ഒരു ഫീച്ചർ സിനിമയുടെ അത്ര നീളം ഇല്ലാത്ത ചെറിയ ചലച്ചിത്രങ്ങളെ ഷോർട്ട് ഫിലിം (ലഘു ചിത്രങ്ങൾ/ചെറുചലച്ചിത്രം/ഹ്രസ്വചലച്ചിത്രങ്ങൾ) എന്ന് പറയുന്നു.ഷോർട്ട് ഫിലിമിൻറെ സമയദൈർഘ്യത്തെ കുറിച്ചു പൊതുസമ്മതമായ ഒരു അളവുകോൽ ഒന്നും ലഭ്യമല്ല.
എന്നാൽ ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ് സയൻസ് അതിനെ നിർവചിച്ചിരിക്കുന്നത് " 40 മിനുട്ടോ അതിൽ താഴെയോ സമയദൈർഗ്യമുള്ള ചലച്ചിത്രങ്ങളെ ഷോർട്ട് ഫിലിമുകൾ ആയി കണക്കാക്കാം " എന്നാണ്.
ക്യാമ്പസുകളിൽ ഷോർട്ട് ഫിലിം നിർമ്മിക്കുന്നതിന് വിവിധ മത്സരങ്ങൾ നടത്താറുണ്ട്
This article uses material from the Wikipedia മലയാളം article ഷോർട്ട്ഫിലിം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.