മുട്ടത്തു വർക്കി പുരസ്കാരം

മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മുട്ടത്തു വർക്കി പുരസ്കാരം.

1992 ലാണ് അവാർഡ് ഏർപ്പെടുത്തിയത്. 2015 ൽ കെ. സച്ചിദാനന്ദൻ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കവിയായി. മലയാളം എന്ന കവിതാ സമാഹാരത്തിലെ മലയാളം എന്ന കവിതക്ക് ആയിരുന്നു അവാർഡ്. ആത്മാഞ്ജലി എന്ന കവിതയിലൂടെ മുട്ടത്തു വർക്കി മലയാള സാഹിത്യത്തിലേക്ക് അരങ്ങേറ്റം കുറിച്ചതിന്റെ 75-ാം വാർഷികമായിരുന്നു 2015, അതിനാൽ അവാർഡ് കവിതയ്ക്ക് നൽകാൻ തീരുമാനിച്ചു.

മുട്ടത്തുവർക്കി അവാർഡ് നേടിയവർ

വർഷം സാഹിത്യകാരൻ
1992 ഒ.വി. വിജയൻ
1993 വൈക്കം മുഹമ്മദ് ബഷീർ
1994 എം.ടി. വാസുദേവൻ നായർ
1995 കോവിലൻ
1996 കാക്കനാടൻ
1997 വി.കെ.എൻ
1998 എം. മുകുന്ദൻ
1999 പുനത്തിൽ കുഞ്ഞബ്ദുള്ള
2000 ആനന്ദ്
2001 എൻ.പി. മുഹമ്മദ്
2002 പൊൻകുന്നം വർക്കി
2003 സേതു
2004 സി. രാധാകൃഷ്ണൻ
2005 സക്കറിയ
2006 കമലാ സുറയ്യ
2007 ടി. പത്മനാഭൻ
2008 എം. സുകുമാരൻ
2009 എൻ.എസ്‌. മാധവൻ -- ഹിഗ്വിറ്റ
2010 പി. വത്സല -- സമഗ്ര സംഭാവനകളെ പരിഗണിച്ച്
2011 സാറാ ജോസഫ് -- പാപത്തറ
2012 എൻ. പ്രഭാകരൻ -- സമഗ്ര സംഭാവനകളെ പരിഗണിച്ച്
2013 സി.വി. ബാലകൃഷ്ണൻ
2014 അശോകൻ ചരുവിൽ
2015 സച്ചിദാനന്ദൻ
2016 കെ ജി ജോർജ്ജ്
2017 ടി വി ചന്ദ്രൻ

2

2018 കെ.ആർ.മീര -ആരാച്ചാർ
2019 ബെന്യാമിൻ

അവലംബം

Tags:

മുട്ടത്തു വർക്കി

🔥 Trending searches on Wiki മലയാളം:

പെസഹാ (യഹൂദമതം)യഹൂദമതംതിരുവാതിരകളിപഴുതാരഊഗോ ചാവെസ്കണ്ടൽക്കാട്സുകുമാരിപൂച്ചതീയർപ്രമേഹംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌Board of directorsഹ്യുമൻ ജിനോം പ്രൊജക്റ്റ്‌ഒരു ദേശത്തിന്റെ കഥമക്കപെട്രോളിയംഭാഷലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)മലയാളലിപിവരുൺ ഗാന്ധിമുണ്ടിനീര്ബാല്യകാലസഖികേരളചരിത്രംചെറൂളആരോഗ്യംധൂമകേതുകേന്ദ്രഭരണപ്രദേശംഅങ്കണവാടിഉർവ്വശി (നടി)ലിംഫോസൈറ്റ്ശബരിമല ധർമ്മശാസ്താക്ഷേത്രംകേരള നിയമസഭകറുപ്പ് (മയക്കുമരുന്ന്)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകാമസൂത്രംകുരിശിന്റെ വഴിഇന്ത്യാചരിത്രംഗായത്രീമന്ത്രംഗ്രാമ പഞ്ചായത്ത്കേരളത്തിലെ ജില്ലകളുടെ പട്ടികകടമ്മനിട്ട രാമകൃഷ്ണൻമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഹുദൈബിയ സന്ധികേരളത്തിലെ പാമ്പുകൾറേഡിയോഹരിതകേരളം മിഷൻജോൺസൺന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്Autoimmune diseaseചമയ വിളക്ക്ശീതയുദ്ധംമുലയൂട്ടൽകൂവളംമലയാളംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഇബ്രാഹിം ഇബിനു മുഹമ്മദ്ഉലുവസിന്ധു നദീതടസംസ്കാരംചിയ വിത്ത്കഅ്ബപ്ലാസ്റ്റിക് മലിനീകരണംപനികുര്യാക്കോസ് ഏലിയാസ് ചാവറകൃസരിമുള്ളൻ പന്നിഅറബി ഭാഷആയുർവേദംമനുസ്മൃതികേരളത്തിലെ തനതു കലകൾമോസില്ല ഫയർഫോക്സ്കെ.കെ. ശൈലജക്ഷേത്രപ്രവേശന വിളംബരംകാസർഗോഡ് ജില്ലഅബൂബക്കർ സിദ്ദീഖ്‌യേശുക്രിസ്തുവിന്റെ കുരിശുമരണംയുണൈറ്റഡ് കിങ്ഡം🡆 More