.Tv

ടുവാലു എന്ന രാജ്യത്തിന്റെ ദേശാടിസ്ഥാനത്തിലുള്ള ഇന്റർനെറ്റ് ഉന്നത-തല ഡൊമൈൻ (ccTLD) നാമമാണ്‌ .tv.

ഏതൊരാൾക്കും നിശ്ചിത പ്രതിഫലം നൽകി .tv എന്ന ഡൊമൈൻ നാമം (.com.tv, .net.tv, .org.tv തുടങ്ങിയ കരുതിവെക്കപ്പെട്ട ഡൊമൈൻ നാമങ്ങൾ ഒഴികെ) രജിസ്റ്റർ ചെയ്യാവുന്നതാണ്. റ്റെലിവിഷൻ എന്നതിന്റെ ചുരുക്കരൂപമായതിനാൽ ഈ ഡൊമൈൻ നാമം മിക്ക tv ചാനലുകലും ഉപയോഗിച്ചു വരുന്നു. നിലവിൽ ഈ ഡൊമൈൻ വെരിസൈൻ ഉടമസ്ഥതയിലുള്ള ഡോട്ട് റ്റിവി (.tv) എന്ന കമ്പനിയാണ് വ്യാപരിപ്പിക്കുന്നത്. ഈ കമ്പനിയുടെ 20% ശതമാനം ടുവാലു സർക്കാറിന്റെ ഉടമസ്ഥതയിലാണ്.

.tv
അവതരിച്ചത് 1996
TLD type Country code top-level domain
നില Active
രജിസ്ട്രി The .tv Corporation (a VeriSign company)
Sponsor Government of Tuvalu
Intended use Entities connected with .Tv Tuvalu
Actual use Marketed commercially for use in television or video-related sites; can be registered and used for any purpose
Registration restrictions None
ഘടന Direct second-level registrations are allowed; some second-level domains such as gov.tv are reserved for third-level domains representing entities in Tuvalu
Documents
Dispute policies UDRP
വെബ്സൈറ്റ് www.verisign.tv

Tags:

ഇന്റർനെറ്റ്ടുവാലുറ്റെലിവിഷൻ

🔥 Trending searches on Wiki മലയാളം:

വായനദിനംഉർവ്വശി (നടി)ആനന്ദം (ചലച്ചിത്രം)ബിഗ് ബോസ് (മലയാളം സീസൺ 4)ഡയലേഷനും ക്യൂറെറ്റാഷുംവയലാർ പുരസ്കാരംഎ.പി.ജെ. അബ്ദുൽ കലാംമലയാളം അക്ഷരമാലപി.എൻ. ഗോപീകൃഷ്ണൻആടുജീവിതംസ്നേഹംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഎം.ആർ.ഐ. സ്കാൻഅമർ സിംഗ് ചംകിലഇലഞ്ഞിമാതംഗലീല ഗജരക്ഷണശാസ്ത്രംദുബായ്ദൃശ്യം 2മലമുഴക്കി വേഴാമ്പൽഹനുമാൻ ജയന്തിഎഷെറിക്കീയ കോളി ബാക്റ്റീരിയമന്ത്ശോഭ സുരേന്ദ്രൻകൊടുങ്ങല്ലൂർഇന്ത്യയുടെ ദേശീയ ചിഹ്നംഓട്ടൻ തുള്ളൽഎ.ആർ. റഹ്‌മാൻജയൻനസ്രിയ നസീംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎസ്. ജാനകിരാജ്യസഭതിരുവാതിരകളിഹെപ്പറ്റൈറ്റിസ്-ബിഅയമോദകംഗായത്രീമന്ത്രംഅനശ്വര രാജൻസിന്ധു നദീതടസംസ്കാരംവാസുകികോളറഎൻ.വി. കൃഷ്ണവാരിയർരാജ്യങ്ങളുടെ പട്ടികഅഞ്ചാംപനിബെംഗളൂരുപേവിഷബാധധ്രുവദീപ്തികെ.കെ. ശൈലജകമല സുറയ്യഅൽ ഫാത്തിഹഎയ്‌ഡ്‌സ്‌ലിംഫോസൈറ്റ്നീർമാതളംസാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംഡി.എൻ.എമകം (നക്ഷത്രം)തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ത്യൻ പാർലമെന്റ്ഉപ്പൂറ്റിവേദനഅഞ്ചകള്ളകോക്കാൻവിചാരധാരമെറ്റ്ഫോർമിൻഎ.കെ. ആന്റണിഅൽഫോൻസാമ്മസുകന്യ സമൃദ്ധി യോജനഒരു സങ്കീർത്തനം പോലെപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌സ്മിനു സിജോകോഴിക്കോട്ശുഭാനന്ദ ഗുരുകറുത്ത കുർബ്ബാനഇടതുപക്ഷ ജനാധിപത്യ മുന്നണിഉമ്മാച്ചുപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കൂത്താളി സമരംന്യൂനമർദ്ദംകേരള സാഹിത്യ അക്കാദമി പുരസ്കാരംഇല്യൂമിനേറ്റിഅണലികെ. കരുണാകരൻ🡆 More