റെനെ മാഗ്രിറ്റ്

ബൽജിയൻ, സർ‌റിയലിസ്റ്റ് ചിത്രകാരനായിരുന്നു റെനെ മാഗ്രിതെ .(René François Ghislain Magritte- 1898 നവംബർ 21 – 1967 ഓഗസ്റ്റ് 15) മഗ്രിതെയുടെ ചിന്തോദ്വീപകവും,സരളവുമായ സർറിയലിസ്റ്റ് ചിത്രങ്ങൾ കലാസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റി.

കലാവബോധത്തെക്കുറിച്ചുള്ള മുൻധാരണകളേയും, വ്യവസ്ഥാപിതമായ സൗന്ദര്യസങ്കല്പങ്ങളേയും വെല്ലുവിളിയ്ക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ.

റെനെ മാഗ്രിതെ
റെനെ മാഗ്രിറ്റ്
ജനനം
റെനെ ഫ്രാങ്കോയിസ് ഗിസ്‌ലൈൻ മാഗ്രിതെ

(1898-11-21)21 നവംബർ 1898
മരണം15 ഓഗസ്റ്റ് 1967(1967-08-15) (പ്രായം 68)
ദേശീയതബെൽജിയൻ
അറിയപ്പെടുന്നത്ചിത്രകാരൻ
അറിയപ്പെടുന്ന കൃതി
The Treachery of Images
On the Threshold of Liberty
The Son of Man
The Empty Mask
The Difficult Crossing
The Human Condition
Not to be Reproduced
Time Transfixed
Elective Affinities
The Portrait
Golconda
The Mysteries of the Horizon
The Menaced Assassin
പ്രസ്ഥാനംസർ‌റിയലിസം

ആദ്യകാലജീവിതം

തയ്യൽക്കാരനും തുണിവ്യാപാരിയുമായിരുന്ന ലിയോപോൾഡ് മാഗ്രിതെയുടേയും റജിനയുടേയും കനിഷ്ഠപുത്രനായാണ് റെനെ ജനിച്ചത്. 1910 മുതൽ തന്നെ ചിത്രരചനയുടെ ബാലപാഠങ്ങൾ മഗ്രിതെ അഭ്യസിയ്ക്കുകയുണ്ടായി. മാതാവ് റെനേയുടെ പതിമൂന്നാമത്തെ വയസ്സിൽ സാംബ്ഹ നദിയിൽച്ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്. റെനെയുടെ മനസ്സിൽ തങ്ങിനിന്ന ആ ദുരന്തചിത്രങ്ങൾ പിൽക്കാലത്ത് അദ്ദേഹത്തിന്റെ 1927–1928 കാലയളവിലെ രചനകളിൽ പ്രത്യക്ഷമായിട്ടുണ്ടെന്നു അനുമാനിയ്ക്കപ്പെട്ടിട്ടുണ്ട്. വസ്തുക്കൾക്ക് അവയുടെ യതാതഥമായ അർത്ഥങ്ങളല്ലാതെ മറ്റൊരുതലത്തിൽ അവ സംവേദ്യമാകുമെന്ന് തന്റെ ചിത്രങ്ങളിലൂടെ റെനെ മഗ്രിതെ സമർത്ഥിച്ചു.

അവലംബം

Tags:

1967ബൽജിയംസർറിയലിസം

🔥 Trending searches on Wiki മലയാളം:

ഉത്തോലകംദേവീമാഹാത്മ്യംമദീനവെള്ളിവരയൻ പാമ്പ്എയ്‌ഡ്‌സ്‌ഫുട്ബോൾക്രിക്കറ്റ്ശ്രീനാരായണഗുരുതാപംകൂപ്പർറ്റീനോയിലെ ജോസഫ്വയലാർ പുരസ്കാരംഐക്യ അറബ് എമിറേറ്റുകൾഉഭയവർഗപ്രണയിഒരു സങ്കീർത്തനം പോലെകൊടുങ്ങല്ലൂർകൂവളംചേനത്തണ്ടൻരാജാ രവിവർമ്മന്യുമോണിയമഹത്തായ വിപ്ലവംഹെപ്പറ്റൈറ്റിസ്-ബിഅണലിനാടകംസുപ്രഭാതം ദിനപ്പത്രംനീത പിള്ളഅൽഫോൻസാമ്മകേരളത്തിലെ തനതു കലകൾആസ്മസഫലമീ യാത്ര (കവിത)നിലവാകകോഴിക്കോട്പ്രോക്സി വോട്ട്ചിത്രം (ചലച്ചിത്രം)അഞ്ചാംപനികുഷ്ഠംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിസൗരയൂഥംചായസുഗതകുമാരികെ. മുരളീധരൻസ്വരാക്ഷരങ്ങൾകക്കാടംപൊയിൽഇന്ത്യൻ ഭരണഘടന ഭേദഗതികൾഓന്ത്ദൃശ്യംബെംഗളൂരുഓട്ടൻ തുള്ളൽവൈലോപ്പിള്ളി ശ്രീധരമേനോൻഐശ്വര്യ റായ്ചോറ്റാനിക്കര ഭഗവതിക്ഷേത്രംഗുദഭോഗംഅയ്യപ്പനും കോശിയുംഗൗതമബുദ്ധൻമുഗൾ സാമ്രാജ്യംടി.കെ. രാമകൃഷ്ണൻലയണൽ മെസ്സിഐക്യ പുരോഗമന സഖ്യംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപഴച്ചാറ്കുറിച്യകലാപംഎം. മുകുന്ദൻപശ്ചിമഘട്ടംഉലുവപെരിയാർമൂലകംഅമോക്സിലിൻമൺറോ തുരുത്ത്ബ്രഹ്മാനന്ദ ശിവയോഗിഅറബി ഭാഷവിനോദസഞ്ചാരംവക്കം അബ്ദുൽ ഖാദർ മൗലവികുടുംബംഅത്തം (നക്ഷത്രം)ഉത്തരാധുനികതവട്ടവടകവിതരാജ്‌മോഹൻ ഉണ്ണിത്താൻകുതിരാൻ‌ തുരങ്കം🡆 More