സാമുറായ്

ജപ്പാനിലെ ഒരു ഉയർന്ന സൈനിക വർഗ്ഗമാണ് സാമുറായികൾ.

Samurai (侍?). ജാപ്പനീസ് ഭാഷയിൽ ഇവരെ ബുഷി/ബ്യൂക് (bushi (武士?, [bu.ɕi]) or buke (武家?)) എന്നും പറയാറുണ്ട്. വില്യം സ്കോട്ട് വിൽസണിന്റെ അഭിപ്രായത്തിൽ സമൂഹത്തിലെ ഉയർന്ന പദവിയിൽ ഉള്ളവരുടെ ഒപ്പം നിൽക്കുന്നവർ എന്ന് സാമുറായിക്ക് അർഥം നൽകാം. ചൈനയിലും ഇതേ അർഥത്തിൽ തന്നെയാണ് സാമുറായികൾ പരിഗണിക്കപ്പെട്ടത്. 10-ആം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടങ്ങളിൽ രചിക്കപ്പെട്ടത് എന്ന് കരുതുന്ന കൊക്കിൻ വകാഷു കവിതാ സമാഹാരങ്ങളിൽ ആണ് സാമുറായി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് എന്ന് വില്യം സ്കോട്ട് വിൽസൺ പറയുന്നുണ്ട്. 12-ആം നൂറ്റാണ്ട് ആയപ്പോഴേക്കും ബുഷി എന്ന ജാപനീസ് പദം സാമുറായിക്ക് തുല്യമായി ഉപയോഗിക്കാൻ തുടങ്ങി. സാമുറായി സമൂഹത്തിലെ മധ്യവർഗ്ഗ പടയാളി വിഭാഗമായി മാറിയതും ഇതേ കാലത്ത് തന്നെയാണ്. കൃത്യമായ നിയമസംഹിതകൾ ആചരിച്ചു കൊണ്ടാണ് ബുഷികൾ ജീവിക്കാറുള്ളത്. അവർ പാലിക്കുന്ന നിയമ സംഹിതയെ ബുഷിദോ' എന്നാണ് പറയുന്നത്.ശത്രുവിന്റെ പിടിയിലകപ്പെടുന്നതിനു മുന്പ്‌ സ്വന്തം കറ്റാന ഉപയോഗിച്ച് സ്വന്തം ജീവനെടുക്കുന്ന ആചാരം സാമുറായ്കളുടെയിടയിലുണ്ടായിരുന്നു‌. ജപ്പാനിലെ ജനസംഖ്യയുടെ 10%-ത്തിൽ താഴെ മാത്രമാണ് സാമുറായി വിഭാഗം ഇന്നുള്ളത്. ജാപ്പനീസ് ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത്.

സാമുറായ്
Samurai
സാമുറായ്
Samurai on horseback

ആധുനിക സിനിമകളിലെ സാമുറായി

ലോക സിനിമകളിൽ പല അർഥങ്ങളിൽ സാമുറായികൾ വിഷയീഭവിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് 7 സമുറായ്. ലോക ക്ലാസിക്കുകളിൽ ഒന്നാണ് 7 സാമുറായ്. പ്രമുഖ ജാപ്പനീസ് ചലചിത്രകാരൻ അകിര കുറസോവ സംവിധാനം ചെയ്ത ഈ സിനിമ 1954- ൽ ആണ് പുറത്തിറങ്ങിയത്.

മറ്റു സാമുറായ് സിനിമകൾ

  • 13 അസാസിൻസ് 2010
  • ദ ലാസ്റ്റ് സാമുറായ് 2003
  • കിൽ 1968
  • ഹരാകിരി 1962
  • ദ ഹിഡൻ ബ്ലേഡ് 2004
  • സാമുറായ് II: ഡുവൽ അറ്റ് ഇചിജോജി ടെമ്പ് ൾ 1955
  • സാമുറായ് III: ഡുവൽ അറ്റ് ഗാന്റ്യു ഐലന്റ് 1956
  • സാഞ്ചുറോ 1962
  • ക്വൈദൻ 1964
  • സ്വാർഡ് ഒഫ് ദ ബീസ്റ്റ് 1965
  • യാംദാ: ദ സാമുറായ് ഒഫ് അയൊതായ 2010
  • ത്രീ ഔട്ട്ലോ സാമുറായ് 1964
  • 47 റോനിൻ 2013
  • ബാൻഡിറ്റ്സ് v/s സാമുറായ് സ്ക്വാഡ്രൺ 1978
  • ലെജൻഡ് ഒഫ് ദ 8 സാമുറായ് 1983

അവലംബം

Tags:

കറ്റാന

🔥 Trending searches on Wiki മലയാളം:

എം.ടി. രമേഷ്രണ്ടാമൂഴംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅയക്കൂറഗുരുവായൂർ സത്യാഗ്രഹംനസ്ലെൻ കെ. ഗഫൂർസാറാ ജോസഫ്ശീതയുദ്ധംപ്രാചീനകവിത്രയംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംരാമായണംഇന്ത്യയുടെ ദേശീയപ്രതിജ്ഞകേരളത്തിന്റെ ഭൂമിശാസ്ത്രംയോനിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കരൾചക്കമഹിമ നമ്പ്യാർപ്രേമലേഖനം (നോവൽ)നെഫ്രോട്ടിക് സിൻഡ്രോംഇന്ത്യൻ ഭരണഘടനയുടെ ആമുഖംതിരുമല വെങ്കടേശ്വര ക്ഷേത്രംവി. മുരളീധരൻരക്താതിമർദ്ദംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികസംസ്കൃതംഡി. രാജലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപൂന്താനം നമ്പൂതിരിമൗലികാവകാശങ്ങൾട്രാഫിക് നിയമങ്ങൾകേരള സംസ്ഥാന ഭാഗ്യക്കുറികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഫ്രാൻസിസ് ജോർജ്ജ്വദനസുരതംശുക്രൻധ്രുവ് റാഠിമുണ്ടിനീര്കാളിഓന്ത്ഡിഫ്തീരിയകൊൽക്കത്ത നൈറ്റ് റൈഡേർസ്ഇന്ത്യൻ രൂപകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യബി 32 മുതൽ 44 വരെഈഴവമെമ്മോറിയൽ ഹർജിമലമുഴക്കി വേഴാമ്പൽപ്രധാന താൾകേരളത്തിലെ നാടൻപാട്ടുകൾഇന്ത്യൻ സൂപ്പർ ലീഗ്ചൂരമരപ്പട്ടിനെൽവയൽ-നീർത്തട സംരക്ഷണ നിയമംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകേരള പബ്ലിക് സർവീസ് കമ്മീഷൻദീപിക പദുകോൺമദീനഅച്ചടിടെസ്റ്റോസ്റ്റിറോൺനിസ്സഹകരണ പ്രസ്ഥാനംകെ.കെ. ശൈലജമനോജ് കെ. ജയൻകുണ്ടറ വിളംബരംആദായനികുതിഅടൽ ബിഹാരി വാജ്പേയിപൂരം (നക്ഷത്രം)കാമസൂത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകാസർഗോഡ് ജില്ലമെനിഞ്ചൈറ്റിസ്എൻ.കെ. പ്രേമചന്ദ്രൻഉപന്യാസംഎം.ടി. വാസുദേവൻ നായർപി. കേശവദേവ്മനുഷ്യൻജി സ്‌പോട്ട്മലയാറ്റൂർ രാമകൃഷ്ണൻകേരള പോലീസ്എസ്. ജാനകി🡆 More