വെൺബകം

വെൺ ബകത്തിന്റെ ഇംഗ്ലീഷ് പേര് White stork എന്നും ശാസ്ത്രീയ നാമം Ciconia ciconia എന്നുമാണ്.

വെൺബകം
വെൺബകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Ciconiiformes
Family:
Ciconiidae
Genus:
Ciconia
Species:
C. ciconia
Binomial name
Ciconia ciconia
(Linnaeus, 1758)
വെൺബകം
Approximate ranges and routes

   Breeding range
   Winter range

  Migration routes
Synonyms

Ardea ciconia Linnaeus, 1758

രൂപ വിവരണം

ദീർഘ ദൂര ദേശാടകരാണ്. തെക്കെ ആഫ്രിക്കയിലേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ദേശാടനം നടത്തുന്നു. യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുമ്പോൾ അനുകൂല വായു പ്രവാഹം ഇല്ലാത്തതിനാൽ മെഡിറ്ററേനിയൻ കടൽ കടക്കാറില്ല

ഭക്ഷണം

മത്സ്യം, ചെറിയ സസ്തനികൾ, പ്രാണികൾ,ഇഴജന്തുക്കൾ എന്നിവയെ ഭക്ഷിക്കുന്നു. ആഴം കുറഞ്ഞ വെള്ളമുള്ളിടത്തും, അധികം ചെടികളില്ലാത്തിടത്തും നിലത്തുനിന്ന് ഇര തേടുന്നു. ഏക പസ്ത്നീവൃതക്കാരാണ്. ഇണകൾ ചേർന്ന് ഉണ്ടാക്കുന്ന കൂട് വർഷങ്ങളോളം ഉപയോഗിക്കുന്നു. ഒരു തവണ(Clutch) 4 മുട്ടകൾ ഇടുന്നു. ഇവ 33-34 ദിവസംകൊണ്ട് വിരിയുന്നു. പൂവനും പിടയും അടയിരിക്കുകയും കുഞ്ഞുങ്ങളെ തീറ്റുകയും ചെയ്യുന്നു. കുഞ്ഞ്`58-64 ഡദിവസത്തിനകം കൂട് ഉപേക്ഷിക്കുന്നു. പിന്നീട് 7-20 ദിവസം വരെ രക്ഷിതാക്കൾ തീറ്റ കൊടുക്കുന്നു.

രൂപ വിവരണം

വെൺബകം 
A juvenile feeding on an insect

മുഴുവൻ വെളുത്ത നിറം. ചിറകിൽ കറുത്ത നിറം. . നീണ്ട ചുവന്ന കാലുകൾ, നീണ്ട ചുവന്ന ചുണ്ട്. , വലിയ പക്ഷിയാണ്. നീളം 100-115 സെ.മീ. ആണ്. ഉയരം 100-125 സെ.മീ. ആണ്, ചിറകു വിരിപ്പ് 155-215 സെ.മീ ആണ്. തൂക്കം 2.3 -4.5 കി.ഗ്രാം ആണ്. നീണ്ട കാലും നീണ്ട കഴുത്തും വളവില്ലാത്ത കൂർത്ത കൊക്കും ഉണ്ട്.]]. പൂവനും പിടയും കാഴ്ചയ്ക്ക് ഒരേപോലെയാണ്. പൂവന് വലിപ്പം കൂടും.. മാറിടത്തിൽ നീണ്ടാ തൂവലുകൾ ഉണ്ട്. കണ്ണിനു മങ്ങിയ തവിട്ടു നിറം, കുറ്റുമുള്ള ത്വക്കിനു കറുപ്പും. കൊക്കിനും കാലിനുമുള്ള ചുവപ്പു നിറം ഭക്ഷണത്തിൽ നിന്നു കിട്ടുന്ന ചായം കൊണ്ട് ഉണ്ടായതാൺർന്ന് സ്പെയിനിൽ നടത്തിയ പഠനൻ തെളിയിക്കുന്നു.

വെൺബകം 
In പറക്കൽ

വീതിയും നീളവും കൂടിയ ചിറകുകൾ ഉയ്യരത്തിൽ പറക്കാൻ സഹായിക്കുന്നു. പറക്കുമ്പോൾ കഴുത്ത് നീട്ടിപിടിച്ചിരിക്കും, കാലുകൾ ചറകിനു പുറത്തേക്ക് നീണ്ടിരിക്കും. പതുക്കെ, നിവർന്നാണ് നടക്കുന്നത് . sfn|Cramp|1977|p=328}} തൂവൽ പൊഴിക്കുന്നവയാണ്.

വെൺബകം 
An older juvenile at Vogelpark Avifauna, Netherlands. Beaks turn red starting at the base.

പ്രജനനം

വെൺബകം 
Nests on a belfry in Spain. White storks often form small nesting colonies.

ഒരേകൂടു തന്നെ വർഷങ്ങളോളം ഉപയോഗിക്കും. ആദ്യം തിരിച്ചെത്തുന്നവർ കൂടൂകൾ തിരഞ്ഞെടുക്കും.

വെൺബകം 
Mating

മറ്റു പല പക്ഷികളും ഇവയ്യുടെ വലിയ കൂടിനെ കൂടായി ഉപയൊഗിക്കാറുണ്ട്. അങ്ങാടി കുരുവി ഇതിൽ ഒന്നാണ്..

കൊല്ലത്തിൽ ഒരു സ്ഥലത്തു മാത്രമെ മുട്ടയിടാറുള്ളു. 1-7 മുട്ടകളിടും. അഴുക്കുപിടിച്ചപോലുള്ള വെള്ള മുട്ടകളാണ് ഇടുന്നത്.< ref name="Oologia neerlandica" /> ആദ്യ മുട്ട ഇടുമ്പോൾ തന്നെ അടായിരിക്കാൻ തുടങ്ങുന്നു. 33-34 ദിവസംകൊണ്ട് മുട്ട വിരിയുന്നു.

വെൺബകം 
Egg

ചെറിയ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൂടിന്റെ തറയിൽ ഛർദ്ദിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ കുറച്ചുകൂടി പ്രായമായവ രക്ഷിതാക്കളുടെ വായിൽ നിന്ന് ഭക്ഷണം എടുക്കുന്നു. നാലു വയസ്സാവുമ്പോഴാണ് പ്രജനനം നടത്തുന്നത്. 39 വയസ്സുള്ളവയെ സ്വിറ്റ്സർലന്റിൽ രേഖപ്പെടുതിയിടുണ്ട്.

വിതരണം

വെൺബകം 
A flock foraging in Turkey. White storks avoid areas overgrown with tall grass and shrub.

യൂറോപ്പ് മുഴുവനും വടക്കെഅമേരിക്കയിലും കാണുന്നു. ലോകത്തുള്ളവയിൽ 25% പോളണ്ടിൽ കാണുന്നു. ഇവ തുറന്ന പുൽമൈതാനങ്ങളിൽ ഈർപ്പമുള്ളിടത്തൊ ഇട്യ്ക്ക് വെള്ളപ്പൊക്കം ഉള്ളിടത്തൊ കൂട്ടമായി പ്രജനനം നടത്തുന്നു. ഉയർന്ന പുല്ലുകൾ ഉള്ളിടത്തൊ മരങ്ങൾക്ക് താഴെയോ കൂട് കെട്ടാറില്ല.

വെൺബകം പായലുകൾ കൊക്കിലെടുത്ത് പിഴിഞ്ഞ് കുട്ടികൾക്ക് വെള്ളം ഇറ്റിറ്റായി കൊടുക്കാറുണ്ട്. മുകളിലും താഴെയുമുള്ള കൊക്കുകൾ കൂടി മുട്ടിച്ച് ഉണ്ടാക്കുന്ന ശബ്ദം കഴുത്തിലെ സഞ്ചി ഉച്ചത്തിലാക്കുന്നു.

കൊതുകുകളാണ് പക്ഷികൾക്കിടയിൽ രോഗം പരത്തുന്നത്.

ഭക്ഷണം

ഇവ ഒരു പാടുടുതരം ജീവികളെ ഭക്ഷിക്കുന്നു. കൂടിനു 5 കി.മീ. ചുറ്റളവിൽ ഇര തേടാറുണ്ട്.ഇര്യെ പെട്ടെന്നു കാണുന്നതിനു വേണ്ടി അധികം ഉയരമില്ലാത്ത പുല്ലുകൾക്കിടയിലാണ് ഇര തേടുന്നത്. പ്രാണികൾ, പുൽച്ചാആടികൾ , മണ്ണിര, തവളകൾ, മത്യം, ഞണ്ട്, ഞവിഞ്ഞി, ഉരഗങ്ങൾ എന്നി വ ഭക്ഷിക്കുന്നു. അപൂർവ മായി പക്ഷി മുട്ടകളും പക്ഷി കുഞ്ഞുങ്ങളേയും ഭക്ഷിക്കുന്നു. ഇര കളെ മുഴുവനായി വിഴുങ്ങുകയ്യാണ് ചെയ്യുന്നത്. വലിയ ജീവികളെ കൊക്കുകൊണ്ട് കൊന്ന ശേഷം വിഴുങ്ങുന്നു. മണ്ണിരയെന്നു കരുതി റബ്ബർ ബാൻഡ് കഴിച്ച് പ്രശ്നത്തിലാവാറുണ്ട്.

വെൺബകം 

അവലംബം

  • Cramp, Stanley, ed. (1977). Handbook of the Birds of Europe, the Middle East and North Africa, the Birds of the Western Palearctic. Vol. Vol. 1: Ostrich to Ducks. Oxford University Press. ISBN 0-19-857358-8. CS1 maint: ref duplicates default (link)
  • Elliott, Andrew (1992). "Family Ciconiidae (Storks)". In del Hoyo, Josep; Elliott, Andrew; Sargatal, Jordi (eds.). Handbook of the Birds of the World. Vol. Vol. 1: Ostrich to Ducks. Barcelona: Lynx Edicions. ISBN 84-87334-10-5. CS1 maint: ref duplicates default (link)
  • Newton, Ian (2010). Bird Migration. Collins New Naturalist Library. Vol. 113. London: Collins. ISBN 0-00-730732-2.{{cite book}}: CS1 maint: ref duplicates default (link)
  • Svensson, Lars; Grant, Peter J. (1999). Collins Bird Guide. London: HarperCollins. ISBN 0-00-219728-6.
  • Van den Bossche, Willem (2002). Eastern European White Stork Populations: Migration Studies and Elaboration of Conservation Measures (PDF). (In collaboration with: Berthold, Peter; Kaatz, Michael; Nowak, Eugeniusz; Querner, Ulrich). Bonn: Bundesamt für Naturschutz (BfN)/German Federal Agency for Nature Conservation. Archived from the original (PDF) on 2011-07-18. Retrieved 2015-09-28.{{cite book}}: CS1 maint: ref duplicates default (link)

പുറത്തേയ്ക്കുള്ള കണ്ണികൾ


Tags:

വെൺബകം രൂപ വിവരണംവെൺബകം ഭക്ഷണംവെൺബകം രൂപ വിവരണംവെൺബകം വിതരണംവെൺബകം ഭക്ഷണംവെൺബകം അവലംബംവെൺബകം പുറത്തേയ്ക്കുള്ള കണ്ണികൾവെൺബകം

🔥 Trending searches on Wiki മലയാളം:

തത്ത്വമസിവൈലോപ്പിള്ളി ശ്രീധരമേനോൻകല്ലുരുക്കികൂടിയാട്ടംവിഭക്തിമനുഷ്യൻകെ. അയ്യപ്പപ്പണിക്കർകശകശതിരുവനന്തപുരം ലോക്സഭാമണ്ഡലംഅയമോദകംകണിക്കൊന്നഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികയൂട്യൂബ്മുകേഷ് (നടൻ)മലബാർ കലാപംജെറോംഎയർ ഇന്ത്യ എക്സ്പ്രസ്സ്‌ബാലസാഹിത്യംമിയ ഖലീഫകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികടിപ്പു സുൽത്താൻപ്രധാന താൾചില്ലക്ഷരംവൈ.എം.സി.എ.എഴുത്തച്ഛൻ പുരസ്കാരംവിലാപകാവ്യംകടമ്മനിട്ട രാമകൃഷ്ണൻആൻ‌ജിയോപ്ലാസ്റ്റിഡെങ്കിപ്പനിരാമക്കൽമേട്ദൈവംമലയാളലിപിപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾചെമ്പോത്ത്ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിബ്രഹ്മാനന്ദ ശിവയോഗിചെറൂളആറാട്ടുപുഴ പൂരംഗണപതിഅമേരിക്കൻ ഐക്യനാടുകൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഭാരതപ്പുഴഉർവ്വശി (നടി)കാളികെ.ഇ.എ.എംനവരത്നങ്ങൾകളരിപ്പയറ്റ്നാഡീവ്യൂഹംസൺറൈസേഴ്സ് ഹൈദരാബാദ്ധ്രുവ് റാഠികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിവരാവകാശനിയമം 2005ജനാധിപത്യംവി.എസ്. സുനിൽ കുമാർകേരള സാഹിത്യ അക്കാദമിപറയിപെറ്റ പന്തിരുകുലംക്ലൗഡ് സീഡിങ്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംആദി ശങ്കരൻനരേന്ദ്ര മോദികൊല്ലവർഷ കാലഗണനാരീതിപനിക്കൂർക്കദന്തപ്പാലഉള്ളൂർ എസ്. പരമേശ്വരയ്യർദിലീപ്ജെ.സി. ഡാനിയേൽ പുരസ്കാരംപഴശ്ശി സമരങ്ങൾസിറോ-മലബാർ സഭആരോഗ്യംഇന്ദുലേഖക്ഷയംആൻജിയോഗ്രാഫികാസർഗോഡ്പേവിഷബാധഏപ്രിൽ 20🡆 More