റുസ്‌ൽ

റുസുൽ (رسل) എന്നത് റസൂൽ (رسول) എന്നതിന്റെ ബഹുവചന രൂപം.

അയക്കപ്പെട്ടവൻ, ദൂതൻ എന്നാണ് ഈ അറബി പദത്തിന്റെ ഭാഷാർഥം. പ്രവാചകൻ എന്ന് ആ വാക്കിന് അർഥമില്ലെങ്കിലും മലയാള ഭാഷയിൽ പൊതുവായി ഉപയോഗിക്കുന്നത് അതാണ്. ദൈവദൂതൻമാർ എന്നാണ് ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെടുത്തി പറയുമ്പോൾ അതുകൊണ്ടുദ്ദേശിക്കുന്നത്. നബി എന്നും റസൂൽ എന്നും അറബിയിൽ ഉപയോഗിക്കാറുണ്ട്. ഇവയ്ക്കിടയിൽ പണ്ഡിതൻമാർ വ്യത്യാസം കൽപിക്കുന്നുണ്ട്. വേദഗ്രന്ഥവും ശരീഅത്തും (നിയമവിധി) നൽക്കപ്പെട്ടവരെയാണ് റസൂൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന അവർ വ്യാഖ്യാനിക്കുന്നു. ചില പ്രവാചകൻമാർ നിലവിലുള്ള വേദവും ശരീഅത്തും അനുസരിച്ച് പ്രവർത്തിക്കാൻ നിയോഗിതരായവരാണ് അവരാണ് നബിമാർ. നബി എന്നതിന് വ്യാപകമായ അർത്ഥമുണ്ട് അതിൽ റസൂലും ഉൾപെടുന്നു. എന്നാൽ എല്ലാ നബിമാരും റുസുലിൽ ഉൾപെടുന്നില്ല.


ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ഇവർക്കിടയിൽ യാതൊരു വിവേചനവും കൽപിക്കാൻ പാടില്ല. എന്നാൽ ചില ദൂതൻമാർ തങ്ങളുടെ പ്രവർത്തനങ്ങളാൽ സവിശേഷ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ഉലുൽ അസ്മ് (നിശ്ചയദാർഢ്യമുള്ള ദൈവദൂതന്മാർ) എന്ന വിശേഷണത്തിന് അവർ അർഹരായിരിക്കുന്നു. ഒന്നേകാൽ ലക്ഷത്തിലധികം ദൈവദൂതൻമാർ ലോകത്ത് ആഗതരായിട്ടുണ്ടെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.

അവലംബം

ഇസ്‌ലാം മതം
റുസ്‌ൽ 

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർ • അന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസം • പ്രാർഥന
വ്രതം • സകാത്ത് • തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ • സലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻ • നബിചര്യ • ഹദീഥ്
ഫിഖ്‌ഹ് • ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫി • മാലികി
ശാഫി • ഹംബലി

പ്രധാന ശാഖകൾ

സുന്നി • ശിയ
സൂഫി • സലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറം • മസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷം • ആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

Tags:

🔥 Trending searches on Wiki മലയാളം:

പാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.തീയർനരേന്ദ്ര മോദിഎയ്‌ഡ്‌സ്‌ആഗോളതാപനംകെ.സി. വേണുഗോപാൽഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾവെള്ളെരിക്ക്കുഞ്ചൻ നമ്പ്യാർവാതരോഗംഭാഷാശാസ്ത്രംവിഷാദരോഗംഅനാർക്കലി മരിക്കാർമിയ ഖലീഫBoard of directorsനയൻതാരഹിമാലയംബൈബിൾകേരള നിയമസഭഗ്ലോക്കോമനി‍ർമ്മിത ബുദ്ധിഗണിതംബാല്യകാലസഖിസംഗീതംചാറ്റ്ജിപിറ്റിടെസ്റ്റോസ്റ്റിറോൺതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഅമർ അക്ബർ അന്തോണിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംതുളസിഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടികസഫലമീ യാത്ര (കവിത)നറുനീണ്ടിമമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്കേരള നവോത്ഥാനംആന്ധ്രാപ്രദേശ്‌സൗദി അറേബ്യജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾദലിത് സാഹിത്യംകേരളകലാമണ്ഡലംഇന്ത്യകേരളത്തിലെ തുമ്പികളുടെ പട്ടികഡെൽഹി ക്യാപിറ്റൽസ്ഇന്ത്യൻ നാഷണൽ ലീഗ്കൂനൻ കുരിശുസത്യംഅധ്യാപകൻആട്ടക്കഥകഥകളിഎസ്.കെ. പൊറ്റെക്കാട്ട്സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമുന്നഇന്ത്യൻ രൂപരാമചരിതംമെറീ അന്റോനെറ്റ്വധശിക്ഷനക്ഷത്രവൃക്ഷങ്ങൾതൈറോയ്ഡ് ഗ്രന്ഥിനവരത്നങ്ങൾഹരിവരാസനംരതിലീലഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)വടകരമുദ്രാവാക്യംഇന്ത്യൻ പാർലമെന്റ്കവിതസുകന്യ സമൃദ്ധി യോജനകോവിഡ്-19ഔഷധസസ്യങ്ങളുടെ പട്ടികനവരസങ്ങൾപ്ലേ ബോയ്ടി. പത്മനാഭൻചണ്ഡാലഭിക്ഷുകിക്രൊയേഷ്യഓവേറിയൻ സിസ്റ്റ്കിളിപ്പാട്ട്കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപൂവ്🡆 More