റോമൻ സംഖ്യാസമ്പ്രദായം

പുരാതന റോമിൽ ഉപയോഗിച്ചിരുന്ന സംഖ്യാസമ്പ്രദായമാണ് റോമൻ സംഖ്യാസമ്പ്രദായം.

ആദ്യത്തെ പത്ത് റോമൻ സംഖ്യകൾ താഴെ പറയുന്നവയാണ്.

I, II, III, IV, V, VI, VII, VIII, IX, and X

റോമൻ സംഖ്യക്ക് മുകളിൽ വര ഇട്ടാൽ ആ സംഖ്യയുടെ ആയിരം മടങ്ങിനെ സൂചിപ്പിക്കുന്നു

ചിഹ്നങ്ങൾ

റോമൻ സംഖ്യാസമ്പ്രദായത്തിൽ 7 ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ചിഹ്നങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന സംഖ്യകളും താഴെ കൊടുത്തിരിക്കുന്നു:

Symbol Value
I 1 (ഒന്ന്) (unus)
V 5 (അഞ്ച്) (quinque)
X 10 (പത്ത്) (decem)
L 50 (അമ്പത്) (quinquaginta)
C 100 (നൂറ്) (centum)
D 500 (അഞ്ഞൂറ്) (quingenti)
M 1,000 (ആയിരം) (mille)

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

സഞ്ജു സാംസൺവോട്ട്അയ്യങ്കാളിബാലചന്ദ്രൻ ചുള്ളിക്കാട്വിക്കിപീഡിയലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾചണംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംആദായനികുതിസജിൻ ഗോപുപൗരത്വ ഭേദഗതി ആക്റ്റ്, 2019ബിഗ് ബോസ് (മലയാളം സീസൺ 5)ഗർഭ പരിശോധനപത്രോസ് ശ്ലീഹാഇന്നസെന്റ്തൈക്കാട്‌ അയ്യാ സ്വാമിരതിസലിലംചിക്കൻപോക്സ്കീഴരിയൂർ ബോംബ് കേസ്ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രംഅക്യുപങ്ചർഅസ്സീസിയിലെ ഫ്രാൻസിസ്മഹിമ നമ്പ്യാർആയില്യം (നക്ഷത്രം)കൃഷിഗുകേഷ് ഡികേരള നവോത്ഥാനംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികേരളത്തിന്റെ ഭൂമിശാസ്ത്രംഒന്നാം ലോകമഹായുദ്ധംസർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളംആൽബർട്ട് ഐൻസ്റ്റൈൻഇന്ത്യയിലെ ഭാഷകൾഅസ്സലാമു അലൈക്കുംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഗർഭഛിദ്രംദേശാഭിമാനി ദിനപ്പത്രംബഷീർ സാഹിത്യ പുരസ്കാരംവിഭക്തിഇന്ത്യാചരിത്രംജോൺ പോൾ രണ്ടാമൻജയൻമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭസേവനാവകാശ നിയമംപി. ഭാസ്കരൻഅന്തർമുഖതമാനസികരോഗംജലംപ്രീമിയർ ലീഗ്പഴഞ്ചൊല്ല്രണ്ടാമൂഴംതിരുവനന്തപുരം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരള വനിതാ കമ്മീഷൻധനുഷ്കോടിവേനൽ മഴകൃഷ്ണൻകോഴിക്കോട് ജില്ലതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഹോം (ചലച്ചിത്രം)ഹിന്ദുമതംതീയർയേശുഅതിരാത്രംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഎം.ടി. വാസുദേവൻ നായർരക്തംകനത്ത ആർത്തവ രക്തസ്രാവംആഗ്നേയഗ്രന്ഥിത്രികോണംഒരു ദേശത്തിന്റെ കഥറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേന്ദ്രഭരണപ്രദേശംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ചിയ വിത്ത്ഖുർആൻമലയാളചലച്ചിത്രം🡆 More