വിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി

10°37′39″N 76°08′47″E / 10.6276045°N 76.1464334°E / 10.6276045; 76.1464334

വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി
വിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി
ആദർശസൂക്തംProgress through education
തരംPrivate self-financing engineering college
സ്ഥാപിതം2003
പ്രധാനാദ്ധ്യാപക(ൻ)Dr Sudha Balagopalan
ഡീൻP. Prathapachandran Nair
സ്ഥലംതൃശൂർ, കേരളം, ഇന്ത്യ
ക്യാമ്പസ്30 acres (120,000 m2)
വെബ്‌സൈറ്റ്http://vidyaacademy.ac.in

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനും തൃശ്ശൂരിനും മധ്യേയുള്ള കൈപ്പറമ്പിനു ഏകദേശം 2കി.മി. വടക്കോട്ടുമാറി തലക്കോട്ടുകരയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് വിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി.

പ്രാ‍ദേശികമായി വിദ്യ എഞ്ചിനീയറിംഗ് കോളേജ്, വിദ്യ കോളേജ്, വിദ്യ എന്നീ പേരുകളിലും ഈ സ്ഥാപനം അറിയപ്പെടുന്നു.അധികാരസ്ഥാനങ്ങളുടെ അംഗീകാരങ്ങളും, ഐ. എസ്. ഓ. വിന്റെ ഗുണനിലവാര സർ‌ട്ടിഫിക്കറ്റും നേടിയിട്ടുള്ള ഈ കോളേജ് ആറു വിഷയങ്ങളിൽ ബി.ടെക് കോഴ്സും കൂടാതെ എം. സി. എ. കോഴ്സും നടത്തുന്നു. അറബ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളായ കേരളീയരുടെ കൂട്ടായ്മയിൽ നിന്നുദയം കൊണ്ട വിദ്യ ഇൻറർനാഷണൽ ചാരിറ്റബൾ ട്രസ്റ്റ് എന്ന സ്ഥാപനമാണ് ഈ കോളേജ് സ്ഥാപിച്ചതും ഇപ്പോൾ ഭരിക്കുന്നതും.

വിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി
VAST Main block

ഡിപ്പാർട്ടുമെന്റുകൾ

  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്
  • സിവിൽ
  • പ്രൊഡക്ഷൻ
  • മെക്കാനിക്കൽ
  • അപ്പ്ലൈഡ് സയൻസ്
  • ഹ്യൂമാനിറ്റീസ്
  • മാസ്റ്റൻ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

മറ്റ് അക്കാഡമിക് സേവനങ്ങൾ

നാഷണൽ സർവീസ് സ്കീം

കോഴ്സുകൾ

ബിരുദ കോഴ്സുകൾ

റെഗുലർ ബി.ടെക് കോഴ്സുകൾ

  • സിവിൽ എഞ്ചിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
  • ഇലക്ട്രികൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്

ബിരുദാനന്തര ബിരുദ കോഴ്സുകൾ

  • മാസ്റ്റൻ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

റെഗുലർ എം.ടെക് കോഴ്സുകൾ

  • പവർ ഇലക്ട്രോണിക്സ്
  • കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്
  • എംബെഡ്‌ഡഡ് സിസ്റ്റംസ്
  • സിവിൽ ഇഞ്ചിനീയറിംഗ്

ഇതും കാണുക

  • Vidya Academy of Science and Technology, Technical campus, Kilimanoor, Thiruvananthapuram

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി

Tags:

വിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി ഡിപ്പാർട്ടുമെന്റുകൾവിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി മറ്റ് അക്കാഡമിക് സേവനങ്ങൾവിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി കോഴ്സുകൾവിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി ഇതും കാണുകവിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി അവലംബംവിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി പുറത്തേയ്ക്കുള്ള കണ്ണികൾവിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി

🔥 Trending searches on Wiki മലയാളം:

ലോക വ്യാപാര സംഘടനവിവർത്തനംമലയാളഭാഷാചരിത്രംമുപ്ലി വണ്ട്ആർത്തവവിരാമംമലപ്പുറം ജില്ലഒളിമ്പിക്സ്കവിത്രയംദേശീയ വനിതാ കമ്മീഷൻപൂയം (നക്ഷത്രം)സഹോദരൻ അയ്യപ്പൻസ്വരാക്ഷരങ്ങൾഉത്കണ്ഠ വൈകല്യംവധശിക്ഷഉൽപ്രേക്ഷ (അലങ്കാരം)ഏപ്രിൽ 18ഇന്ദുലേഖഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടികസഫലമീ യാത്ര (കവിത)ഹൃദയം (ചലച്ചിത്രം)യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഗബ്രിയേൽ ഗർസിയ മാർക്വേസ്കേരള സാഹിത്യ അക്കാദമിവാസ്കോ ഡ ഗാമഗ്ലോക്കോമപ്രകൃതിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമലയാളി മെമ്മോറിയൽരാമചരിതംഅൽഫോൻസാമ്മസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻചലച്ചിത്രംഭാരതപ്പുഴയോനിമെറ്റ്ഫോർമിൻന്യൂനമർദ്ദംസൈലന്റ്‌വാലി ദേശീയോദ്യാനംതൊണ്ടിമുതലും ദൃക്സാക്ഷിയുംസൗദി അറേബ്യഅസിത്രോമൈസിൻചന്ദ്രയാൻ-3മനോജ് കെ. ജയൻപൗരത്വ ഭേദഗതി ആക്റ്റ്, 2019വിഷുചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവംരക്തരക്ഷസ്ലോക ബാങ്ക്സുഗതകുമാരിസീതാറാം യെച്ചൂരിഭാഷാഗോത്രങ്ങൾഇന്ത്യയുടെ ഭരണഘടനഈമാൻ കാര്യങ്ങൾആയുർവേദംസുബ്രഹ്മണ്യൻമാമാങ്കംവെബ്‌കാസ്റ്റ്ഭഗവദ്ഗീതസ്കിസോഫ്രീനിയവി.ടി. ഭട്ടതിരിപ്പാട്ഔഷധസസ്യങ്ങളുടെ പട്ടികകൂട്ടക്ഷരംഹിമാലയംവെള്ളെരിക്ക്മലയാളംമാധ്യമം ദിനപ്പത്രംഇടതുപക്ഷ ജനാധിപത്യ മുന്നണിമലയാളം നോവലെഴുത്തുകാർആടുജീവിതം (ചലച്ചിത്രം)ഉപന്യാസംഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺടൈഫോയ്ഡ്രേവന്ത് റെഡ്ഡിസംഗീതംപാലോളി മുഹമ്മദ് കുട്ടിരാജ്‌നാഥ് സിങ്ഉദ്ധാരണംരക്തസമ്മർദ്ദംമലിനീകരണംചട്ടമ്പിസ്വാമികൾ🡆 More