ലിത്വാനിയൻ ഭാഷ

ലിത്വാനിയൻ ഭാഷ ലിത്വാനിയ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയും യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷകളിലൊന്നുമാണ്.

ലിത്വാനിയായിൽ ഏതാണ്ട് 29 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു. രണ്ടു ലക്ഷം പേർ രാജ്യത്തിനു പുറത്ത് ഈ ഭാഷ സംസാരിക്കുന്നുണ്ട്. ബാൾട്ടിക്ക് ഭാഷയായ ലിത്വാനിയന് ലാത്വിയൻ ഭാഷയുമായി അടുത്ത ബന്ധമുണ്ടെങ്കിലും അവ പരസ്പപരം മനസ്സിലാക്കാൻ പ്രയാസമാണ്. ലാറ്റിൻ അക്ഷരമാലയിലാണ് ഈ ഭാഷ എഴുതുന്നത്. ലിത്വാനിയൻ ഭാഷയെ ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിലെ നിലനിൽക്കുന്ന ഏറ്റവും യാഥാസ്ഥിതികമായ ഭാഷയായി കണക്കാക്കാം. ഈ ഭാഷ ഇന്ന് നാശോന്മുഖമായ പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷാശ്രേണിയിലെ പല സവിശേഷതകളും നിലനിർത്തിയിരിക്കുന്നു.

ലിത്വാനിയൻ
Lithuanian
lietuvių kalba
ഉത്ഭവിച്ച ദേശംലിത്വാനിയ
മാതൃഭാഷയായി സംസാരിക്കുന്നവർ
3.0 മില്ല്യൻ (2012)
ഇന്തോ-യൂറോപ്പ്യൻ
  • ബാൾട്ടോ-സ്ലാവിക്
    • ബാൾട്ടിക്
      • ഈസ്റ്റേൺ ബാൾട്ടിക്
        • ലിത്വാനിയൻ
          Lithuanian
ഭാഷാഭേദങ്ങൾ
  • സമോജിഷ്യൻ, Aukštaitian
Latin (Lithuanian alphabet)
Lithuanian Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ലിത്വാനിയൻ ഭാഷ Lithuania
ലിത്വാനിയൻ ഭാഷ European Union
Recognised minority
language in
Regulated byCommission of the Lithuanian Language
ഭാഷാ കോഡുകൾ
ISO 639-1lt
ISO 639-2lit
ISO 639-3Either:
lit – Modern Lithuanian
olt – Old Lithuanian
ഗ്ലോട്ടോലോഗ്lith1251
Linguasphere54-AAA-a
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ചരിത്രം

ലിത്വാനിയൻ ഭാഷ 
Area of the Lithuanian language in the 16th century
ലിത്വാനിയൻ ഭാഷ 
The oldest surviving manuscript in Lithuanian (around 1503), rewritten from 15th century original text
ലിത്വാനിയൻ ഭാഷ 
A map of European languages (1741) with the first verse of the Lord's Prayer in Lithuanian
ലിത്വാനിയൻ ഭാഷ 
Distribution of the Baltic tribes, circa 1200 CE (boundaries are approximate).

Anyone wishing to hear how Indo-Europeans spoke should come and listen to a Lithuanian peasant.

— Antoine Meillet

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കോഴിക്കോട് ജില്ലഉപ്പുസത്യാഗ്രഹംചണ്ഡാലഭിക്ഷുകിഎയ്‌ഡ്‌സ്‌കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ചെങ്കണ്ണ്സയ്യിദ നഫീസഇന്ത്യയുടെ ഭരണഘടനപാകിസ്താൻമൗലികാവകാശങ്ങൾപുലയർജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾജനാധിപത്യംയൂട്യൂബ്രാശിചക്രംഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്ആടുജീവിതം (ചലച്ചിത്രം)ബിരിയാണി (ചലച്ചിത്രം)അയ്യങ്കാളിപാലക്കാട് ജില്ലഗുരു (ചലച്ചിത്രം)ഗണപതിനവരസങ്ങൾശാന്തസമുദ്രംദന്തപ്പാലരക്തസമ്മർദ്ദംതരിസാപ്പള്ളി ശാസനങ്ങൾസാങ്കേതികവിദ്യഗാർഹിക പീഡനംഹൂദ് നബിസംവരണം ഇന്ത്യയിൽശ്രീലങ്കകുടുംബശ്രീമഹാഭാരതംഹിജ്റാ റോഡ്ഉടുമ്പ്ചില്ലക്ഷരംആനന്ദം (ചലച്ചിത്രം)ജീവിതശൈലീരോഗങ്ങൾടെസ്റ്റോസ്റ്റിറോൺപെസഹാ (യഹൂദമതം)ഒളിമ്പിക്സ്ദിലീപ്വള്ളത്തോൾ പുരസ്കാരം‌യുദ്ധംഖുത്ബ് മിനാർകേരളാ ഭൂപരിഷ്കരണ നിയമംലോഹംമലയാളംഈഴവർചട്ടമ്പിസ്വാമികൾഎം. മുകുന്ദൻകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മാതളനാരകംരാജാധിരാജ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപന്ന്യൻ രവീന്ദ്രൻഭാഷാശാസ്ത്രംശോഭ സുരേന്ദ്രൻശ്രീകുമാരൻ തമ്പിനവരത്നങ്ങൾതിരുനിഴൽമാലഇസ്ലാമിലെ പ്രവാചകന്മാർമലയാള ചെറുകഥാകൃത്തുകൾവർക്കല ജനാർദ്ദനസ്വാമി ക്ഷേത്രംപ്രധാന ദിനങ്ങൾഅനശ്വര രാജൻതണ്ണിമത്തൻചെറുകഥഎറണാകുളം ജില്ലനിവർത്തനപ്രക്ഷോഭംചേരിചേരാ പ്രസ്ഥാനംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻസാറാ ജോസഫ്ശോഭനരബീന്ദ്രനാഥ് ടാഗോർകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ🡆 More