വൈറ്റ്‌ഹൗസ്‌

അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണ സ്ഥലവും കൂടിയായ വൈറ്റ്‌ ഹൗസ്‌ (ഇംഗ്ലീഷ്: White House).

യു.എസ്‌. തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സി., 1600 പെൻസിൽവാനിയ അവന്യു, ന്യുയോർക്കിൽ സ്ഥിതിചെയ്യുന്നു. വെള്ളപൂശിയ മന്ദിരമായതിനാലാണ്‌ വൈറ്റ്‌ഹൗസ്‌ എന്ന പേരു ലഭിച്ചത്‌.[അവലംബം ആവശ്യമാണ്]1800 ൽ ജോൺ ആഡംസ് മുതൽ ഓരോ അമേരിക്കൻ പ്രസിഡന്റിന്റെയും താമസസ്ഥലം കൂടിയാണ് ഈ മന്ദിരം. പ്രസിഡന്റ്, അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ തുടങ്ങിയവയുടെ പര്യായമായും വൈറ്റ് ഹൗസ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. നവവാസ്തു ശൈലിയിൽ ഐറിഷ് വംശജനായ വാസ്തുശില്പി ജെയിംസ് ഹൊബാനാണ് വൈറ്റ് ഹൗസ് രൂപകല്പന ചെയ്തത്. 1792 നും 1800 നും ഇടക്ക് വെള്ള നിറം പൂശിയ അക്വായി ക്രീക്ക് മാർബിളിൾ ഉപയോഗിച്ചാണ് നിർമ്മാണം നടന്നത്. 1812 ലെ യുദ്ധഫലമായി 1814 ൽ ബ്രിട്ടീഷ് പട്ടാളം കെട്ടിടം ഏകദേശം പൂർണമായി നശിപ്പിക്കുകയുണ്ടായി. എന്നാൽ പുനർനിർമ്മാണം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുകയും, 1817ൽ പകുതിയോളം പൂർത്തിയായ കെട്ടിടത്തിലേക്ക് പ്രസിഡന്റ് ജെയിംസ് മോൻറോ താമസം മാറ്റുകയും ചെയ്തു. പുറംഭാഗത്തെ നിർമ്മാണം അതിനു ശേഷവും തുടരുകയുണ്ടായി. തത്ഫലമായി അർദ്ധവൃത്താകൃതിയിൽ തെക്കേ നടപന്തൽ 1824ലും വടക്കേ നടപന്തൽ 1829ലും പൂർത്തീകരിച്ചു.

വൈറ്റ്‌ഹൗസ്‌
വൈറ്റ്‌ഹൗസ്‌
South façade of the White House
അടിസ്ഥാന വിവരങ്ങൾ
നഗരം1600 പെനിസിൽവാനിയ അവന്യൂ ന്യൂയോർക്ക്
വാഷിങ്ടൺ, ഡി.സി. 20500
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
നിർമ്മാണം ആരംഭിച്ച ദിവസംഒക്ടോബർ 13, 1792
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിJames Hoban

57ഇതര കണ്ണികൾ‍

Tags:

White Houseഅമേരിക്കൻ ഐക്യനാടുകൾഇംഗ്ലീഷ്വാഷിംഗ്‌ടൺ ഡി.സി.വിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

ഇന്ത്യസ്ത്രീ ഇസ്ലാമിൽഎം.എ. യൂസഫലിതിരുവനന്തപുരംനക്ഷത്രവൃക്ഷങ്ങൾവൃക്കഗുജറാത്ത് കലാപം (2002)ശാസ്ത്രംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഇടുക്കി ജില്ലപ്രേമം (ചലച്ചിത്രം)കൃഷ്ണഗാഥഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻനിസ്സഹകരണ പ്രസ്ഥാനംമുടിയേറ്റ്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾനാഴികബെന്യാമിൻതാജ് മഹൽജന്മഭൂമി ദിനപ്പത്രംഗർഭകാലവും പോഷകാഹാരവുംആനഖൻദഖ് യുദ്ധംവിഷുമസ്തിഷ്കാഘാതംഅനശ്വര രാജൻപതിനാറ് അടിയന്തിരംഇന്ത്യൻ പ്രീമിയർ ലീഗ്കേരളത്തിലെ ജില്ലകളുടെ പട്ടികപ്രധാന താൾസുകന്യ സമൃദ്ധി യോജനമാതൃഭൂമി ദിനപ്പത്രംശശി തരൂർഇസ്‌ലാമിക വസ്ത്രധാരണ രീതിതിരുവാതിര (നക്ഷത്രം)മലയാളി മെമ്മോറിയൽഇന്ത്യാചരിത്രംമാനസികരോഗംനാറാണത്ത് ഭ്രാന്തൻമറിയംകെ.കെ. ശൈലജസുഷിൻ ശ്യാംരാശിചക്രംസൂര്യഗ്രഹണംകുടുംബംകുവൈറ്റ്എലിപ്പത്തായംആനന്ദം (ചലച്ചിത്രം)തുള്ളൽ സാഹിത്യംസൺറൈസേഴ്സ് ഹൈദരാബാദ്ഏപ്രിൽ 16ഹീമോഗ്ലോബിൻഉത്കണ്ഠ വൈകല്യംദേശാഭിമാനി ദിനപ്പത്രംമോഹിനിയാട്ടംലാലി പി.എം.മാർക്സിസംപി. കേശവദേവ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംചണ്ഡാലഭിക്ഷുകിഖണ്ഡകാവ്യംശ്രീനാരായണഗുരുചങ്ങനാശ്ശേരിമദർ തെരേസഎൻമകജെ (നോവൽ)കൊച്ചി വാട്ടർ മെട്രോഇന്ത്യൻ നാഷണൽ കോൺഗ്രസ്ഉൽപ്രേക്ഷ (അലങ്കാരം)അബൂ ഹനീഫകേരള നിയമസഭസ്വയംഭോഗംമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികലത്തീൻ കത്തോലിക്കാസഭശോഭ സുരേന്ദ്രൻക്രിസ്റ്റ്യാനോ റൊണാൾഡോഈരാറ്റുപേട്ടവാസ്തുശാസ്ത്രംതിങ്കളാഴ്ചവ്രതംകൂവളം🡆 More