മുഹമ്മദ്‌ ഖാതമി: ഇറാൻ മുൻപ്രസിഡൻ്റ്

1997-2005 കാലയളവിൽ ഇറാൻ പ്രസിഡണ്ട്‌ ആയിരുന്നു മുഹമ്മദ്‌ ഖാത്തമി.ഇസ്ലാമിക വിപ്ലവത്തിന് ശേഷം യാഥാസ്ഥിതിക കാഴ്ചപാടുകൾക്ക് മുൻതൂക്കം കിട്ടിയ രാജ്യത്തു മാറ്റത്തിന്റെ കാറ്റ്‌ വീശാൻ അവസരമുണ്ടാക്കിയ ഭരണാധികാരിയാണ്.

സയ്യിദ്‌ മുഹമ്മദ്‌ ഖാത്തമി
سيد محمد خاتمى
മുഹമ്മദ്‌ ഖാതമി: ഇറാൻ മുൻപ്രസിഡൻ്റ്
5th President of Iran
ഓഫീസിൽ
2 August 1997 – 3 August 2005
Vice PresidentHassan Habibi
Mohammad Reza Aref
മുൻഗാമിAkbar Hashemi Rafsanjani
പിൻഗാമിMahmoud Ahmadinejad
Minister of Culture and Islamic Guidance
ഓഫീസിൽ
12 September 1982 – 24 May 1992
രാഷ്ട്രപതിAli Khamenei
Akbar Hashemi Rafsanjani
പ്രധാനമന്ത്രിMir-Hossein Mousavi
മുൻഗാമിMajid Moadikhah
പിൻഗാമിAli Larijani
Member of Parliament of Iran
ഓഫീസിൽ
3 May 1980 – 24 August 1982
മണ്ഡലംYazd
വ്യക്തിഗത വിവരങ്ങൾ
ജനനം (1943-10-14) 14 ഒക്ടോബർ 1943  (80 വയസ്സ്)
Ardakan, Iran
ദേശീയതIranian
രാഷ്ട്രീയ കക്ഷിAssociation of Combatant Clerics
പങ്കാളിZohreh Sadeghi(m. 1974)
കുട്ടികൾLeila Khatami(b. 1975)
Narges Khatami(b. 1980)
Emad Khatami(b. 1988)
വസതിsTehran, Iran
അൽമ മേറ്റർIsfahan University
Tehran University
ഒപ്പ്Mohammad Khatami
വെബ്‌വിലാസംMohammad Khatami

സ്ത്രീകൾക്കും യുവാക്കൾക്കും ഏറെ പ്രതീക്ഷ നൽകിയ ഭരണമായിരുന്നു ഖാത്തമിയുടേത്‌.ഇസ്ലാമിക പണ്ഡിതനായ ഖാത്തമി അക്കാദമിക രംഗത് ശ്രദ്ധേയനായ ശേഷമാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. 1980-ൽ പാർലമെന്റ്റ്‌ അംഗമായ ഖാത്തമി 1982 മുതൽ 1992 വരെ സാംസ്‌കാരിക മന്ത്രിയുമായിരുന്നു. ദേശീയ ലൈബ്രറി തലവൻ, സാംസ്‌കാരിക വിപ്ലവ കൌൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പ്രസിഡന്റ്‌ എന്ന നിലയിൽ ഖാത്തമി നടപ്പാക്കിയ പരിഷ്കാരങ്ങൾ യാഥാസ്ഥിതിക വിഭാഗവുമായി നിരന്തര ഏറ്റുമുട്ടലിന് വഴി വച്ചു. ഇറാൻ ഭരണഘടന പ്രകാരം അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പരമോന്നത നേതാവിനാണ് എന്നതിനാൽ നയപരമായ തർക്കങ്ങളിൽ പലതവണ പരാജയം ഏറ്റുവാങ്ങി. വിദേശ നയത്തിന്റെ കാര്യത്തിൽ ഖാത്തമി ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാക്കി. അമേരിക്ക ഒഴികെ ഉള്ള വികസിത രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാൻ ഇറാനു കഴിഞ്ഞു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇറാൻ

🔥 Trending searches on Wiki മലയാളം:

ലിംഗസമത്വംഉത്തരാധുനികതമുഖമുദ്രസ്വലാചാത്തൻകാസർഗോഡ് ജില്ലരതിമൂർച്ഛസുബ്രഹ്മണ്യൻമാനവ വികസന സൂചികഅൽ ഫാത്തിഹമൗലികാവകാശങ്ങൾതൃക്കടവൂർ ശിവരാജുഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇന്ത്യയുടെ രാഷ്‌ട്രപതിഅസിത്രോമൈസിൻകൂദാശകൾനോസ്ട്രഡാമസ്പടയണിപൂച്ചഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകാമസൂത്രംകൊടുങ്ങല്ലൂർകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമുഹമ്മദ് ഇബ്നു മൂസാ അൽ-ഖവാരിസ്മിപ്രധാന താൾപാപ്പ് സ്മിയർ പരിശോധനതിരുനിഴൽമാലകൂടൽമാണിക്യം ക്ഷേത്രംബ്ലെസിഗായത്രീമന്ത്രംസോവിയറ്റ് യൂണിയൻആശയവിനിമയംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവദനസുരതംഅമർ അക്ബർ അന്തോണിഋതുദലിത് സാഹിത്യംജാലിയൻവാലാബാഗ് കൂട്ടക്കൊലഅൽ ഫത്ഹുൽ മുബീൻകേരള നിയമസഭനോമ്പ് (ക്രിസ്തീയം)ഫ്രാൻസിസ് ഇട്ടിക്കോരവന്ദേ മാതരംഅയ്യപ്പൻപുത്തൻ പാനറഷ്യൻ വിപ്ലവംസാധുജന പരിപാലന സംഘംആനന്ദം (ചലച്ചിത്രം)ലീലാതിലകംനിവർത്തനപ്രക്ഷോഭംമണിപ്രവാളംദിലീപ്ഭാഷവടക്കൻ പാട്ട്സയ്യിദ നഫീസഅന്താരാഷ്ട്ര വനിതാദിനംമലപ്പുറം ജില്ലഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ആടുജീവിതംഈഴവമെമ്മോറിയൽ ഹർജിമദ്യംഅർ‌ണ്ണോസ് പാതിരിഇസ്‌ലാമിക കലണ്ടർസ്ത്രീ സമത്വവാദംസംഗീതംമഹാഭാരതംശബരിമല ധർമ്മശാസ്താക്ഷേത്രംബെന്യാമിൻഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമസ്ജിദുൽ അഖ്സകുമാരനാശാൻകേരളത്തിലെ വെള്ളപ്പൊക്കം (2018)ചന്ദ്രഗ്രഹണംമദായിൻ സ്വാലിഹ്നവരത്നങ്ങൾകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഇല്യൂമിനേറ്റിഹരിതകർമ്മസേനകുഞ്ചൻ നമ്പ്യാർ🡆 More