വിൽനുസ്

വിൽനുസ് (Lithuanian pronunciation:  ⓘ; (Polish: Wilno, see also other names) മുൻ സോവ്യറ്റ് റിപ്പബ്ലിക്കും ഇപ്പോൾ സ്വതന്ത്ര രാജ്യവുമായ ലിത്വാനിയായുടെ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ പട്ടണവുമാണ്.

2014 ലെ സെൻസസ് അനുസരിച്ച് 539,939 ആണിവിടത്തെ ജനസംഖ്യ.

Vilnius
City
Top: Vilnius Old Town Middle left: Vilnius Cathedral Middle right: St. Anne's Church The 3rd row: Vilnius business district (Šnipiškės) The 4th row: Presidential Palace.
Top: Vilnius Old Town
Middle left: Vilnius Cathedral
Middle right: St. Anne's Church
The 3rd row: Vilnius business district (Šnipiškės)
The 4th row: Presidential Palace.
പതാക Vilnius
Flag
ഔദ്യോഗിക ചിഹ്നം Vilnius
Coat of arms
Nickname(s): 
Jerusalem of Lithuania, Athens of the North
Motto(s): 
Unitas, Justitia, Spes
(Latin: Unity, Justice, Hope)
Location of Vilnius
Location of Vilnius
Countryവിൽനുസ് Lithuania
Ethnographic regionDainava
CountyVilnius County
MunicipalityVilnius city municipality
Capital ofLithuania
First mentioned1323
Granted city rights1387
Elderships
List
  • Antakalnis
  • Fabijoniškės
  • Grigiškės
  • Justiniškės
  • Karoliniškės
  • Lazdynai
  • Naujamiestis
  • Naujininkai
  • Naujoji Vilnia
  • Paneriai
  • Pašilaičiai
  • Pilaitė
  • Rasos
  • Šeškinė
  • Šnipiškės
  • Verkiai
  • Vilkpėdė
  • Senamiestis (Old Town)
  • Viršuliškės
  • Žirmūnai
  • Žvėrynas
ഭരണസമ്പ്രദായം
 • MayorRemigijus Šimašius
വിസ്തീർണ്ണം
 • City401 ച.കി.മീ.(155 ച മൈ)
 • മെട്രോ
9,731 ച.കി.മീ.(3,757 ച മൈ)
ഉയരം
112 മീ(367 അടി)
ജനസംഖ്യ
 (2015)
 • City542,664
 • ജനസാന്ദ്രത1,392/ച.കി.മീ.(3,610/ച മൈ)
 • മെട്രോപ്രദേശം
807,607
 • മെട്രോ സാന്ദ്രത83/ച.കി.മീ.(210/ച മൈ)
Demonym(s)Vilnian
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
01001-14191
ഏരിയ കോഡ്(+370) 5
വെബ്സൈറ്റ്http://www.vilnius.lt

പേരിന്റെ ഉത്ഭവവും മറ്റു പേരുകളും

വിൽനിയ നദിയുടെ പേരിൽ നിന്നാണ് നഗരത്തിന് ഈ നാമം ലഭിച്ചത്. ഈ നദിയുടെ പേർ ലിത്വാനിയൻ ഭാഷയിലെ പദമായ വിൽനിസ് അല്ലെങ്കിൽ വിൽനൈറ്റിയിൽ നിന്നും ഉൽഭവിച്ചതാണ്. ഈ നഗരം ചരിത്രത്തിലുടനീളം വിവിധ ഭാഷകളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെട്ടു വരുന്നു. ഇംഗ്ലിഷിൽ വിൽന എന്നാണ് സാധാരണ വിളിക്കപ്പെടുന്നത്. ലിത്വാനിയൻ അല്ലാത്ത ഭാഷകളിലെ പ്രശസ്തമായ ചില പേരുകൾ താഴെക്കൊടുക്കുന്നു:

ചരിത്രം

ആദ്യകാല ചരിത്രം

ചരിത്രകാരനായിരുന്ന റോമാസ് ബതൂറ നഗരത്തോടൊപ്പം 1253 ൽ ലിത്വാനിയയിലെ രാജാവായിരുന്ന മിൻഡൗഗസിന്റെ കൊട്ടാരങ്ങളിലൊന്നായ വൊറൂത്തയേയും തിരിച്ചറിഞ്ഞു.

അവലംബം

പുറം കണ്ണികൾ

Tags:

വിൽനുസ് പേരിന്റെ ഉത്ഭവവും മറ്റു പേരുകളുംവിൽനുസ് ചരിത്രംവിൽനുസ് അവലംബംവിൽനുസ് പുറം കണ്ണികൾവിൽനുസ്Vilniusപ്രമാണം:Lt-Vilnius.ogaലിത്വാനിയ

🔥 Trending searches on Wiki മലയാളം:

പാട്ടുപ്രസ്ഥാനംകറുകരക്താതിമർദ്ദംമഴലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർബുദ്ധമതംആഗോളവത്കരണംകേരളത്തിലെ നദികളുടെ പട്ടികസോറിയാസിസ്ഹോം (ചലച്ചിത്രം)കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.സ്കിസോഫ്രീനിയസുസ്ഥിര വികസനംസച്ചിദാനന്ദൻസുബ്രഹ്മണ്യൻഉപ്പൂറ്റിവേദനഎ. വിജയരാഘവൻപ്രധാന ദിനങ്ങൾനാടകംമഞ്ഞുമ്മൽ ബോയ്സ്കേരള നവോത്ഥാന പ്രസ്ഥാനംപ്രേമലുപ്രാചീനകവിത്രയംരാമചരിതംഭ്രമയുഗംഎക്സിമനർമ്മദ ബചാവോ ആന്ദോളൻഎറണാകുളം ജില്ലപന്ന്യൻ രവീന്ദ്രൻസുകന്യ സമൃദ്ധി യോജനകാളിദാസൻഎഫ്. സി. ബയേൺ മ്യൂണിക്ക്പാലക്കാട് കോട്ടഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്വാഴന്യുമോണിയചന്ദ്രയാൻ-3മനോജ് കെ. ജയൻബീജഗണിതംഒറ്റമൂലിനറുനീണ്ടിഉറക്കംകേരളംമണിപ്രവാളംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംയൂട്യൂബ്ഇന്ത്യൻ രൂപവഞ്ചിപ്പാട്ട്മലയാളസാഹിത്യംരക്തരക്ഷസ്മംഗളാദേവി ക്ഷേത്രംഹനുമാൻഅൻവർ റഷീദ്കാൾ മാർക്സ്അധ്യാപനരീതികൾലക്ഷ്മി നായർആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംദശപുഷ്‌പങ്ങൾബൈബിൾതോമസ് ആൽ‌വ എഡിസൺഡയാലിസിസ്ഉത്കണ്ഠ വൈകല്യംധനുഷ്കോടിസാക്ഷരത കേരളത്തിൽകടുവജീവചരിത്രംകൂനൻ കുരിശുസത്യം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കാമസൂത്രംശ്രീനിവാസ രാമാനുജൻരാഹുൽ മാങ്കൂട്ടത്തിൽകിളിപ്പാട്ട്കെ.ബി. ഗണേഷ് കുമാർBoard of directorsസൃന്ദ അർഹാൻകശകശ🡆 More