സന

യെമൻ എന്ന രാജ്യത്തിന്റെ തലസ്ഥാനമാണ് സന (അറബി: صنعاء‬ യമനി അറബി: ).

തുടർച്ചയായി ഏറ്റവുമധികം നാൾ മനുഷ്യവാസമുണ്ടായിരുന്ന നഗരങ്ങളിലൊന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 2300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാന നഗരങ്ങളിലൊന്നാണ്. ജനസംഖ്യ ഏകദേശം 1,937,500 (2012) വരും. യമനിലെ ഏറ്റവും വലിയ നഗരമാണിത്.

സന

صنعاء സൻʿഅʾ
സന
സന
Countryസന Yemen
ഭരണപരമായ വിഭജനംഅമാനത് അൽ അസിമ
ഭരണസമ്പ്രദായം
 • മേയർ:ജനറൽ അബ്ദുൾ ക്വാദർ ഹിലാൽ
ഉയരം
7,380 അടി (2,250 മീ)
ജനസംഖ്യ
 (2012)
 • City1,937,451
 • മെട്രോപ്രദേശം
2,167,961
സമയമേഖലGMT+3

സനയിലെ പഴയ നഗരം യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ജ്യാമിതീയ രൂപങ്ങളാൽ അലംകൃതമായ ബഹുനിലക്കെട്ടിടങ്ങളാൽ ഇവിടം ശ്രദ്ധേയമാണ്.

അവലംബം

    Published in the 20th century
  • "Sana", Encyclopædia Britannica (11th ed.), New York, 1910, OCLC 14782424 ; CS1 maint: location missing publisher (link)
    Published in the 21st century
  • C. Edmund Bosworth, ed. (2007). "Sanaa". Historic Cities of the Islamic World. Leiden: Koninklijke Brill.
  • Michael R.T. Dumper; Bruce E. Stanley, eds. (2008), "Sanaa", Cities of the Middle East and North Africa, Santa Barbara, USA: ABC-CLIO

പുറത്തേയ്ക്കുള്ള കണ്ണികൾ


Tags:

അറബി ഭാഷയെമൻ

🔥 Trending searches on Wiki മലയാളം:

ആവർത്തനപ്പട്ടികദീപക് പറമ്പോൽതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമലയാളസാഹിത്യംഒരണസമരംഒന്നാം ലോകമഹായുദ്ധംരക്തസമ്മർദ്ദംകൊല്ലംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്എസ്.കെ. പൊറ്റെക്കാട്ട്നവരസങ്ങൾകേരളത്തിലെ കോർപ്പറേഷനുകൾഅമേരിക്കൻ ഐക്യനാടുകൾകണ്ണൂർ ലോക്സഭാമണ്ഡലംവില്യം ഷെയ്ക്സ്പിയർഭാരതീയ ജനതാ പാർട്ടിരാഷ്ട്രീയ സ്വയംസേവക സംഘംമകം (നക്ഷത്രം)പി. കേശവദേവ്പൃഥ്വിരാജ്യോനിമുകേഷ് (നടൻ)കൊട്ടിയൂർ ശിവക്ഷേത്രങ്ങൾചെറൂളപഴുതാരതിരക്കഥകേരള ബാങ്ക്കൂടിയാട്ടംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമുടിയേറ്റ്രതിമൂർച്ഛഎഴുത്തച്ഛൻ പുരസ്കാരംലയണൽ മെസ്സികേരള വനിതാ കമ്മീഷൻസൗരയൂഥംആടുജീവിതം (മലയാളചലച്ചിത്രം)ബോയിംഗ് 747ഹരപ്പതിരുവനന്തപുരംകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർതാജ് മഹൽശബരിമല ധർമ്മശാസ്താക്ഷേത്രംയുദ്ധംഇന്ത്യയുടെ ഭരണഘടനമാമ്പഴം (കവിത)അറുപത്തിയൊമ്പത് (69)ദിലീപ്ഇന്ത്യൻ ശിക്ഷാനിയമം (1860)കുടുംബശ്രീടോട്ടോ-ചാൻകൂവളംപരിശുദ്ധ കുർബ്ബാനനവധാന്യങ്ങൾക്രിക്കറ്റ്സ്വർണവും സാമ്പത്തിക ശാസ്ത്രവുംസി. രവീന്ദ്രനാഥ്ഇന്ത്യൻ പ്രധാനമന്ത്രികുഞ്ചൻമലയാളം നോവലെഴുത്തുകാർകെ. സുധാകരൻഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപൗരത്വ ഭേദഗതി ആക്റ്റ്, 2019പ്രധാന താൾവിക്കിഓണംയോദ്ധാകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾജി സ്‌പോട്ട്പടയണിഫഹദ് ഫാസിൽസ്വദേശി പ്രസ്ഥാനംഅഞ്ചാംപനിമണിച്ചിത്രത്താഴ് (ചലച്ചിത്രം)ലക്ഷ്മി നായർകുഞ്ചൻ നമ്പ്യാർകാന്തല്ലൂർമലിനീകരണംപ്രഥമശുശ്രൂഷഓമനത്തിങ്കൾ കിടാവോ🡆 More