മീഡിയവിക്കി

വെബ് അടിസ്ഥാനമാക്കിയുള്ള ഒരു വിക്കി സോഫ്റ്റ്‌വെയറാണ്‌ മീഡിയാവിക്കി.

വിക്കിമീഡിയാ ഫൗണ്ടേഷൻ, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശസ്തവും വലിയതുമായ വിക്കികളും ഇത് ഉപയോഗിക്കുന്നു. സൗജന്യ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കുവേണ്ടിയാണ്‌ ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവിൽ വിവിധ കമ്പനികൾ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെൽ കമ്പനി അവരുടെ ഉയർ ഗമനമുള്ള വെബ്‌സൈറ്റുകളിൽ ഇതുപയോഗിക്കുന്നു.

മീഡിയവിക്കി
Wiki മലയാളംMediaWiki logo
വികസിപ്പിച്ചത്വിക്കിമീഡിയ ഫൌണ്ടേഷൻ,
ടിം സ്റ്റർലിങും (റിലീസ് മാനേജർ) സംഘവും
ആദ്യപതിപ്പ്2002 ജനുവരി 25
Stable release1.15.4 (മേയ് 28 2010 (2010-05-28), 5075 ദിവസങ്ങൾ മുമ്പ്) [±] (see older versions)
Preview release1.16beta3  (മേയ് 28 2010 (2010-05-28), 5075 ദിവസങ്ങൾ മുമ്പ്) (see older versions)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷപി.എച്ച്.പി.
ഓപ്പറേറ്റിങ് സിസ്റ്റംസങ്കര-തട്ടകം (വിവിധതരം)
പ്ലാറ്റ്‌ഫോംവെബ് ബ്രൌസറുകൾ
വലുപ്പം~44 MB
ലഭ്യമായ ഭാഷകൾ300-ൽ അധികം ഭാഷകളിൽ
തരംവിക്കി
അനുമതിപത്രംGPLv2+
വെബ്‌സൈറ്റ്mediawiki.org (in Malayalam)

പി.എച്ച്.പി. പ്രോഗ്രാമിങ്ങ് ഭാഷയിലാണ്‌ മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനൽ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എൽ., അല്ലെങ്കിൽ പോസ്റ്റ്ഗ്രെ‌സ്ക്യൂൽ ഉപയോക്കാവുന്നതാണ്‌. ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.

ചരിത്രം

ലീ ഡാനിയേൽ ക്രോക്കർ എന്നയാളാണ് വിക്കിപീഡിയക്ക് വേണ്ടി സോഫ്റ്റ്‌വേർ എഴുതിയത്. കൊളോൺ സർവകലാശാലയിലെ വിദ്യാർത്ഥിയും ഡവലപ്പറുമായിരുന്ന മാഗ്ലസ് മാൻസ്ക് രൂപകൽ‌പ്പന ചെയ്ത യൂസർ ഇൻറർഫേസ്(സമ്പർക്കമുഖം) അടിസ്ഥാനമാക്കിയാണ് ക്രോക്കർ സോഫ്റ്റ്‌വേർ എഴുതിയത്. യൂസ്മോഡ് വിക്കി എന്ന ചെറിയ വിക്കി എൻജിനായിരുന്നു ആദ്യം വിക്കിപീഡിയ ഉപയോഗിച്ചിരുന്നത്.

മലയാളം സൈറ്റുകൾ

മീഡിയ വിക്കിയിൽ വിക്കി സോഫ്ട് വെയർ ഉപയോഗിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മലയാളം വെബ്സൈറ്റുകൾ താഴെ പറയുന്നവയാണ്.

കൂടുതൽ അറിവിന്

മീഡിയവിക്കി.ഓർഗ്

അവലംബം

Tags:

മീഡിയവിക്കി ചരിത്രംമീഡിയവിക്കി മലയാളം സൈറ്റുകൾമീഡിയവിക്കി കൂടുതൽ അറിവിന്മീഡിയവിക്കി അവലംബംമീഡിയവിക്കിവിക്കിവിക്കിപീഡിയവേൾഡ് വൈഡ് വെബ്

🔥 Trending searches on Wiki മലയാളം:

ലോകപുസ്തക-പകർപ്പവകാശദിനംസ്വർണംയോനിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഇടതുപക്ഷംരതിസലിലംവൈശാലി (ചലച്ചിത്രം)കേരളചരിത്രംഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയുടെ ദേശീയ ചിഹ്നംതകഴി സാഹിത്യ പുരസ്കാരംരാമായണംകെ.സി. വേണുഗോപാൽമുഹമ്മദ് നബി (ക്രിക്കറ്റ് കളിക്കാരൻ)അനശ്വര രാജൻകേരളത്തിന്റെ ഭൂമിശാസ്ത്രംഎ.കെ. ഗോപാലൻജലംപഴശ്ശിരാജഎം.ടി. വാസുദേവൻ നായർകാളിവാഗമൺഉടുമ്പ്ചിത്രം (ചലച്ചിത്രം)സഞ്ജു സാംസൺഗുരു (ചലച്ചിത്രം)കുഞ്ചൻ നമ്പ്യാർഹെലൻ കെല്ലർയശസ്വി ജയ്‌സ്വാൾപത്ത് കൽപ്പനകൾകാലാവസ്ഥപെരിയാർതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകീഴാർനെല്ലികേരളംകൃഷിടെസ്റ്റോസ്റ്റിറോൺഗിരീഷ് എ.ഡി.പണ്ഡിറ്റ് കെ.പി. കറുപ്പൻപൃഥ്വിരാജ്മിഖായേൽ മാലാഖകറുത്ത കുർബ്ബാനനസ്രിയ നസീംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമദ്യംസഹോദരൻ അയ്യപ്പൻമനുഷ്യൻതോമസ് ചാഴിക്കാടൻതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംതെങ്ങ്എം.പി. അബ്ദുസമദ് സമദാനിആദി ശങ്കരൻപക്ഷേഗുകേഷ് ഡിമാങ്ങചട്ടമ്പിസ്വാമികൾവാഗൺ ട്രാജഡിദുബായ്അധ്യാപനരീതികൾഅയമോദകംആവേശം (ചലച്ചിത്രം)മംഗളാദേവി ക്ഷേത്രംമംഗളദേവി ക്ഷേത്രംഉലുവപന്ന്യൻ രവീന്ദ്രൻപറയിപെറ്റ പന്തിരുകുലംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിആനന്ദം (ചലച്ചിത്രം)വയലാർ രാമവർമ്മവക്കം അബ്ദുൽ ഖാദർ മൗലവികെ.ഇ.എ.എംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകേരളാ ഭൂപരിഷ്കരണ നിയമംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംവേനൽ മഴ🡆 More