പുതുവത്സരം യുഗാദി

കർണാടകത്തിന്റേയും ആന്ധ്രാപ്രദേശിന്റേയും തെലുങ്കാനയുടെയും പുതുവത്സരാരംഭ ദിനമാണ് യുഗാദി എന്നറിയപ്പെടുന്നത്.

കേരളീയർക്ക് വിഷു എന്നപോലെ വളരെ ആഘോഷപൂർവം ഇത് കൊണ്ടാടുന്നു. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായി കരുതപ്പെടുന്ന ശ്രീ കൃഷ്ണൻ മരിച്ച ദിവസം ആരംഭിച്ച കലിയുഗത്തിന്റെ തുടക്കമായിട്ടാണ് യുഗാദി കണക്കാക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഈ അവസരത്തിൽ ഉണ്ടാക്കുന്നു. യുഗാദി പച്ചടി എന്ന് തെലുങ്കിലും ബേബു ബെള്ള എന്ന് കന്നഡത്തിലും അറിയപ്പെടുന്ന ഒരുതരം പാനീയം ഈ സമയത്ത് വളരെ പ്രാധാന്യത്തോടെ ഉണ്ടാക്കിവരുന്നു. മാങ്ങ, പുളി, ശർക്കര, ഉപ്പ്, മുളക്, വേപ്പിൻ പൂവ് എന്നിവ യഥാവിധം ചേർത്താണ് ഈ ഭക്ഷണ പദാർത്ഥം ഉണ്ടാക്കുന്നത്.

യുഗാദി
(ഉഗാദി)
പുതുവത്സരം യുഗാദി
യുഗാദി പച്ചടിയോടു കൂടിയ പുതുവത്സര പൂജാപാത്രം
ഇതരനാമംഉഗാദി, തെലുഗു പുതുവർഷദിനം, കന്നഡ പുതുവർഷദിനം
ആചരിക്കുന്നത്ആന്ധ്രാ, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലെ ഹൈന്ദവർ
തരംമതപരം, സാമൂഹികം, സാംസ്കാരികം
ആഘോഷങ്ങൾമുഗ്ഗു രംഗോലി, ക്ഷേത്രദർശനം , ഹോളിഗേയും ബേവു-ബെല്ലയും ചേർന്ന വിഭവസമൃദ്ധമായ സദ്യ
തിയ്യതിചൈത്രമാസ, ശുക്ല പക്ഷ, പ്രഥമ തിഥി
2023-ലെ തിയ്യതി22 മാർച്ച് (ബുധൻ)
ആവൃത്തിഎല്ലാ വർഷവും
പുതുവത്സരം യുഗാദി
യുഗാദി പച്ചടി
പുതുവത്സരം യുഗാദി
യുഗാദി പച്ചടി

പേരിനു പിന്നിൽ

യുഗാരംഭം എന്ന അർത്ഥത്തിൽ സംസ്കൃത വാക്കുകളായ യുഗ, ആദി എന്നീ വാക്കുകൾ കൂടിച്ചേർന്ന് യുഗാദി എന്നു പറയുകയും പിന്നീടത് മാറി ഉഗാദിയായി[അവലംബം ആവശ്യമാണ്] മാറുകയും ചെയ്തതാണ്.

അവലംബം

This article uses material from the Wikipedia മലയാളം article യുഗാദി (പുതുവത്സരം), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.

Tags:

ആന്ധ്രാപ്രദേശ്‌ഉപ്പ്കലിയുഗംകർണാടകതെലുങ്കാനപുളിമഹാവിഷ്ണുമാങ്ങമുളക്വിഷുവേപ്പ്ശ്രീ കൃഷ്ണൻശർക്കര

🔥 Trending searches on Wiki മലയാളം:

സുൽത്താൻ ബത്തേരികൊടൈക്കനാൽവാഗൺ ട്രാജഡിമംഗളാദേവി ക്ഷേത്രംഒരു കുടയും കുഞ്ഞുപെങ്ങളുംമലയാളചലച്ചിത്രംപെരിയാർദുൽഖർ സൽമാൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംആസ്റ്റൺ വില്ല എഫ്.സി.കൽക്കിഹെപ്പറ്റൈറ്റിസ്-ബികുഷ്ഠംബിഗ് ബോസ് മലയാളംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംഒരു ദേശത്തിന്റെ കഥവി.എസ്. അച്യുതാനന്ദൻരാജ്യസഭതാപംലൈലയും മജ്നുവുംജൈനമതംഇടവം (നക്ഷത്രരാശി)വൃത്തം (ഛന്ദഃശാസ്ത്രം)കേരളംയോഗക്ഷേമ സഭതിരുവാതിരകളിഭൂമിയുടെ ചരിത്രംഅയമോദകംആസ്ട്രൽ പ്രൊജക്ഷൻഓവേറിയൻ സിസ്റ്റ്നാഴികഎബ്രഹാം ലിങ്കൺകൊൽക്കത്ത നൈറ്റ് റൈഡേർസ്ഇ.എം.എസ്. നമ്പൂതിരിപ്പാട്അണ്ഡാശയംചമ്പകംപ്രേമലുപ്രധാന താൾഇന്ത്യബൈപോളാർ ഡിസോർഡർമുണ്ടിനീര്ജനാധിപത്യംകാല്പനിക സാഹിത്യംസ്‌മൃതി പരുത്തിക്കാട്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌പാർവ്വതിഗർഭഛിദ്രംകുമാരനാശാൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻനവീൻ പട്നായിക്വെള്ളെരിക്ക്രാജീവ് ചന്ദ്രശേഖർചെറൂളവാഗ്‌ഭടാനന്ദൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംനോവൽപത്ത് കൽപ്പനകൾജി. ശങ്കരക്കുറുപ്പ്മെനിഞ്ചൈറ്റിസ്ഓന്ത്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവിവരാവകാശനിയമം 2005ആർത്തവംആനന്ദം (ചലച്ചിത്രം)തണ്ണീർത്തടംപൂവൻ കോഴിഐശ്വര്യ റായ്ഇൻസ്റ്റാഗ്രാംകേരളത്തിന്റെ ഭൂമിശാസ്ത്രംകൂടൽമാണിക്യം ക്ഷേത്രംമലയാളത്തിലെ ആത്മകഥകളുടെ പട്ടികപി. ഭാസ്കരൻസ്വർണംപ്രവാസികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)വാഗമൺഅമർ അക്ബർ അന്തോണി🡆 More