണ്ടെ കാർലോ റാലി.
  • 1915 - കിവാനിസ് ഇന്റർനാഷണൽ ഡെട്രോയിറ്റിലാണ് സ്ഥാപിച്ചത്.
  • 1921 – ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി.
  • 1925 – അൽബേനിയ റിപ്പബ്ലിക്കായി.
  • 1954 - ആദ്യ ആണവോർജ്ജ അന്തർവാഹിനി, യുഎസ്എസ് നോട്ടിലസ്, അമേരിക്കയിലെ പ്രഥമ വനിത മാമി ഇസെൻഹോവർ, കാനഡയിലെ ഗ്രോട്ടോണിൽ വിക്ഷേപിച്ചു.
  • 1972ത്രിപുര ഇന്ത്യൻ സംസ്ഥാനമായി.
  • 2003 - 7.6 തീവ്രതയുള്ള ഭൂകമ്പം മെക്സിക്കോയിലെ കൊളിമസംസ്ഥാനത്തെ തകർത്തു. 29 പേർ കൊല്ലപ്പെടുകയും ഏകദേശം 10,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 21 ചരിത്രസംഭവങ്ങൾജനുവരി 21 ജനനംജനുവരി 21 മരണംജനുവരി 21 മറ്റു പ്രത്യേകതകൾജനുവരി 21ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മൗലികാവകാശങ്ങൾഅർബുദംക്ലൗഡ് സീഡിങ്ഹോർത്തൂസ് മലബാറിക്കൂസ്രാമക്കൽമേട്മറിയംഉത്കണ്ഠ വൈകല്യംഇന്ത്യൻ രൂപകോണ്ടംപൂമ്പാറ്റ (ദ്വൈവാരിക)കേരളത്തിലെ ആദിവാസികൾവള്ളത്തോൾ നാരായണമേനോൻഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടികഓസ്ട്രേലിയസാദിഖ് (നടൻ)കേരള വനിതാ കമ്മീഷൻമലമുഴക്കി വേഴാമ്പൽനി‍ർമ്മിത ബുദ്ധിഔട്ട്‌ലുക്ക്.കോംപാലക്കാട് ജില്ലലാ നിനാതപാൽ വോട്ട്ആൽമരംവൈകുണ്ഠസ്വാമിരാഷ്ട്രീയ സ്വയംസേവക സംഘംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അണ്ഡംവാഴഅരയാൽമന്ത്ആനദശപുഷ്‌പങ്ങൾകൊല്ലൂർ മൂകാംബികാക്ഷേത്രംവായനബാണാസുര സാഗർ അണക്കെട്ട്തോമസ് ആൽ‌വ എഡിസൺശ്രീനിവാസ രാമാനുജൻമഹേന്ദ്ര സിങ് ധോണിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഒറ്റമൂലിവ്യാകരണംസഹോദരൻ അയ്യപ്പൻആന്തമാൻ നിക്കോബാർ ദ്വീപുകൾകശുമാവ്കൊല്ലംപൂയം (നക്ഷത്രം)ലോക്‌സഭസഞ്ജു സാംസൺമഹാഭാരതംഅപസ്മാരംസാക്ഷരത കേരളത്തിൽഭാരതപ്പുഴവിശുദ്ധ ഗീവർഗീസ്തിരുവാതിര (നക്ഷത്രം)കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികചിക്കൻപോക്സ്ഏഷ്യാനെറ്റ്തെങ്ങ്ഫഹദ് ഫാസിൽവിദ്യാഭ്യാസ അവകാശനിയമം 2009ഡെൽഹി ക്യാപിറ്റൽസ്ജെ.സി. ഡാനിയേൽ പുരസ്കാരംഡെങ്കിപ്പനിമമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾകുചേലവൃത്തം വഞ്ചിപ്പാട്ട്നക്ഷത്രം (ജ്യോതിഷം)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഉള്ളൂർ എസ്. പരമേശ്വരയ്യർവെള്ളെരിക്ക്ആർട്ടിക്കിൾ 370അപ്പോസ്തലന്മാർതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംജലദോഷംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപ്രകൃതിചികിത്സഉസ്‌മാൻ ബിൻ അഫ്ഫാൻഭഗവദ്ഗീതഒക്ടോബർ വിപ്ലവംഅരിമ്പാറ🡆 More