രാമനവമി

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ(രാമചന്ദ്രൻ) ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി.

ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരകശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തിൽ ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു.അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും.രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരൻ ലക്ഷ്മണൻ, സേനാനായകൻ ഹനുമാൻ എന്നിവരേയും ആരാധിക്കുന്നു.

രാമനവമി

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഇന്ത്യയിലെ എല്ലാ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശ്രീരാമഭഗവാന്റെ ജന്മസ്ഥാനമായ അയോദ്ധ്യയിൽ അന്നേദിവസം ആയിരങ്ങൾ സരയൂനദിയിൽ സ്നാനം ചെയ്യും. ഇത് കൂടാതെ, തെലങ്കാനയിലെ ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം, ആന്ധ്രാപ്രദേശിലെ വോണ്ടിമിട്ട കോദണ്ഡരാമസ്വാമിക്ഷേത്രം, തമിഴ്നാട്ടിലെ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും രാമനവമി പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. കേരളത്തിൽ പൊതുവേ വൻ തോതിലുള്ള ആഘോഷങ്ങൾ കുറവാണ്. എങ്കിലും, എല്ലാ ശ്രീരാമക്ഷേത്രങ്ങളിലും ഇതിനോടനുബന്ധിച്ച് രാമായണപാരായണവും എഴുന്നള്ളത്തും ചുറ്റുവിളക്കുമുണ്ടാകാറുണ്ട്. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീതാദേവിയുമായുള്ള ഭഗവാന്റെ വിവാഹദിവസമായും രാമനവമി കണക്കാക്കപ്പെടുന്നു. അതിനാൽ, അന്നേദിവസം അതിനോടനുബന്ധിച്ച് തിരുക്കല്ല്യാണ മഹോത്സവവും നടത്താറുണ്ട്.

കൂടുതൽ വായനക്ക്

http://www.webonautics.com/ethnicindia/festivals/rama_navami.html


Tags:

കുരുമുളക്ക്ഷേത്രംചൈത്രംപാനകംമഹാവിഷ്ണുരാമായണംലക്ഷ്മണൻശ്രീരാമൻശർക്കരസീതഹനുമാൻ

🔥 Trending searches on Wiki മലയാളം:

ബുദ്ധമതത്തിന്റെ ചരിത്രംപി. കേളുനായർനി‍ർമ്മിത ബുദ്ധിഗുരുവായൂർ സത്യാഗ്രഹംഉലുവചേരസാമ്രാജ്യംവൈക്കം മുഹമ്മദ് ബഷീർഇന്ത്യൻ പാർലമെന്റ്ഡെങ്കിപ്പനിതിറയാട്ടംഉത്തോലകംസൗദി അറേബ്യപാദുവായിലെ അന്തോണീസ്ഓട്ടൻ തുള്ളൽകെ.സി. വേണുഗോപാൽഅഞ്ചാംപനിമലയാളം അക്ഷരമാലകഥകളിലയണൽ മെസ്സിശിവഗിരിസാകേതം (നാടകം)മലയാളഭാഷാചരിത്രംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾകാല്പനിക സാഹിത്യംഅനുശീലൻ സമിതിട്വിറ്റർഇന്ത്യൻ രൂപപഴശ്ശി സമരങ്ങൾശുഭാനന്ദ ഗുരുമുഗൾ സാമ്രാജ്യംകെ.ആർ. മീരഉർവ്വശി (നടി)കോവിഡ്-19ഏർവാടിസ്വർണവും സാമ്പത്തിക ശാസ്ത്രവുംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഇന്ത്യൻ പ്രീമിയർ ലീഗ്ജേർണി ഓഫ് ലവ് 18+വള്ളത്തോൾ നാരായണമേനോൻക്ലൗഡ് സീഡിങ്അധ്യാപകൻവിവർത്തനംസ്ത്രീ ഇസ്ലാമിൽബോംബെ ജയശ്രീമെറീ അന്റോനെറ്റ്മുലപ്പാൽശോഭനബോറുസിയ ഡോർട്മണ്ട്കാളിതൃക്കേട്ട (നക്ഷത്രം)അയ്യപ്പൻലോക്‌സഭസീതാറാം യെച്ചൂരിതകഴി ശിവശങ്കരപ്പിള്ളഇസ്രയേൽതരുണി സച്ച്ദേവ്വാതരോഗംബിഗ് ബോസ് മലയാളംമലയാളലിപിചട്ടമ്പിസ്വാമികൾനിസ്സഹകരണ പ്രസ്ഥാനംതങ്കമണി സംഭവംഉത്കണ്ഠ വൈകല്യംഅനശ്വര രാജൻവെള്ളിവരയൻ പാമ്പ്കെ.സി. ഉമേഷ് ബാബുഉറുമ്പ്പ്രകൃതിചികിത്സചേനത്തണ്ടൻനവധാന്യങ്ങൾമറിയംതെങ്ങ്മില്ലറ്റ്എക്സിമകോണ്ടംഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ഭരതനാട്യംഅണ്ഡം🡆 More