മൊണാക്കോ

മൊണാക്കോ(Monégasque: Principatu de Múnegu; Occitan: Principat de Mónegue; French: Principauté de Monaco) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്.

ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്.

Principality of Monaco

Principauté de Monaco
Flag of മൊണാക്കോ
Flag
ദേശീയ മുദ്രാവാക്യം: "Deo Juvante"  (Latin)
"With God's Help"
ദേശീയ ഗാനം: Hymne Monégasque
Location of  മൊണാക്കോ  (circled in inset) on the European continent  (white)
Location of  മൊണാക്കോ  (circled in inset)

on the European continent  (white)

തലസ്ഥാനംമൊണാക്കോ
വലിയ Most populated quartier
Monte Carlo
ഔദ്യോഗിക ഭാഷകൾFrench
നിവാസികളുടെ പേര്Monégasque or Monagasque
ഭരണസമ്പ്രദായംConstitutional monarchy and Principality
• Prince
Albert II
• Minister of State
Jean-Paul Proust
• President of the National Council
Stéphane Valeri (UPM)
Independence
• House of Grimaldi
1297
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1.95 km2 (0.75 sq mi) (233rd)
•  ജലം (%)
0.0
ജനസംഖ്യ
• 2007 estimate
32,671 (210th)
• 2000 census
32,020
•  ജനസാന്ദ്രത
16,754/km2 (43,392.7/sq mi) (2nd)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$976 million (?)
• പ്രതിശീർഷം
$70,670 (€50,000) (Mid Sept. 07 est.) (2/3)
എച്ച്.ഡി.ഐ. (2003)n/a
Error: Invalid HDI value · unranked
നാണയവ്യവസ്ഥയൂറോ (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്+377
ഇൻ്റർനെറ്റ് ഡൊമൈൻ.mc

ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.

അവലംബം

നാണയം -യൂറോ

Tags:

French languageOccitan languageഫ്രാൻസ്മെഡിറ്ററേനിയൻ

🔥 Trending searches on Wiki മലയാളം:

കഞ്ചാവ്കവിത്രയംമോഹൻ ബഗാൻ സൂപ്പർ ജയന്റ്ചന്ദ്രയാൻ-3കേരളത്തിലെ തനതു കലകൾജല സംരക്ഷണംഇന്ത്യ ഗേറ്റ്കൊല്ലൂർ മൂകാംബികാക്ഷേത്രംരാജ്യങ്ങളുടെ പട്ടികആടുജീവിതം (മലയാളചലച്ചിത്രം)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസൺറൈസേഴ്സ് ഹൈദരാബാദ്ഉമ്മൻ ചാണ്ടിഡി. രാജജലദോഷംകൂവളംകുറിച്യകലാപംരോഹിത് ശർമവയലാർ രാമവർമ്മമിഷനറി പൊസിഷൻമാമ്പഴം (കവിത)ഇടുക്കി ജില്ലചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രംക്ഷയംയേശുനിസ്സഹകരണ പ്രസ്ഥാനംകല്ലുരുക്കിലക്ഷദ്വീപ്എം.എസ്. സ്വാമിനാഥൻജർമ്മനിതോമാശ്ലീഹാപനിചേരസാമ്രാജ്യംഇന്ത്യൻ ശിക്ഷാനിയമം (1860)ആഗോളവത്കരണംചങ്ങനാശ്ശേരിമാതൃദിനംകൊടുങ്ങല്ലൂർമലമുഴക്കി വേഴാമ്പൽശ്രീലങ്കകൊടുങ്ങല്ലൂർ ഭരണിഉൽപ്രേക്ഷ (അലങ്കാരം)കുമാരനാശാൻമലയാള നോവൽആൻജിയോഗ്രാഫികീമോതെറാപ്പികാളിതകഴി സാഹിത്യ പുരസ്കാരംസ്വവർഗ്ഗലൈംഗികതകൊല്ലം റോമൻ കത്തോലിക്കാ രൂപതസഹോദരൻ അയ്യപ്പൻമാങ്ങവിഷ്ണുപഴശ്ശിരാജദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഷാഫി പറമ്പിൽസ്ഖലനംജലംതിരുവാതിര (നക്ഷത്രം)സ്വരാക്ഷരങ്ങൾകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇന്ത്യാചരിത്രംക്രിസ്റ്റ്യാനോ റൊണാൾഡോമഞ്ഞപ്പിത്തംലാലി പി.എം.എൻമകജെ (നോവൽ)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഖുർആൻപൊന്മുടിമുലപ്പാൽക്ഷേത്രം (ആരാധനാലയം)എം.ടി. വാസുദേവൻ നായർക്രിയാറ്റിനിൻഓവേറിയൻ സിസ്റ്റ്കേരള വനിതാ കമ്മീഷൻതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യ🡆 More