വിശ്വവിഖ്യാതമായ മൂക്ക്: ബഷീറിന്റെ ചെറുകഥ

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് വിശ്വവിഖ്യാതമായ മൂക്ക്.

ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ സാമൂഹികവിമർശനമായാണ് ഈ കഥ ബഷീർ പറയുന്നത്. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടർന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീർ ഈ കഥയിലൂടെ.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

വൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

കുണ്ടറ വിളംബരംമുക്തകംകോഴിക്കോട്മുഗൾ സാമ്രാജ്യംപടയണിചെ ഗെവാറഭഗവദ്ഗീതഏപ്രിൽ 18ഒരു ദേശത്തിന്റെ കഥബ്ലെസിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പത്താമുദയംരതിമൂർച്ഛഹെപ്പറ്റൈറ്റിസ്ഹൃദയാഘാതംമഹാഭാരതംഅപസ്മാരംരക്താതിമർദ്ദംകേരളകലാമണ്ഡലംചങ്ങമ്പുഴ കൃഷ്ണപിള്ളമഞ്ഞുമ്മൽ ബോയ്സ്അപ്പോസ്തലന്മാർവീഡിയോകെ.കെ. ശൈലജഓമനത്തിങ്കൾ കിടാവോകേരളത്തിലെ തുമ്പികളുടെ പട്ടികഭാഷഅമേരിക്കൻ ഐക്യനാടുകൾആനമുടിജെ.സി. ഡാനിയേൽ പുരസ്കാരംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഇന്ത്യൻ രൂപആരാച്ചാർ (നോവൽ)തിരുവോണം (നക്ഷത്രം)കോവിഡ്-19നക്ഷത്രവൃക്ഷങ്ങൾഅമേരിക്കൻ സ്വാതന്ത്ര്യസമരംസുൽത്താൻ ബത്തേരികെ.സി. വേണുഗോപാൽകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികശീഘ്രസ്ഖലനംന്യൂട്ടന്റെ ചലനനിയമങ്ങൾസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻമലയാളം അച്ചടിയുടെ ചരിത്രംഷഹബാസ് അമൻമാമാങ്കംഭാരതീയ ജനതാ പാർട്ടിനക്ഷത്രംആൽബർട്ട് ഐൻസ്റ്റൈൻലൈലയും മജ്നുവുംവയലാർ രാമവർമ്മശൈശവ വിവാഹ നിരോധന നിയമംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകളരിപ്പയറ്റ്മുന്നഐസക് ന്യൂട്ടൺനവധാന്യങ്ങൾഇന്ത്യൻ പാർലമെന്റ്സപ്തമാതാക്കൾകടുവരാമനവമികരൾഅഞ്ചാംപനിനിർദേശകതത്ത്വങ്ങൾആൽമരംമേടം (നക്ഷത്രരാശി)ഡി. രാജഹീമോഫീലിയതൃക്കേട്ട (നക്ഷത്രം)ഹനുമാൻശോഭനസ്വയംഭോഗംഈദുൽ ഫിത്ർപാലക്കാട് കോട്ടഅംബികാസുതൻ മാങ്ങാട്റിയൽ മാഡ്രിഡ് സി.എഫ്ഉപ്പുസത്യാഗ്രഹംഉറക്കം🡆 More