ശിശിരം

ഭൂമിയിൽ അനുഭവപ്പെടുന്ന ഒരു ഋതുവാണ് ശിശിരം.ശൈത്യകാലം എന്നും പൊതുവെ അറിയപ്പെടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലാണ് ശൈത്യം അനുഭവപ്പെടാറ്. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന കാലമാണ് ഇത്. ഉത്തരാർധ ഗോളത്തിൽ, പാശ്ചാത്യ രാജ്യങ്ങളിൽ മഞ്ഞു വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങൾക്ക് ശൈത്യം കാരണമാകാറുണ്ട്. സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിൽ നിൽക്കുന്ന സമയത്താണ് ശൈത്യകാലം അനുഭവപ്പെടുക.

സാധാരണ ഗതിയിൽ ശരത്കാലത്തിനും വസന്തകാലത്തിനും ഇടയിലാണ് ശൈത്യം കടന്നുവരാറ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ഋതുക്കളിൽ ഒന്നാണ് ശൈത്യം. ഏറെ കാൽപ്പനികമായ അർത്ഥ തലങ്ങളിലാണ് സാഹിത്യത്തിൽ അടക്കം ശൈത്യത്തെ പ്രതിനിധീകരിച്ച് കാണാറ്. ശൈത്യ കാലങ്ങളിൽ മരങ്ങൾ ഇലകൾ പൊഴിക്കുന്നു. കേരളത്തിലെ സവിശേഷമായ കാലാവസ്ഥയനുസരിച്ച് ശൈത്യം പ്രസക്തമല്ല.

താരതമ്യേന കുറഞ്ഞ നിലയിലെ കേരളത്തിൽ താപനിലകളിൽ വ്യത്യാസം ഉണ്ടാകാറുള്ളു. പക്ഷെ കേരളത്തിലെ ശൈത്യകാലത്തിൽ മരങ്ങൾ ഇലപൊഴിക്കാറുണ്ട്. നവംബർ അവസാനത്തോടെയാണ് കേരളത്തിൽ ശിശിരം അനുഭവപ്പെടാറ്, ഡിസംബർ, ജനുവരി മാസങ്ങളിൽ ശൈത്യം കനക്കാറുണ്ട്. കേരളത്തിലെ ഉയർന്ന മേഖലകളായ വയനാട്, ഇടുക്കി, നെല്ലിയാമ്പതി മേഖലകളിൽ മഞ്ഞ് വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങൾക്ക് ശൈത്യം വഴിവെക്കാറുണ്ട്.

ജനുവരി മാസത്തിൽ അവസാനത്തിലേക്കടുക്കുന്ന ശൈത്യം പിന്നീട് വേനലിലേക്ക് നീങ്ങാറാണ് പതിവ്. മറ്റുള്ള ഇടങ്ങളിൽ വസന്ത കാലത്തിലേക്കും. ഉത്തരേന്ത്യയിൽ അതികഠിനമായ ശൈത്യമാണ് അനുഭവപ്പെടാറ്. താപനില മിക്കപ്പോഴും പൂജ്യം ഡിഗ്രിക്ക് താഴെ എത്താറുണ്ട്. ആഗോള താപനമടക്കമുള്ള പ്രതിഭാസങ്ങൾ ലോകത്താകമാനം അതി കഠിനവും, ക്രമരഹിതവുമായ ശൈത്യകാലങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയായിട്ടുണ്ട്.

Tags:

ഋതുഭൂമിഹിമം

🔥 Trending searches on Wiki മലയാളം:

ചോറൂണ്ടി. പത്മനാഭൻഇന്ത്യൻ പാർലമെന്റ്സ്വരാക്ഷരങ്ങൾആരോഗ്യംദശപുഷ്‌പങ്ങൾപത്ത് കൽപ്പനകൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മാതളനാരകംകമ്പ്യൂട്ടർആദി ശങ്കരൻബൃന്ദ കാരാട്ട്ബ്ലോഗ്ഷാഫി പറമ്പിൽആരാച്ചാർ (നോവൽ)മനുഷ്യ ശരീരംപൂരം (നക്ഷത്രം)മഹിമ നമ്പ്യാർചാത്തൻമഴമംഗളാദേവി ക്ഷേത്രംചിയ വിത്ത്മരപ്പട്ടിഇടപ്പള്ളി രാഘവൻ പിള്ളജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികനോവൽഫഹദ് ഫാസിൽതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംകരൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകൃസരിപഴഞ്ചൊല്ല്വാട്സ്ആപ്പ്പ്രേമലുആനസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യനക്ഷത്രവൃക്ഷങ്ങൾഅഞ്ചാംപനിഈച്ചBoard of directorsകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകുടുംബംഷൊർണൂർഅലർജികൊളോയിഡ്കുറിച്യകലാപംഅറബിമലയാളംശശി തരൂർഗുൽ‌മോഹർയെമൻവിവാഹംകാല്പനിക സാഹിത്യംകേരള പുലയർ മഹാസഭഉപനയനംജീവിതശൈലീരോഗങ്ങൾകക്കാടംപൊയിൽഅഗ്നിച്ചിറകുകൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഖുർആൻസിബി മലയിൽഐക്യരാഷ്ട്രസഭഎലിപ്പനിഅശ്വത്ഥാമാവ്ബേക്കൽ കോട്ടകേരളാ ഭൂപരിഷ്കരണ നിയമംറോസ്‌മേരിമുണ്ടിനീര്സമാസംബാങ്കുവിളിമലപ്പുറം ജില്ലഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർദുൽഖർ സൽമാൻതമിഴ്അപ്പൂപ്പൻതാടി ചെടികൾഒന്നാം കേരളനിയമസഭആഴ്സണൽ എഫ്.സി.ആട്ടക്കഥ🡆 More