ലിക്റ്റൻ‌സ്റ്റൈൻ

ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്.

പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.

പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ

Fürstentum Liechtenstein
Flag of ലിക്റ്റൻസ്റ്റൈൻ
Flag
ദേശീയ ഗാനം: Oben am jungen Rhein
"Up on the Young Rhine"
Location of  ലിക്റ്റൻ‌സ്റ്റൈൻ  (circled in inset) in യൂറോപ്യൻ ഭൂഖണ്ഡത്തിൽ  (white)  —  [Legend]
തലസ്ഥാനംവാടുസ്
വലിയ നഗരംSchaan
ഔദ്യോഗിക ഭാഷകൾജർമൻ
നിവാസികളുടെ പേര്Liechtensteinian, locally Liechtensteiner/in
ഭരണസമ്പ്രദായംParliamentary democracy under constitutional monarchy
• പ്രിൻസ് (രാജകുമാരൻ)
ഹാൻസ്-ആദം രണ്ടാമൻ
• Prince-Regent
Alois
• Prime Minister
Otmar Hasler
• Landtag Speaker
Klaus Wanger
Independence as principality
• Treaty of Pressburg
1806
• Independence from the German Confederation
1866
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
160.4 km2 (61.9 sq mi) (215th)
•  ജലം (%)
negligible
ജനസംഖ്യ
• 2007 estimate
35,322 (204ആമത്)
• 2000 census
33,307
•  ജനസാന്ദ്രത
221/km2 (572.4/sq mi) (52ആമത്)
ജി.ഡി.പി. (PPP)2001 estimate
• ആകെ
$1.786 ശതകോടി (168th)
• പ്രതിശീർഷം
$53,951 (3rd)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
$3.658 ശതകോടി
• Per capita
$105,323 (1st)
നാണയവ്യവസ്ഥSwiss franc (CHF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്423
ഇൻ്റർനെറ്റ് ഡൊമൈൻ.li

അവലംബം

Tags:

ആൽപൈൻ രാജ്യംഓസ്ട്രിയജർമൻ ഭാഷയൂറോപ്പ്സ്വിറ്റ്സർലന്റ്

🔥 Trending searches on Wiki മലയാളം:

മഹത്തായ വിപ്ലവംഡെങ്കിപ്പനിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിമലയാളം അക്ഷരമാലഹനുമാൻമാതൃഭൂമി ദിനപ്പത്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംസുഗന്ധി എന്ന ആണ്ടാൾ ദേവനായകിമഴഉണ്ണിമായ പ്രസാദ്രക്താതിമർദ്ദംനിക്കോള ടെസ്‌ലപഞ്ചാരിമേളംദേവീമാഹാത്മ്യംതിരുവോണം (നക്ഷത്രം)അയ്യങ്കാളിതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംഎ.ആർ. റഹ്‌മാൻകേരളത്തിലെ നാടൻപാട്ടുകൾകോളറചങ്ങമ്പുഴ കൃഷ്ണപിള്ളനയൻതാരഓടക്കുഴൽ പുരസ്കാരംഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംടി.എം. തോമസ് ഐസക്ക്വൃദ്ധസദനംമകയിരം (നക്ഷത്രം)ആടുജീവിതംമുണ്ടിനീര്അമേരിക്കൻ സ്വാതന്ത്ര്യസമരംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികനായർ സർവീസ്‌ സൊസൈറ്റിസുൽത്താൻ ബത്തേരിഉഹ്‌ദ് യുദ്ധംകാവ്യ മാധവൻഅമേരിക്കൻ ഐക്യനാടുകൾആടുജീവിതം (ചലച്ചിത്രം)ബുദ്ധമതത്തിന്റെ ചരിത്രംഎ.പി.ജെ. അബ്ദുൽ കലാംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംവി.എസ്. അച്യുതാനന്ദൻമൺറോ തുരുത്ത്ഉദയംപേരൂർ സൂനഹദോസ്കൊല്ലിമലശ്രീനാരായണഗുരുകോട്ടയംപ്രേമലുസ്മിനു സിജോരതിമൂർച്ഛഹൃദയംആയുർവേദംടെസ്റ്റോസ്റ്റിറോൺവടകരആഗോളവത്കരണംപൂവൻ കോഴിഅഗ്നിച്ചിറകുകൾഓണംഏഷ്യാനെറ്റ് ന്യൂസ്‌അരണഔട്ട്‌ലുക്ക്.കോംഇന്ത്യൻ ഭരണഘടനയുടെ ആമുഖംസിബി മലയിൽവദനസുരതംമണ്ണാറശ്ശാല ക്ഷേത്രംഎസ്.എൻ.ഡി.പി. യോഗം101 പുതുക്കുടി പഞ്ചായത്ത്മാനസികരോഗംമലയാളി മെമ്മോറിയൽതൃശൂർ പൂരംതൃപ്പടിദാനംഈലോൺ മസ്ക്നിവർത്തനപ്രക്ഷോഭംപാലക്കാട്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഇന്ത്യനവരസങ്ങൾപുന്നപ്ര-വയലാർ സമരംമലങ്കര സുറിയാനി കത്തോലിക്കാ സഭ🡆 More