ശകവർഷം: ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടര്‍

ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ.

1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.

മാസങ്ങൾ

മാസം ദിനങ്ങൾ മാസാരംഭം(ഗ്രിഗോറിയൻ കലണ്ടറുനസരിച്ച്)
1 ചൈത്രം 30/31 മാർച്ച് 22*
2 വൈശാഖം 31 ഏപ്രിൽ 21
3 ജ്യേഷ്ഠം 31 മെയ് 22
4 ആഷാഢം 31 ജൂൺ 22
5 ശ്രാവണം 31 ജൂലൈ 23
6 ഭാദ്രം 31 ഓഗസ്റ്റ് 23
7 അശ്വിനം 30 സെപ്റ്റംബർ 23
8 കാർത്തികം 30 ഒക്ടോബർ 23
9 മാർഗശീർഷം 30 നവംബർ 22
10 പൗഷം 30 ഡിസംബർ 22
11 മാഘം 30 ജനുവരി 21
12 ഫാൽഗുനം 30 ഫെബ്രുവരി 20

അധിവർഷങ്ങളിൽ ചൈത്രത്തിനു് 32 ദിനങ്ങളുണ്ടു്. മാർച്ച് 21 നു തുടങ്ങുകയും ചെയ്യും. വർഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങൾക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേലവു് കാരണമാണിതു്.

ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള‍ 78 ാം വർഷമാണു് ശകവർഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2008 എന്നതു് ശകവർഷത്തിൽ 1930 ആണു്.

അധിവർഷമാണോ എന്നു പരിശോധിയ്ക്കാൻ ശകവർഷത്തോടു കൂടി 78 കൂട്ടി ആ വർഷം ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള‍ അധിവർഷമാണോ എന്നു നോക്കിയാൽ മതി

മറ്റു കലണ്ടറുകൾ

Tags:

ഇന്ത്യ

🔥 Trending searches on Wiki മലയാളം:

ഊട്ടിമേടം (നക്ഷത്രരാശി)മിയ ഖലീഫചേനത്തണ്ടൻഇന്ത്യൻ ഭരണഘടന ഭേദഗതികൾചിയകിളിപ്പാട്ട്പൗലോസ് അപ്പസ്തോലൻസ്ത്രീ സമത്വവാദംപൊയ്‌കയിൽ യോഹന്നാൻതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കേരള നവോത്ഥാന പ്രസ്ഥാനംകഞ്ചാവ്കേരളത്തിലെ നദികളുടെ പട്ടികരേവന്ത് റെഡ്ഡിതകഴി ശിവശങ്കരപ്പിള്ളകേരളംകവിതസജിൻ ഗോപുഅറുപത്തിയൊമ്പത് (69)ഈഴവമെമ്മോറിയൽ ഹർജിഒക്ടോബർ വിപ്ലവംഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്അപ്പോസ്തലന്മാർഇന്ത്യൻ റെയിൽവേസാക്ഷരത കേരളത്തിൽആട്ടക്കഥവിശുദ്ധ യൗസേപ്പ്കൃഷ്ണൻകേരളത്തിലെ നാടൻ കളികൾമലിനീകരണംആനന്ദം (ചലച്ചിത്രം)വേലുത്തമ്പി ദളവകൊല്ലവർഷ കാലഗണനാരീതികാല്പനിക സാഹിത്യംഇന്ത്യയുടെ രാഷ്‌ട്രപതിന്യൂനമർദ്ദംഅനാർക്കലി മരിക്കാർകേരളത്തിലെ തനതു കലകൾബോറുസിയ ഡോർട്മണ്ട്മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾആനമുടിഫഹദ് ഫാസിൽവ്യാകരണംഭരതനാട്യംസിന്ധു നദീതടസംസ്കാരംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (തമിഴ്‍നാട്)മുപ്ലി വണ്ട്കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകൊൽക്കത്ത നൈറ്റ് റൈഡേർസ്മാതൃഭൂമി ദിനപ്പത്രംതത്ത്വമസിഅയ്യപ്പൻരണ്ടാം ലോകമഹായുദ്ധംതപാൽ വോട്ട്ഖത്തർആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകറുത്ത കുർബ്ബാനപത്ത് കൽപ്പനകൾകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഗണിതംമണിപ്രവാളംബെന്യാമിൻഉറക്കംമലയാളംകെ.സി. ഉമേഷ് ബാബുമദർ തെരേസകാൾ മാർക്സ്വാട്സ്ആപ്പ്കത്തോലിക്കാസഭചെമ്മീൻ (നോവൽ)പ്രേമലുഅക്കിത്തം അച്യുതൻ നമ്പൂതിരികേരളത്തിലെ ആദിവാസികൾദിനേശ് കാർത്തിക്ബൈബിൾകേന്ദ്രഭരണപ്രദേശം🡆 More