ബാറോക്ക് കാലഘട്ടത്തിലെ സംഗീതശൈലി നിർവചിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ജർമൻ സംഗീതരചയിതാവും ഓർഗനിസ്റ്റുമാണ് യൊഹാൻ സെബാസ്റ്റ്യൻ ബാഹ് (മാർച്ച് 31, 1685 – ജൂലൈ 28, 1750).
21 മാർച്ച്] – ജൂലൈ 28, 1750). ഇദ്ദേഹം നൂതനസംഗീതരൂപങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിൽക്കൂടി ഉപകരണസംഗീതത്തിലെ താളലയങ്ങൾ വിദേശസംഗീതത്തിൽനിന്നുള്ളവയുമായി, പ്രത്യേകിച്ച് ഇറ്റാലിയൻ, ഫ്രഞ്ച് സംഗീതത്തിൽനിന്നുള്ളവയുമായി, അനുരൂപപ്പെടുത്തി സമഞ്ജസമായി അവതരിപ്പിച്ച് അക്കാലത്ത് നിലവിലിരുന്നതിൽനിന്ന് വിപരീതമായ ഒരു സമ്പ്രദായം രൂപപ്പെടുത്തി ജർമൻ സംഗീതത്തെ പോഷിപ്പിച്ചു.
പൊതു വിവരങ്ങൾ
സംഗീതം
റിക്കോഡിങ്ങുകൾ
ഇന്ററാക്റ്റീവ് ഹൈപ്പർമീഡിയ
Persondata | |
---|---|
NAME | Bach, Johann Sebastian |
ALTERNATIVE NAMES | |
SHORT DESCRIPTION | German composer and organist |
DATE OF BIRTH | 21 March 1685 |
PLACE OF BIRTH | Eisenach |
DATE OF DEATH | 28 July 1750 |
PLACE OF DEATH | Leipzig |
This article uses material from the Wikipedia മലയാളം article യൊഹാൻ സെബാസ്റ്റ്യൻ ബാഹ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.