ഭൗമാന്തരീക്ഷത്തിലെ മാറ്റങ്ങളെയാണ് കാലാവസ്ഥ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ചൂടുള്ളതോ തണുത്തതോ എന്നോ, നനഞ്ഞതോ വരണ്ടതോ എന്നോ, തെളിഞ്ഞതോ അല്ലെങ്കിൽ മൂടിക്കെട്ടിയത് എന്നോ, മിതമായതോ അല്ലാത്തതോ എന്നോ കാലാവസ്ഥയെ തരംതിരിക്കാം. [1] ട്രോപോസ്ഫിയർ എന്ന അന്തരീക്ഷഭാഗത്താണ് മിക്ക കാലാവസ്ഥാമാറ്റങ്ങളും നടക്കുന്നത്.[2][3]. താപനിലയിലെ മാറ്റം, മഴ എന്നിങ്ങനെയുള്ള ദൈനംദിനമാറ്റങ്ങളെപ്പറ്റിയാണ് വെതർ (ദിനാന്തരീക്ഷസ്ഥിതി ) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെങ്കിൽ ദീർഘനാളുകളെടുത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ക്ലൈമറ്റ് (കാലാവസ്ഥ) എന്ന വാക്കുകൊണ്ടാണ് ഇംഗ്ലീഷിൽ വിവക്ഷിക്കുക. ഇതിനു രണ്ടിനും മലയാളത്തിൽ കാലാവസ്ഥ എന്നു തന്നെയാണ് പറയുന്നത്. [4] എടുത്തുപറയാത്തിടത്തോളം കാലാവസ്ഥ എന്നു വിവക്ഷിക്കുന്നത് ഭൂമിയിലെ കാലാവസ്ഥയെയാണ്.

ഇടിമിന്നലോടു കൂടിയ മഴ

അവലംബം

  1. Merriam-Webster Dictionary. Weather. Retrieved on 27 June 2008.
  2. Glossary of Meteorology. Hydrosphere. Archived 2012-03-15 at the Wayback Machine. Retrieved on 27 June 2008.
  3. Glossary of Meteorology. Troposphere. Archived 2012-09-28 at the Wayback Machine. Retrieved on 27 June 2008.
  4. "Climate". Glossary of Meteorology. American Meteorological Society. ശേഖരിച്ചത് 14 May 2008.
"https:https://www.duhoctrungquoc.vn/wiki/index.php?lang=ml&q=കാലാവസ്ഥ&oldid=3652507" എന്ന താളിൽനിന്ന് ശേഖരിച്ചത്

🔥 Top trends keywords മലയാളം Wiki:

സ്വാതന്ത്ര്യദിനം (ഇന്ത്യ)ഇന്ത്യയുടെ ദേശീയപതാകഇന്ത്യയുടെ സ്വാതന്ത്ര്യസമരംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പ്രത്യേകം:അന്വേഷണംമഹാത്മാ ഗാന്ധിപ്രധാന താൾജനഗണമനനിസ്സഹകരണ പ്രസ്ഥാനംഇന്ത്യയുടെ ഭരണഘടനസൽമാൻ റഷ്ദിമാപ്പിള ഔട്ട്റേജസ് ആക്ട്ഭഗത് സിംഗ്ഉപ്പുസത്യാഗ്രഹംവാഗൺ ട്രാജഡിമലബാർ കലാപംവർഗ്ഗം:കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾഇന്ത്യൻ നാഷണൽ കോൺഗ്രസ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംടിപ്പു സുൽത്താൻജവഹർലാൽ നെഹ്രുഇന്ത്യയുടെ ദേശീയപ്രതിജ്ഞവന്ദേ മാതരംഇന്ത്യൻ പതാക നിയമംജാലിയൻവാലാബാഗ് കൂട്ടക്കൊലവർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾകുമാരനാശാൻസാരെ ജഹാൻ സെ അച്ഛാസുഭാസ് ചന്ദ്ര ബോസ്ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻഇന്ത്യഅശോകചക്രംഝാൻസി റാണികുഞ്ഞാലി മരയ്ക്കാർ IVജാമിയ മില്ലിയ ഇസ്ലാമിയഓണംരാമായണംമാപ്പിള ലഹളകൾഇന്ത്യൻ ഭരണഘടനയുടെ ആമുഖംഇന്ത്യാചരിത്രംമൗലികാവകാശങ്ങൾവൈക്കം മുഹമ്മദ് ബഷീർവാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിസരോജിനി നായിഡുകുഞ്ഞാലി മരക്കാർശിപായിലഹള ഡെൽഹിയിൽകുഞ്ചൻ നമ്പ്യാർതുഞ്ചത്തെഴുത്തച്ഛൻകേരളംബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിതോമാശ്ലീഹാബാല ഗംഗാധര തിലകൻകഥകളിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഇന്ദിരാ ഗാന്ധിഅബുൽ കലാം ആസാദ്ആലി മുസ്‌ലിയാർചെറുകഥഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംബ്രിട്ടീഷ് രാജ്ചമ്പാരൺ സമരംമറിയംഎന്റെ സത്യാന്വേഷണപരീക്ഷണങ്ങൾവള്ളത്തോൾ നാരായണമേനോൻരബീന്ദ്രനാഥ് ടാഗോർബഹാദൂർഷാ സഫർഉപരാഷ്ട്രപതി (ഇന്ത്യ)വല്ലഭായി പട്ടേൽഗോപാല കൃഷ്ണ ഗോഖലേപ്രത്യേകം:സമീപകാലമാറ്റങ്ങൾബാബസാഹിബ് അംബേദ്കർമംഗൽ പാണ്ഡേഭാരതാംബഭാരത ഭാഗ്യവിധാതാകെ. കേളപ്പൻഅക്കാമ്മ ചെറിയാൻഇന്ദു മേനോൻ🡆 More