സ്ഥൂലസാമ്പത്തികശാസ്ത്രം

സമ്പദ് വ്യവസ്ഥയെക്കുറിച്ച് മൊത്തത്തിൽ പഠിക്കുന്ന ശാസ്ത്രശാഖയാണ് സ്ഥൂലസാമ്പത്തികശാസ്ത്രം അഥവാ മാക്രോ ഇക്കണോമിക്സ്, ഇത് അഗ്രഗേറ്റ് ഇക്കണോമിക്സ് എന്നും അറിയപ്പെടുന്നു.

വലുത് എന്നർത്ഥമുള്ള മാക്രോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് മാക്രോ ഇക്കണോമിക്സ് എന്ന പദമുണ്ടായത്. 1936ൽ ജെ.എം. കെയിൻസിന്റെ ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ് ഇന്ററസ്റ്റ് ആന്റ് മണി എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ഈ സാമ്പത്തിക ശാസ്ത്രശാഖ പ്രചാരം നേടിയത്. അതിനുമുൻപ് ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആഡം സ്മിത്ത് പോലെയുള്ളവർ ഈ സാമ്പത്തികശാസ്ത്ര വിശകലനരീതിയുടെ ആവശ്യകതയെ അംഗീകരിച്ചിരുന്നില്ല.

പ്രധാന പഠനമേഖലകൾ

സ്ഥൂലസാമ്പത്തികശാസ്ത്രത്തിന്റെ പ്രധാന പഠനമേഖലകൾ താഴെപ്പറയുന്നവയാണ്;

  • ദേശീയവരുമാനവും അനുബന്ധ ആശയങ്ങളും
  • നാണയപ്പെരുപ്പം, നാണയച്ചുരുക്കം, പൊതുവിലനിലവാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ
  • വ്യാപാരചക്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ
  • അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ടവ
  • രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ടവ
  • ഗവണ്മെന്റുകളുടെ ധന-പണ നയങ്ങളുമായി ബന്ധപ്പെട്ടവ (fiscal-monetary policies)
  • മണി സപ്ലൈ, ബാങ്കിങ് മുതലായ വിഷയങ്ങൾ

ഇതും കാണുക

അവലംബം

Tags:

ആഡം സ്മിത്ത്സാമ്പത്തികശാസ്ത്രം

🔥 Trending searches on Wiki മലയാളം:

സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളംകൊച്ചിഓട്ടൻ തുള്ളൽജന്മഭൂമി ദിനപ്പത്രംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ടി. പത്മനാഭൻഡയലേഷനും ക്യൂറെറ്റാഷുംയൂട്യൂബ്സിംഹംഒ.വി. വിജയൻബംഗാൾ വിഭജനം (1905)തിരഞ്ഞെടുപ്പ് ബോണ്ട്എ.പി.ജെ. അബ്ദുൽ കലാംബാലചന്ദ്രൻ ചുള്ളിക്കാട്മമിത ബൈജുരണ്ടാമൂഴംഗുകേഷ് ഡിദുബായ്മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭകാനഡമലയാളഭാഷാചരിത്രംഭാരതപ്പുഴകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകർണ്ണൻവിമോചനസമരംതൃശ്ശൂർഐക്യ ജനാധിപത്യ മുന്നണിസിവിൽ നിയമലംഘനംമാർഗ്ഗംകളിആൻജിയോഗ്രാഫിമദർ തെരേസആത്മഹത്യവള്ളത്തോൾ നാരായണമേനോൻമാലിദ്വീപ്പാലക്കാട്ശിവൻഅഭാജ്യസംഖ്യഗണപതിദീപിക പദുകോൺമലങ്കര ഓർത്തഡോക്സ് സുറിയാനി സഭമലയാളി മെമ്മോറിയൽപുലയർവിശ്വകർമ്മജർനെൽവയൽ-നീർത്തട സംരക്ഷണ നിയമംചെമ്മീൻ (നോവൽ)മെനിഞ്ചൈറ്റിസ്പ്രീമിയർ ലീഗ്തൃക്കേട്ട (നക്ഷത്രം)നീർമാതളംചിയ വിത്ത്കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംലോക പരിസ്ഥിതി ദിനംതൊണ്ടിമുതലും ദൃക്സാക്ഷിയുംകോഴിക്കോട് ജില്ലആണിരോഗംഇന്ത്യയിലെ ഭാഷകൾചിയ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതിരുവനന്തപുരം ലോക്സഭാമണ്ഡലംവോട്ടിംഗ് യന്ത്രംഗാർഹിക പീഡനംമണിപ്രവാളംദേശീയ വനിതാ കമ്മീഷൻദലിത് സാഹിത്യംനായർആർത്തവചക്രവും സുരക്ഷിതകാലവുംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയുടെ ദേശീയ ചിഹ്നംധ്രുവ് റാഠിരാമായണംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികശുഭാനന്ദ ഗുരുമന്ത്മരപ്പട്ടിസ്മിനു സിജോകൊടിക്കുന്നിൽ സുരേഷ്ഫ്രാൻസിസ് ഇട്ടിക്കോരമൗലിക കർത്തവ്യങ്ങൾ🡆 More