വിക്കിക്വോട്ട്

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സം‌രംഭങ്ങളിലൊന്നാണ് വിക്കിക്വോട്ട്.

പ്രശസ്ത വ്യക്തികളുടെ പുസ്തകങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവയിൽ നിന്നുമുള്ള ഉദ്ധരണികളും പഴഞ്ചൊല്ലുകളും ശേഖരിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡാനിയൽ അൽസ്റ്റണിന്റെ ആശയം അടിസ്ഥാനമാക്കി ബ്രയൻ വിബ്ബർ ആണ് ഈ സം‌രംഭം ആരംഭിച്ചത്. മറ്റ് വിക്കിമീഡിയ സം‌രഭങ്ങളേപ്പോലെ മീഡിയവിക്കി സോഫ്റ്റ്വെയറാണ് ഇതിലും ഉപയോഗിക്കുന്നത്.മറ്റനേകം ഓൺലൈൻ ഉദ്ധരണ ശേഖരങ്ങൾ നിലവിലുണ്ടെങ്കിലും സന്ദർശകർക്ക് താളുകൾ തിരുത്താൻ അനുവാദം നൽകുന്നു എന്ന പ്രത്യേകത വിക്കിക്വോട്ടിനെ വ്യത്യസ്തമാക്കുന്നു. ആദ്യമായി ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, 2004 ജൂലൈ മുതൽ മറ്റ് ഭാഷകളിലേക്കും വ്യാപിക്കുവാൻ തുടങ്ങി.

Wikiquote
Wiki മലയാളംWikiquote logo
Wikiquote logo
Detail of the Wikiquote multilingual portal main page.
Screenshot of wikiquote.org home page
യു.ആർ.എൽ.http://www.wikiquote.org/
വാണിജ്യപരം?No
സൈറ്റുതരംQuotation repository
രജിസ്ട്രേഷൻOptional
ലഭ്യമായ ഭാഷകൾMultilingual
ഉടമസ്ഥതWiki Foundation
നിർമ്മിച്ചത്Jimmy Wales and the Wiki Community
അലക്സ റാങ്ക്2750
നിജസ്ഥിതിactive

ഇതിന്റെ മലയാളം പതിപ്പ് വിക്കിചൊല്ല് എന്ന പേരിൽ പ്രവർത്തിക്കുന്നു.

Tags:

ഇംഗ്ലീഷ്വിക്കിവിക്കിമീഡിയ ഫൗണ്ടേഷൻ

🔥 Trending searches on Wiki മലയാളം:

മലബന്ധംപി.എച്ച്. മൂല്യംമനഃശാസ്ത്രംലയണൽ മെസ്സിറൊമില ഥാപ്പർവിധേയൻഅരവിന്ദ് കെജ്രിവാൾഹൃദയംഅധ്യാപകൻഹോളികേരളചരിത്രംക്രിയാറ്റിനിൻസ്തനാർബുദംകേരള സംസ്ഥാന ഭാഗ്യക്കുറിമനുസ്മൃതിഹനുമാൻഇന്ത്യയുടെ രാഷ്‌ട്രപതിലോക ജലദിനംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഒമാൻഖൻദഖ് യുദ്ധംമലയാളംസമൂഹശാസ്ത്രംകോളനിവാഴ്ചചന്ദ്രൻBoilഇന്ത്യയുടെ സ്വാതന്ത്ര്യസമരംമിയ ഖലീഫഉത്തരാധുനികതമലബാർ കലാപംഖുത്ബ് മിനാർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)എലിപ്പനിവൈലോപ്പിള്ളി ശ്രീധരമേനോൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവിവാഹംവെള്ളിക്കെട്ടൻമലയാളചലച്ചിത്രംചമയ വിളക്ക്മനുഷ്യൻസഫലമീ യാത്ര (കവിത)വൃത്തം (ഛന്ദഃശാസ്ത്രം)തുളസിഇന്ത്യയുടെ ഭരണഘടനഅമോക്സിലിൻഹോർത്തൂസ് മലബാറിക്കൂസ്യമാമ യുദ്ധംനാരായണീയംഒരു കുടയും കുഞ്ഞുപെങ്ങളുംജവഹർ നവോദയ വിദ്യാലയഅഴിമതിഹൃദയാഘാതംസ്വപ്ന സ്ഖലനംബോസ്റ്റൺ ടീ പാർട്ടികേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾഹനഫി മദ്ഹബ്ക്ഷേത്രപ്രവേശന വിളംബരംലൈംഗികബന്ധംവിക്കിപീഡിയആധുനിക കവിത്രയംഗ്രാമ പഞ്ചായത്ത്രാമായണംസിൽക്ക് സ്മിതയാസീൻആടുജീവിതം (ചലച്ചിത്രം)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപുതുച്ചേരിപ്രേമലേഖനം (നോവൽ)ചങ്ങമ്പുഴ കൃഷ്ണപിള്ളകശകശചെറുകഥകാലാവസ്ഥധനുഷ്ഒരു സങ്കീർത്തനം പോലെ🡆 More